താൾ:GaXXXIV1.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൭. അ. ൭൩

<lg n="">ണയിടുകയും ചെയ്തു ഉടന്തന്നെ പൂവൻ കൊഴി കൂകുക</lg><lg n="൭൫">യും ചെയ്തു✱ അപ്പൊൾ പത്രൊസ പൂവൻ കൊഴി കൂകുന്നതിന്ന
മുമ്പെ നീ മൂന്നു പ്രാവശ്യം എന്നെ നിഷെധിക്കുമെന്ന യെശു ത
ന്നൊടു പറഞ്ഞിട്ടുള്ള വചനത്തെ ഓൎത്തു അവൻ പുറത്തെക്ക പു
റപ്പെട്ട കൈപ്പൊടെ കരകയും ചെയ്തു✱</lg>

൨൭ അദ്ധ്യായം

൧ ക്രിസ്തു പീലാത്തൊസിന്ന എല്പിക്കപ്പെടുന്നത.— ൩ യെഹൂദാത
ന്നെ താൻ തൂക്കുന്നത.— ൩൧ ക്രിസ്തു കുരിശിൽ തറക്കപ്പെടു
ന്നത.

<lg n="">ഉഷഃ കാലമായപ്പൊൾ എല്ലാ പ്രധാനാചാൎയ്യന്മാരും ജനത്തി
ന്റെ മൂപ്പന്മാരും യെശുവിന വിരൊധമായിട്ട അവനെ കൊല്ലെ</lg><lg n="൨">ണ്ടുന്നതിന്ന കൂടി വിചാരിച്ചു✱ പിന്നെ അവർ അവനെ ബന്ധി
ച്ചു കൊണ്ടുപൊയി അവനെ നാടുവാഴിയായ പൊന്തിയൊസ പീ
ലാതൊസിനെ എല്പിക്കയും ചെയ്തു✱</lg>

<lg n="൩">അപ്പൊൾ അവൻ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്ന അവനെ കാ
ണിച്ചു കൊടുത്തിട്ടുള്ള യെഹൂദാ കണ്ടാറെ അവൻ അനുതാപപ്പെ
ട്ട മുപ്പതു വെള്ളിക്കാശിനെ പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും തി</lg><lg n="൪">രികെ കൊണ്ടുവന്ന✱ ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണി
ച്ചു കൊടുത്തതുകൊണ്ടു ഞാൻ പാപം ചെയ്തു എന്ന പറഞ്ഞു എ
ന്നാറെ അവർ പറഞ്ഞു അത ഞങ്ങൾക്ക എന്ത നീ തന്നെ നൊ</lg><lg n="൫">ക്കിക്കൊൾക✱ അപ്പൊൾ അവൻ ആ വെള്ളിക്കാശിനെ ദൈവാ
ലയത്തിൽ ഇട്ടും കളഞ്ഞ പുറപ്പെട്ട പൊയി തന്നെ താൻ കെട്ടി</lg><lg n="൬">ഞാലുകയും ചെയ്തു✱ എന്നാറെ പ്രധാനാചാൎയ്യന്മാർ ആ വെ
ള്ളിക്കാശിനെ എടുത്തിട്ട പറഞ്ഞു അത രക്തത്തിന്റെ വില ആ
കകൊണ്ട അവയെ പഴിപാട്ടു പെട്ടകത്തിലെക്ക ഇട്ടുന്നത ന്യായമ</lg><lg n="൭">ല്ല✱ പിന്നെ അവർ ആലൊചന ചെയ്തിട്ട അവയെക്കൊണ്ട പര
ദെശികളെ കുഴിച്ചിട്ടുന്നതിന്ന കുശവന്റെ നിലത്തെ കൊണ്ടു✱</lg><lg n="൮"> ഇതു കാരണത്താർ ആ നിലം ഇന്നുവരയും രക്ത നിലം എന്ന പ</lg><lg n="൯">റയപ്പെടുന്നു✱ അപ്പൊൾ എറമിയ എന്ന ദീൎഘദൎശിയാൽ പറ
യപ്പെട്ടത നിവൃത്തിയായി അത പറയുന്നു ഇസ്രാഎലിന്റെ പുത്ര
രിൽനിന്ന അവർ വിലമതിച്ചവനായി വിലമതിക്കപ്പെട്ടവന്റെ</lg><lg n="൧൦"> വിലയാകുന്ന മുപ്പതു വെള്ളിക്കാശിനെ അവർ എടുക്കയും✱ അ
വയെ കുശവന്റെ നിലത്തിന്ന കൎത്താവ എന്നൊടു കല്പിച്ച പ്ര
കാരം കൊടുക്കുയും ചെയ്തു✱</lg>

<lg n="൧൧">പിന്നെ യെശു നാടുവാഴിയുടെ മുമ്പാക നിന്നു എന്നാറെ നാടു
വാഴി നീ യെഹൂദന്മാരുടെ രാജാവാകന്നുവൊ എന്ന അവനൊടു
ചൊദിച്ചു നീ പറയുന്നുവല്ലൊ എന്ന യെശു അവനൊട പറകയും</lg><lg n="൧൨"> ചെയ്തു✱ വിശെഷിച്ചും അവൻ പ്രധാനാചാൎയ്യന്മാരായും മൂപ്പന്മാരാ</lg>


J

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/83&oldid=176987" എന്ന താളിൽനിന്ന് ശേഖരിച്ചത്