താൾ:GaXXXIV1.pdf/613

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൩. അ. ൩൦൮

<lg n="൧൫"> നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല എന്ന നിന്റെ ക്രിയകളെ ഞാൻ
അറിയുന്നു ഒന്നുകിൽ നീ ശീതവാനായി അല്ലെങ്കിൽ ഉഷ്ണവാനാ</lg><lg n="൧൬">യി ഇരുന്നാൽ കൊള്ളായിരുന്നു✱ എന്നാൽ ഇപ്രകാരം നീ ശീ
തവാനായിട്ടുമല്ല ഉഷ്ണവാനായിട്ടുമല്ല ശീതൊഷ്ണനായി തന്നെ ഇ
രിക്കകൊണ്ട ഞാൻ നിന്നെ എന്റെ വായിൽനിന്ന ഛൎദിച്ചുകള</lg><lg n="൧൭">യും✱ അതെന്തുകൊണ്ടെന്നാൽ ഞാൻ സമ്പന്നനാകുന്നു (എന്നും)
ദ്രവ്യസമൃദ്ധിയുള്ളവനാകുന്നു എന്നും എനിക്ക ഒന്നും ആവശ്യമില്ല
എന്നും നീ പറയുന്നു എന്നാൽ നീ ദുഃഖിതനും അരിഷ്ടനും ദരിദ്ര</lg><lg n="൧൮">നും കുരുടനും നഗ്നനുമാകുന്നു എന്ന അറിയുന്നതുമില്ല✱ നീ സമ്പ
ന്നനാകെണ്ടുന്നതിന്ന അഗ്നിയിൽ ശൊധന ചെയ്യപ്പെട്ട പൊന്നി
നെയും നിന്റെ നഗ്നതയുടെ ലജ്ജ പ്രസിദ്ധമാകാതെ നീ ധരി
ക്കെണ്ടുന്നതിന്ന വെള്ള വസ്ത്രങ്ങളെയും എന്നിൽനിന്ന വിലെക്ക
മെടിപ്പാനും നീ കാഴ്ചയെ പ്രാപിക്കെണ്ടുന്നതിന്ന നിന്റെ കണ്ണു
കൾക്ക അഞ്ജനം എഴുതുവാനും ഞാൻ നിന്നൊട ആലൊചന</lg><lg n="൧൯"> പറയുന്നു✱ ഞാൻ യാതൊരുത്തരെ സ്നെഹിക്കുന്നുവൊ അവ
രെ ഞാൻ ശാസിച്ച ശിക്ഷിക്കുന്നു അതുകൊണ്ട നീ ശുഷ്കാന്തിയു</lg><lg n="൨൦">ള്ളവനായിരിക്ക അനുതപിക്കയും ചെയ്തു✱ കണ്ടാലും ഞാൻ വാ
തിൽക്കൽനിന്ന മുട്ടുന്നു ഒരുത്തൻ എന്റെ ശബ്ദത്തെ കെട്ട വാ
തിലിനെ തുറക്കുന്നു എങ്കിൽ ഞാൻ അവന്റെ അടുക്കൽ അക
ത്തുവന്ന അവനൊടും അവൻ എന്നൊടും കൂടി രാത്രിഭക്ഷണം</lg><lg n="൨൧"> കഴിക്കും✱ ഞാനും ജയിച്ച എന്റെ പിതാവിനൊടു കൂടി അവ
ന്റെ സിംഹാസനത്തിലിരുന്നിരിക്കുന്നതുപൊലെ തന്നെ യാ
തൊരുത്തനും ജയിക്കുന്നുവൊ അവന്നും എന്നൊടു കൂടി എന്റെ</lg><lg n="൨൨"> സിംഹാസനത്തിലിരിപ്പാൻ ഞാൻ നൽകും✱ ആത്മാവ സഭക
ളൊടു പറയുന്നത എന്തെന്ന ചെവിയുള്ളവൻ കെൾക്കട്ടെ✱</lg>

൪ അദ്ധ്യായം

൧ യൊഹന്നാൻ സ്വൎഗ്ഗത്തിങ്കൽ ദൈവത്തിന്റെ സിംഹാസന
ത്തെയും.— ൪ ഇരുപത്തുനാല മൂപ്പന്മാരെയും.— ൬ മുമ്പിലും
പിന്നിലും കണ്ണുകൾ നിറഞ്ഞ നാലു മൃഗങ്ങളെയും കാണുന്നത.—
൧൦ മൂപ്പന്മാർ തങ്ങളുടെ കിരീടങ്ങളെ ഇട്ടുകളകയും സിംഹാസ
നത്തിന്മെൽ ഇരുന്നവനെ വന്ദിക്കയും ചെയ്യുന്നത✱

<lg n=""> ഇതിന്റെ ശെഷം ഞാൻ നൊക്കി കണ്ടാലും സ്വൎഗ്ഗത്തിൽ ഒ
രു വാതിൽ തുറന്നിരുന്നു അപ്പൊൾ ഞാൻ കെട്ടിട്ടുള്ള മുമ്പില
ത്തെ ശബ്ദം എന്നൊടു കൂടി പറയുന്നതായി ഒരു കാഹളത്തി
ന്റെ ശബ്ദം പൊലെ ഇരുന്നു അത ഇവിടെ കരെറി വരിക
ഇനിമെൽ ഉണ്ടാകെണ്ടുന്ന കാൎയ്യങ്ങളെ ഞാൻ നിനക്ക കാട്ടിത്തരി</lg><lg n="൨">കയും ചെയ്യുമെന്ന പറഞ്ഞു✱ ഉടൻ തന്നെ ഞാൻ ആത്മാവിങ്ക
ലായി അപ്പൊൾ കണ്ടാലും സ്വൎഗ്ഗത്തിൽ ഒരു സിംഹാസനം വൈ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/613&oldid=177517" എന്ന താളിൽനിന്ന് ശേഖരിച്ചത്