താൾ:GaXXXIV1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൬. അ. ൬൯

<lg n="൧൭">പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവസത്തിൽ ശിഷ്യ
ന്മാർ യെശുവിന്റെ അടുക്കൽ വന്ന പെസഹായെ ഭക്ഷിപ്പാൻ ഞ
ങ്ങൾ നിനക്ക എവിടെ ഒരുക്കെണമെന്ന മനസ്സായിരിക്കുന്നു എന്ന</lg><lg n="൧൮"> അവനൊടു പറഞ്ഞു✱ അപ്പൊൾ അവൻ പറഞ്ഞു നിങ്ങൾ പട്ട
ണത്തിലെക്കു ഇന്നവന്റെ അടുക്കൽ പൊകയും എന്റെ കാലം
സമീപമായിരിക്കുന്നു ഞാൻ എന്റെ ശിഷ്യന്മാരൊടു കൂട നിന്റെ
അടുക്കൽ പെസഹായെ കഴിക്കുമെന്ന ഗുരു പറയുന്നു എന്ന അവ</lg><lg n="൧൯">നൊടു പറകയും ചെയ്വിൻ✱ എന്നാറെ യെശു തങ്ങളൊടു കല്പി
ച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു പെസഹായെ ഒരുക്കുകയും ചെ
യ്തു✱</lg>

<lg n="൨൦">പിന്നെ സന്ധ്യയായപ്പൊൾ അവൻ പന്ത്രണ്ടു പെരൊടു കൂടി ഭ</lg><lg n="൨൧">ക്ഷണത്തിന്നിരുന്നു✱ വിശെഷിച്ചും അവർ ഭക്ഷിക്കുമ്പൊൾ അ
വൻ പറഞ്ഞു നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു കൊടുക്കു</lg><lg n="൨൨">മെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ അപ്പൊൾ അ
വർ വളര ദുഃഖപ്പെട്ടു തങ്ങളിൽ ഓരൊരുത്തൻ അവനൊടു ക</lg><lg n="൨൩">ൎത്താവെ ഞാനൊ എന്നും പറഞ്ഞു തുടങ്ങി✱ എന്നാറെ അവൻ
ഉത്തരമായിട്ട പറഞ്ഞു എന്നൊടു കൂടി താലത്തിൽ കയ്യെ മുക്കുന്ന</lg><lg n="൨൪">വനായവൻ എന്നെ കാണിച്ചു കൊടുക്കും✱ മനുഷ്യന്റെ പുത്രൻ
അവനെ കുറിച്ച എഴുതപ്പെട്ടിരിക്കുന്ന പ്രകാരം പൊകുന്നു എന്നാൽ
മനുഷ്യന്റെ പുത്രൻ ആരാൽ കാണിച്ചു കൊടുക്കപ്പെടുമൊ ആ മ
നുഷ്യന്ന ഹാ കഷ്ടം ആ മനുഷ്യൻ ജനിക്കാതെ ഇരുന്നു എന്നു വ</lg><lg n="൨൫">രികിൽ അവന്ന നന്നായിരുന്നു✱ അപ്പൊൾ അവനെ കാണിച്ചു
കൊടുത്തിട്ടുള്ള യെഹൂദാ ഗുരൊ ഞാനൊ എന്ന ഉത്തരമായിട്ട പ
റഞ്ഞു അവൻ അവനൊടു നീ പറഞ്ഞുവല്ലൊ എന്ന പറഞ്ഞു✱</lg>

<lg n="൨൬">പിന്നെ അവൻ ഭക്ഷിക്കുമ്പൊൾ യെശു അപ്പത്തെ എടുത്ത
വാഴ്ത്തി അതിനെ മുറിച്ച ശിഷ്യന്മാൎക്കും കൊടുത്ത പറഞ്ഞു നിങ്ങൾ</lg><lg n="൨൭"> വാങ്ങി ഭക്ഷിപ്പിൻ ഇത എന്റെ ശരീരമാകുന്നു✱ പിന്നെ അ
വൻ പാനപാത്രത്തെ എടുത്ത സ്തൊത്രം ചെയ്ത അവൎക്കും കൊടു
ത്ത പറഞ്ഞു നിങ്ങളെല്ലാവരും അതിൽനിന്ന പാനം ചെയ്വിൻ✱</lg><lg n="൨൮"> എന്തുകൊണ്ടെന്നാൽ ഇത പുതിയ നിയമത്തിന്റെ എന്റെ രക്തം
പാപമൊചനത്തിന്നായിട്ട പലൎക്കും വെണ്ടി ചൊരിയപ്പെട്ടതാകു</lg><lg n="൨൯">ന്നു✱ എന്നാൽ മുന്തിരിങ്ങയുടെ ൟ രസത്തിൽനിന്ന ഞാൻ അതി
നെ നിങ്ങളൊടു കൂട എന്റെ പിതാവിന്റെ രാജ്യത്തിൽ പുതിയതാ
യിട്ടപാനം ചെയ്യുമ്പൊളുള്ള ആ ദിവസത്തൊളം ഇതുമുതൽ ഞാൻ
പാനം ചെയ്കയില്ലെന്ന നിങ്ങളൊടു പറയുന്നു എന്ന പറഞ്ഞു✱</lg>

<lg n="൩൦">പിന്നെ അവർ ഒരു സംകീൎത്തനത്ത പാടിയതിന്റെ ശെ
ഷം ഒലിവു മലയ്ക്ക പുറപ്പെട്ടു പൊയി✱ അപ്പൊൾ യെശു അ
വരൊട പഠഞ്ഞു ൟ രാത്രിയിൽ നിങ്ങളെല്ലാവരും എങ്കൽ വി
രുദ്ധപ്പെടും എന്തുകൊണ്ടെന്നാൽ ഞാൻ ഇടയനെ അടിക്കുമെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/79&oldid=176983" എന്ന താളിൽനിന്ന് ശേഖരിച്ചത്