താൾ:GaXXXIV1.pdf/621

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൯. അ. ൩൧൬

<lg n=""> പിന്നെയും അഞ്ചാമത്തെ ദൈവദൂതൻ ഊതി അപ്പൊൾ സ്വ
ൎഗ്ഗത്തിൽനിന്ന ഭൂമിയിലെക്ക ഒരു നക്ഷത്രം വീണതിനെ ഞാൻ
കണ്ടു ആയവന പാതാളക്കുഴിയുടെ താക്കൊൽ കൊടുക്കപ്പെട്ടു✱</lg><lg n="൨"> പിന്നെ അവൻ പാതാളക്കുഴിയെ തുറന്നു അപ്പൊൾ ഒരു വലി
യ അഗ്നികുണ്ഡത്തിന്റെ പുക പൊലെ ഒരു പുക കുഴിയിൽ നി
ന്നുണ്ടായി കുഴിയുടെ പുകകൊണ്ട സൂൎയ്യനും ആകാശവും ഇരുണ്ടു</lg><lg n="൩"> പൊയി✱ പുകയിൽനിന്നും വിട്ടിലുകൾ ഭൂമിയിൽ പുറപ്പെ
ട്ടു ഭൂമിയിലെ തെളുകൾക്ക അധികാരമുണ്ടെന്നപൊലെ അവയ്ക്കും</lg><lg n="൪"> അധികാരം കൊടുക്കപ്പെട്ടു✱ വിശെഷിച്ചും അവ തങ്ങളുടെ നെ
റ്റികളിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ മാത്രമല്ലാ
തെ ഭൂമിയുടെ പുല്ലിനെ എങ്കിലും പച്ചയായുള്ള ഒരു വസ്തുവിനെ
എങ്കിലും ഒരു വൃക്ഷത്തെ എങ്കിലും നഷ്ടപ്പെടുത്തരുതെന്ന അവ</lg><lg n="൫">യൊട കല്പിക്കപ്പെട്ടു✱ അവയ്ക്ക (അധികാരം) കൊടുക്കപ്പെട്ടത അ
വരെ കൊല്ലുവാനല്ല അവർ അഞ്ചു മാസത്തെക്ക വെദനപ്പെടുവാ
നായിട്ടത്രെ അവരുടെ വെദന ഒരു തെള മനുഷ്യനെ കുത്തു</lg><lg n="൬">മ്പൊളുള്ള വെദന പൊലെ (ആയിരുന്നു)✱ ആ ദിവസങ്ങളി
ലും മനുഷ്യർ മരണത്തെ അന്വെഷിച്ച അതിനെ കാണുകയുമില്ല
മരിപ്പാൻ ആഗ്രഹിക്കും എന്നാൽ മരണം അവരെ വിട്ട ഒാടി</lg><lg n="൭">പ്പൊകയും ചെയ്യും✱ എന്നാൽ ആ വിട്ടിലുകളുടെ രൂപങ്ങൾ
യുദ്ധത്തിൽ ഒരുങ്ങിയിരിക്കുന്ന കുതിരകൾക്ക സദൃശമായിരുന്നു
അവയുടെ തലകളിൽ പൊന്നിന്ന സദൃശമായി കിരിടങ്ങൾ പൊ
ലെയും അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പൊലെയും</lg><lg n="൮"> (ആയിരുന്നു)✱ അവയ്ക്ക സ്ത്രീകളുടെ തലമുടിപൊലെ തലമുടി
യുണ്ടായിരുന്നു അവയുടെ പല്ലുകളും സിംഹങ്ങളുടെ (പല്ലുകൾ)</lg><lg n="൯"> പൊലെ ആയിരുന്നു✱ അവയ്ക്ക ഇരിമ്പുമാർകവചങ്ങൾ പൊലെ
മാർകവചങ്ങൾ ഉണ്ടായിരുന്നു അവയുടെ ചിറകുകളുടെ ഇരച്ചിൽ
യുദ്ധത്തിന്ന ഓടുന്ന എറിയ കുതിരകൾ കെട്ടിയ രഥങ്ങളുടെ ഇര</lg><lg n="൧൦">ച്ചിൽ പൊലെ ആയിരുന്നു✱ അവയ്ക്ക തെളുകളുടെ വാലുകൾക്ക
സമമായുള്ള വാലുകളും അവയുടെ വാലുകളിൽ വിഷമുള്ളുകളും
ഉണ്ടായിരുന്നു അവയുടെ അധികാരം മനുഷ്യരെ അഞ്ചു മാസം ന</lg><lg n="൧൧">ഷ്ടപ്പെടുത്തുന്നതായിരുന്നു✱ അവയ്ക്ക പാതാളക്കുഴിയുടെ ദൂതനാ
കുന്ന ഒരു രാജാവ അവയുടെ മെൽ ഉണ്ടായിരുന്നു അവന്ന എ
ബ്രായ ഭാഷയിൽ അബദൊൻ എന്ന പെരും ഗ്രെക്ക ഭാഷയിൽ</lg><lg n="൧൨"> അപ്പൊല്ലിയൊൻ എന്ന പെരുമുണ്ട✱ ഒരു കഷ്ടം കഴിഞ്ഞു ക
ണ്ടാലും ഇനിയും രണ്ടു കഷ്ടങ്ങൾ ഇവയുടെ പിന്നാലെ വരുന്നു✱</lg>

<lg n="൧൩"> പിന്നെ ആറാമത്തെ ദൈവദൂതൻ ഊതി, അപ്പൊൾ ദൈവ
ത്തിന്റെ മുമ്പാകയുള്ള സ്വൎണ്ണപീഠത്തിന്റെ നാലു കൊമ്പുകളിൽ</lg><lg n="൧൪">നിന്നും ഒരു ശബ്ദം✱ കാഹളം പിടിച്ച ആറാമത്തെ ദൈവദൂ
തനൊട എവുപ്രാത്തെസ എന്ന വലിയ നദിയിൽ ബന്ധിക്കപ്പെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/621&oldid=177525" എന്ന താളിൽനിന്ന് ശേഖരിച്ചത്