താൾ:GaXXXIV1.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൨. അ. ൩൦൬

<lg n="൨൨">മില്ല✱ കണ്ടാലും ഞാൻ അവളെ കിടക്കയിലെക്കും അവളൊടു
കൂടി വ്യഭിചാരം ചെയ്യുന്നവർ തങ്ങളുടെ ക്രിയകളെ വിട്ട അനു
താപപ്പെടുന്നില്ല എങ്കിൽ അവരെ അതികഷ്ടതയിലെക്കും ആക്കി</lg><lg n="൨൩">കളയും✱ അവളുടെ മക്കളെ ഞാൻ മരണംകൊണ്ട കൊന്നു കള
കയും ചെയ്യും അപ്പൊൾ എല്ലാ സഭകളും ഞാൻ അന്തരിന്ദ്രിയങ്ങ
ളെയും ഹൃദയങ്ങളെയും ശൊധന ചെയ്യുന്നവനെന്ന അറിയും നി
ങ്ങളിൽ ഓരൊരുത്തന്ന നിങ്ങളുടെ പ്രവൃത്തികളിൻ പ്രകാരം</lg><lg n="൨൪"> ഞാൻ നൽകുകയും ചെയ്യും✱ എന്നാൽ നിങ്ങളൊടും തീയത്തീ
റായിൽ ൟ ഉപദെശത്തെ പ്രാപിക്കാത്തവരായും അവർ പറ
യുന്നതുപൊലെ സാത്താന്റെ അഗാധങ്ങളെ അറിഞ്ഞിട്ടില്ലാത്ത
വരായും ഇരിക്കുന്ന ശെഷമുള്ളവരൊടും എല്ലാവരൊടും ഞാൻ
പറയുന്നു ഞാൻ നിങ്ങളിൽ മറ്റൊരു ഭാരത്തെയും വെക്കയില്ല✱</lg><lg n="൨൫"> എന്നാലും നിങ്ങൾക്കുള്ളതിനെ ഞാൻ വരുവൊളത്തിന്ന മുറുക</lg><lg n="൨൬">പ്പിടിപ്പിൻ✱ ജയിക്കയും അവസാനത്തൊളം എന്റെ ക്രിയക
ളെ പ്രമാണിക്കയും ചെയ്യുന്നവനായവന്ന ഞാൻ എന്റെ പിതാ
വിൽനിന്ന പ്രാപിച്ചതുപൊലെ തന്നെ ജാതികളുടെ മെൽ അ</lg><lg n="൨൭">ധികാരത്തെ കൊടുക്കും✱ അവൻ ഒര ഇരിമ്പു കൊൽ കൊണ്ട
അവരെ ഭരിക്കും അവർ കുശവന്റെ പാത്രങ്ങൾ പൊലെ നു</lg><lg n="൨൮">റുങ്ങിപ്പൊകും✱ ഞാൻ അവന്ന ഉദയ നക്ഷത്രത്തെ കൊടുക്ക</lg><lg n="൨൯">യും ചെയ്യും✱ ആത്മാവ സഭകളൊടു പറയുന്നത എന്തെന്ന ചെ
വിയുള്ളവൻ കെൾക്കട്ടെ✱</lg>

൩ അദ്ധ്യായം

൧ സൎദെസിലുള്ള സഭയിലെ ദൂതൻ ആക്ഷെപിക്കപ്പെടുന്നത.— ൭
ഫീലദെല്പിയായിലുള്ള സഭയിലെ ദൂതൻ സമ്മതപ്പെടുന്നത.—
൧൪ ലയൊദിക്കെയ സഭയിലെ ദൂതൻ ശാസിക്കപ്പെടുന്നത.—
൨൦ ക്രിസ്തു വാതുക്കൽ നിന്നു മുട്ടുന്നു എന്നുള്ളത.

<lg n=""> പിന്നെയും സൎദെസിലുള്ള സഭയുടെ ദൂതന്ന എഴുതുക ദൈവ
ത്തിന്റെ എഴ ആത്മാക്കളും എഴ നക്ഷത്രങ്ങളുമുള്ളവൻ ൟ കാ
ൎയ്യങ്ങളെ പറയുന്നു ജീവനൊടിരിക്കുന്നു എന്നൊരു പെർ നിനക്ക
ഉണ്ട എങ്കിലും നീ മരിച്ചിരിക്കുന്നു എന്ന നിന്റെ ക്രിയകളെ</lg><lg n="൨"> ഞാൻ അറിയുന്നു✱ ജാഗരണപ്പെട്ടിരിക്കയും മരിക്കുമാറായി
ശെഷമുള്ള കാൎയ്യങ്ങളെയും സ്ഥിരപ്പെടുത്തുകയും ചെയ്ക എന്തുകൊ
ണ്ടെന്നാൽ ഞാൻ നിന്റെ ക്രിയകളെ ദൈവത്തിന്റെ മുമ്പാക</lg><lg n="൩">പൂൎണ്ണപ്പെട്ടവയായി കണ്ടിട്ടില്ല✱ ആയതുകൊണ്ട നീ എങ്ങിനെ
കൈക്കൊൾകയും കെൾക്കയും ചെയ്തു എന്ന ഒൎക്കയും മുറുകപ്പിടിക്ക
യും അനുതപിക്കയും ചെയ്ക എന്നാൽ നീ ജാഗരണം ചെയ്കയി
ല്ല എങ്കിൽ ഒരു കള്ളൻ എന്നപൊലെ ഞാൻ നിന്റെ നെരെ വ
രും ഞാൻ നിന്റെ നെരെ എതു സമയത്തിൽ വരുമെന്ന നീ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/611&oldid=177515" എന്ന താളിൽനിന്ന് ശേഖരിച്ചത്