താൾ:GaXXXIV1.pdf/646

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൨ അറിയിപ്പ ൨൨. അ

<lg n=""> ദൈവം ൟ പുസ്തകത്തിൽ എഴുതപ്പെട്ട ബാധകളെ കൂട്ടുകയും</lg><lg n="൧൯"> ചെയ്യും✱ യാതൊരുത്തനും ൟ ദീൎഘദൎശിയുടെ പുസ്തകത്തിലു
ള്ള വചനങ്ങളിൽനിന്ന എടുത്തുകളഞ്ഞാൽ ദൈവം ജീവന്റെ
പുസ്തകത്തിൽനിന്നും പരിശുദ്ധ പട്ടണത്തിൽനിന്നും ൟ പുസ്ത
കത്തിൽ എഴുതപ്പെട്ട കാൎയ്യങ്ങളിൽനിന്നും അവന്റെ ഓഹരിയെ</lg><lg n="൨൦">എടുത്തുകളകയും ചെയ്യും✱ ഇക്കാൎയ്യങ്ങളെ സാക്ഷിപ്പെടുത്തുന്ന
വൻ പറയുന്നു അതെ ഞാൻ വെഗത്തിൽ വരുന്നു ആമെൻ അ</lg><lg n="൨൧">ങ്ങിനെ തന്നെ കൎത്താവായ യെശുവെ വരെണം✱ നമ്മുടെ ക
ൎത്താവാകുന്ന യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊട എല്ലാവരൊ
ടും കൂടി ഇരിക്കുമാമാറാകട്ടെ ആമെൻ</lg>


അവസാനം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/646&oldid=177550" എന്ന താളിൽനിന്ന് ശേഖരിച്ചത്