താൾ:GaXXXIV1.pdf/623

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൦. അ. ൩൧൮

<lg n=""> തന്റെ വലത്തെ പാദത്തെ സമുദ്രത്തിലും ഇടത്തെ പാദത്തെ</lg><lg n="൩"> ഭൂമിയിലും വച്ച✱ സിംഹം ഗൎജ്ജിക്കുന്നതുപൊലെ ഒരു മഹാ
ശബ്ദത്തൊടെ ഉറക്കെ വിളിച്ചു ഉറക്കെ വിളിച്ചപ്പൊൾ എഴ ഇ</lg><lg n="൪">ടികൾ തങ്ങളുടെ മുഴക്കങ്ങളെ ഇട്ടു✱ എന്നാൽ ആ എഴ ഇടികൾ
തങ്ങളുടെ മുഴക്കങ്ങളെ ഇട്ടപ്പൊൾ ഞാൻ എഴതുവാൻ ഭാവിച്ചു
അപ്പൊൾ ആകാശത്തിൽനിന്ന ഒരു ശബ്ദം എന്നൊട ആ എഴ
ഇടികൾ ശബ്ദിച്ച കാൎയ്യങ്ങളെ നീ എഴുതാതെ മുദ്രയിടുക എന്ന</lg><lg n="൫"> പറയുന്നതിനെ ഞാൻ കെട്ടു✱ എന്നാൽ ഞാൻ സമുദ്രത്തിലും ഭൂ
മിയിലും നില്ക്കുന്നവനായി കണ്ടിട്ടുള്ള ദൈവദൂതൻ തന്റെ കയ്യെ</lg><lg n="൬"> ആകാശത്തെക്ക ഉയൎത്തി✱ ഇനി കാലമുണ്ടാകയില്ല എന്നാലും എ
ഴാമത്തെ ദൈവദൂതൻ കാഹളമൂതുവാനിരിക്കുന്ന ശബ്ദത്തിന്റെദി
വസങ്ങളിൽ ദൈവത്തിന്റെ രഹസ്യം അവൻ തന്റെ ദീൎഘൎശി
മാരായ ശുശ്രൂഷക്കാൎക്ക എവൻഗെലിയൊനറിയിച്ച പ്രകാരം നി</lg><lg n="൭"> വൃത്തിയാകുമെന്ന✱ ആകാശത്തെയും അതിലുള്ള വസ്തുക്കളെയും ഭൂ
മിയെയും അതിലുള്ള വസ്തുക്കളെയും സമുദ്രത്തെയും അതിലുള്ള വസ്തു
ക്കളെയും സൃഷ്ടിച്ചവനായി എന്നും എന്നെന്നെക്കും ജീവിച്ചിരിക്കുന്ന</lg><lg n="൮">വനെക്കൊണ്ട ആണയിടുകയുംചെയ്തു✱ ആകാശത്തിൽനിന്ന ഞാൻ
കെട്ടിട്ടുള്ള ശബ്ദം പിന്നെയും എന്നൊടസംസാരിച്ച സമുദ്രത്തിലും
ഭൂമിയിലും നില്ക്കുന്ന ദൈവദൂതന്റെ കയ്യിൽ വിടുൎത്തപ്പെട്ട ചെറി</lg><lg n="൯">യ പുസ്തകം ചെന്നു വാങ്ങുക എന്ന പറഞ്ഞു✱ അപ്പൊൾ ഞാൻ
ദൈവദൂതന്റെ അടുക്കൽ ചെന്ന അവനൊട ആ ചെറിയ പുസ്ത
കം എനിക്ക തരെണമെന്ന പറഞ്ഞു അപ്പൊൾ അവൻ എന്നൊ
ട പറഞ്ഞു അതിനെ വാങ്ങി ഭക്ഷിച്ചുകളക അത നിന്റെ കുക്ഷി
യെ കൈപ്പിക്കും എന്നാലും അത നിന്റെ വായിൽ തെൻ പൊ</lg><lg n="൧൦">ലെ മധുരമാകും✱ പിന്നെ ഞാൻ ആ ചെറിയ പുസ്തകം ദൈവ
ദൂതന്റെ കയ്യിൽനിന്ന വാങ്ങി അതിനെ ഭക്ഷിച്ചുകളകയും ചെ
യ്തു അത എന്റെ വായിൽ തെൻ പൊലെ മധുരമായിരുന്നു അ</lg><lg n="൧൧">തിനെ ഭക്ഷിച്ചപ്പൊൾ എന്റെ കുക്ഷി കയ്പാകയും ചെയ്തു✱ അ
പ്പൊൾ അവൻ എന്നൊടു പറഞ്ഞു നീ ഇനിയും അനെകം ജന
ങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും രാജാക്കന്മാരുടെയും
മുമ്പാക ദീൎഘദൎശനം പറയും✱</lg>

൧൧ അദ്ധ്യായം

൩ രണ്ടു സാക്ഷിക്കാർ ദീൎഘദൎശനം ചൊല്ലുന്നത.— ൬ മഴ പെ
യ്യാതെ ആകാശത്തെ അടെച്ചുകളവാൻ അവൎക്ക ശക്തിയുണ്ട
എന്നുള്ളത.— ൭ മൃഗം അവരെ കൊല്ലുന്നത.— ൮ അവർ ശ
വം അടക്കപ്പെടാതെ കിടക്കുന്നത.— ൧൧ പിന്നെ മൂന്നര ദിവ
സം കഴിഞ്ഞശെഷം തിരികെ ഉയിൎക്കുന്നത.— ൧൨ രണ്ടാം ക
ഷ്ടം കഴിയുന്നത—. ൧൫ എഴാമത്തെ കാഹളം ഊതപ്പെടുന്നത


P p

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/623&oldid=177527" എന്ന താളിൽനിന്ന് ശേഖരിച്ചത്