താൾ:GaXXXIV1.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൫. അ. ൬൫

<lg n="൬">മുണ്ടായി ഉറങ്ങുകയും ചെയ്തു✱ എന്നാറെ അൎദ്ധരാത്രിയിൽ കണ്ടാ
ലും മണവാളൻ വരുന്നു അവനെ എതിരെല്ക്കുന്നതിന്ന പുറപ്പെടു</lg><lg n="൭">വിൻ എന്ന ഒരു വിളിയുണ്ടായി അപ്പൊൾ ആ കന്യകമാർ എല്ലാ</lg><lg n="൮">വരും എഴുനീറ്റ തങ്ങളുടെ ദീപട്ടികളെ തെളിയിച്ചു✱ അപ്പൊൾ
ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരൊടു പറഞ്ഞ ഞങ്ങളുടെ ദീപ
ട്ടികൾ കെട്ടുപൊകകൊണ്ട നിങ്ങളുടെ എണ്ണയിൽനിന്ന ഞങ്ങൾക്ക</lg><lg n="൯"> തരുവിൻ✱ എന്നാറെ ബുദ്ധിയുള്ളവർ ഉത്തരമായിട്ട ഞങ്ങൾ
ക്കും നിങ്ങൾക്കും പൊരാ എന്ന വരാതെ (അങ്ങിനെ അല്ല) നിങ്ങൾ
വിൽക്കുന്നവരുടെ അടുക്കൽ പൊകയും നിങ്ങൾക്കു തന്നെ കൊ</lg><lg n="൧൦">ള്ളുകയും ചെയ്കെ വെണ്ടു എന്ന പറഞ്ഞു✱ എന്നാറെ അവർ
കൊള്ളുവാൻ പൊയപ്പൊൾ മണവാളൻ വന്നു ഒരുങ്ങിയിരുന്ന
വർ അവനൊടു കൂടി കല്ല്യാണത്തിന്ന പ്രവെശിക്കയും വാതിൽ അ</lg><lg n="൧൧">ടയ്ക്കപ്പെടുകയും ചെയ്തു✱ അരിന്റെ ശെഷം മറ്റെ കന്യകമാരും
വന്ന കൎത്താവെ കൎത്താവെ ഞങ്ങൾക്ക തുറക്കെണമെന്ന പറഞ്ഞു✱</lg><lg n="൧൨"> എന്നാറെ അവൻ ഉത്തരമായിട്ട പറഞ്ഞു ഞാൻ നിങ്ങളെ അറി</lg><lg n="൧൩">യുന്നില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ആക
യാൽ ഉണൎന്നിരിപ്പിൻ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പുത്രൻ
വരുന്ന ദിവസത്തെ എങ്കിലും നാഴികയെ എങ്കിലും നിങ്ങൾ അറി
യുന്നില്ല✱</lg>

<lg n="൧൪">എന്തുകൊണ്ടെന്നാൽ (സ്വൎഗ്ഗരാജ്യം) ഒരു ദൂരദെശത്തിലെക്ക യാ
ത്ര പുറപ്പെടുന്നൊരു മനുഷ്യൻ തന്റെ ഭൃത്യന്മാരെ വിളിക്കയും ത
ന്റെ സമ്പത്തുകളെ അവൎക്ക എല്പിക്കയും ചെയ്തതു പൊലെ ആ</lg><lg n="൧൫">കുന്നു✱ വിശേഷിച്ച അവൻ ഒരുത്തന്ന അഞ്ച താലന്തും ഒരു
ത്തന്ന രണ്ടും മറ്റൊരുത്തന്ന ഒന്നും ഒരൊരുത്തന അവനവ
ന്റെ പ്രാപ്തി പൊലെ കൊടുത്തു ഉടനെ യാത്ര പുറപ്പെട്ടു പൊ</lg><lg n="൧൬">കയും ചെയ്തു✱ അപ്പൊൾ അഞ്ച താലന്ത വാങ്ങിയവൻ പൊയി
അവയെക്കൊണ്ട വ്യാപാരം ചെയ്തു വെറെ അഞ്ച താലന്തു കൂട ഉ</lg><lg n="൧൭">ണ്ടാക്കുകയും ചെയ്തു✱ അപ്രകാരം തന്നെ രണ്ടു വാങ്ങിയവനും</lg><lg n="൧൮"> വെറെ രണ്ടു കൂടെ ലാഭമുണ്ടാക്കി✱ എന്നാറെ ഒന്നു വാങ്ങിയവൻ
പൊയി ഭൂമിയിൽ കുഴിച്ച തന്റെ കൎത്താവിന്റെ ദ്രവ്യത്തെ മറ</lg><lg n="൧൯">ച്ചു വെക്കയും ചെയ്തു✱ വളര കാലം കഴിഞ്ഞേ ശെഷം ആ
ഭൃത്യന്മാരുടെ കൎത്താവ വരികയും അവരൊട കണക്കു നൊക്കുക</lg><lg n="൨൦">യും ചെയ്യുന്നു✱ അപ്പൊൾ അഞ്ച താലന്തു വാങ്ങിയവൻ അടു
ക്കൽ വന്ന വെറെ അഞ്ച താലന്തു കൊണ്ടുവന്ന കൎത്താവെ നീ
എനിക്ക അഞ്ച താലന്ത എല്പിച്ചുവല്ലൊ കണ്ടാലും ഞാൻ അവ
യൊടു കൂട വെറെ അഞ്ച താലന്തും ലാഭമുണ്ടാക്കി എന്ന പറഞ്ഞു✱</lg><lg n="൨൧"> അവന്റെ കൎത്താവ അവനൊട പറഞ്ഞു നന്നായി ഉത്തമനായും
വിശ്വാസമുള്ളവനായുമിരിക്കുന്ന ഭൃത്യ നീ കുറെ കാൎയ്യങ്ങളിൽ വിശ്വാ
സമുള്ളവനായിരുന്നു ഞാൻ വളര കാൎയ്യങ്ങളിന്മെൽ നിന്നെ അധി</lg>


I

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/75&oldid=176979" എന്ന താളിൽനിന്ന് ശേഖരിച്ചത്