താൾ:GaXXXIV1.pdf/593

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ യൊഹന്നാൽ ൨. അ. ൨൮൯

<lg n="">ന്ന നാം പറയുന്നു എങ്കിൽ നമ്മെ നാം വഞ്ചിച്ചുകൊള്ളുന്നു ന</lg><lg n="൯">മ്മുടെ പക്കൽ സത്യവുമില്ല✱ നാം നമ്മുടെ പാപങ്ങളെ എറ്റു പറ
യുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ നമ്മൊടു ക്ഷമിക്കയും
സകല നീതികെടിൽനിന്നും നമ്മെ ശുദ്ധിയാക്കുകയും ചെയ്വാൻ</lg><lg n="൧൦"> വിശ്വാസവും നെരുമുള്ളവനാകുന്നു✱ നാം പാപം ചെയ്തിട്ടില്ല
എന്ന പറയുന്നു എങ്കിൽ നാം അവനെ അസത്യവാദിയാക്കുന്നു
അവന്റെ വചനവും നമ്മിലില്ല✱</lg>

൨ അദ്ധ്യായം

൧ ക്ഷീണതയുടെ പാപങ്ങൾക്ക വിരൊധമായി ആശ്വസിപ്പിക്കു
ന്നത.— ൩ ദൈവത്തെ അറിയുന്നത അവന്റെ കല്പനകളെ
പ്രമാണിക്കുന്നത ആകുന്നു എന്നുള്ളത.—൧൬ വഞ്ചനക്കാരെ
സൂക്ഷിക്കെണമെന്നുള്ളത.— ൨൦ അവരുടെ വഞ്ചനകളിൽനി
ന്ന ദൈവഭക്തിയുള്ളവർ വിശ്വാസത്താലും നടപ്പിന്റെ ശു
ദ്ധിയാലും നല്ലവണ്ണം രക്ഷിക്കപ്പെടുന്നു എന്നുള്ളത.

<lg n="">എന്റെ ചെറിയ മക്കളെ നിങ്ങൾ പാപം ചെയ്യാതെ ഇരിപ്പാ
നായിട്ട ഇക്കാൎയ്യങ്ങളെ ഞാൻ നിങ്ങൾക്ക എഴുതുന്നു ഒരുത്തൻ
പാപം ചെയ്യുന്നു എങ്കിൽ നീതിമാനാകുന്ന യെശു ക്രിസ്തു എന്ന കാ</lg><lg n="൨">ൎയ്യസ്ഥൻ നമുക്ക പിതാവിന്റെ അടുക്കൽ ഉണ്ട✱ അവൻ നമ്മു
ടെ പാപങ്ങൾക്ക വെണ്ടി പ്രതിശാന്തിയാകുന്നു എന്നാൽ നമ്മുടെ
പാപങ്ങൾക്ക വെണ്ടി മാത്രമല്ല സൎവലൊകത്തിന്റെയും പാപങ്ങ</lg><lg n="൩">ൾക്കുവെണ്ടിയും കൂട ആകന്നു✱ നാം അവന്റെ കല്പനകളെ പ്ര
മാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന ഇ</lg><lg n="൪">തുകൊണ്ട അറികയും ചെയ്യുന്നു✱ ഞാൻ അവന്നെ അറിയുന്നു എ
ന്ന പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതെ ഇരിക്കയും</lg><lg n="൫"> ചെയ്യുന്നവൻ അസത്യവാദിയാകുന്നു അവങ്കൽ സത്യവുമില്ല✱ എ
ന്നാൽ ആരെങ്കിലും അവന്റെ വചനത്തെ പ്രമാണിക്കുന്നുവൊ
അവങ്കൽ ദൈവത്തിന്റെ സ്നെഹം നിവൃത്തിച്ചിരിക്കുന്നു സത്യം</lg><lg n="൬"> നാം അവങ്കൽ ആകുന്നു എന്ന ഇതിനാൽ നാം അറിയുന്നു✱ താൻ
അവങ്കൽ സ്ഥിരമായി നില്ക്കുന്നു എന്ന പറയുന്നവൻ അവൻ എ
തുപ്രകാരം നടന്നുവൊ താനും അപ്രകാരം തന്നെ നടക്കെണ്ടുന്ന</lg><lg n="൭">താകുന്നു✱ സഹൊദരന്മാരെ ഞാൻ ഒരു പുതിയ കല്പനയെ
നിങ്ങൾക്ക എഴുതുന്നില്ല നിങ്ങൾക്ക ആദി മുതൽ ഉണ്ടായിട്ടുള്ള പഴ
യ കല്പനയെ അത്രെ ആ പഴയ കല്പന നിങ്ങൾ ആദി മുതൽ കെ</lg><lg n="൮">ട്ടിട്ടുള്ള വചനം തന്നെ ആകുന്നു✱ പിന്നെയും ഞാൻ ഒരു പു
തിയ കല്പനയെ നിങ്ങൾക്ക എഴുതുന്നു അത അവങ്കലും നിങ്ങളി
ലും സത്യമുള്ളതാകുന്നു അതെന്തുകൊണ്ടെന്നാൽ അന്ധകാരം ഒഴി
ഞ്ഞു പൊയി സത്യമുള്ള വെളിച്ചം ഇപ്പൊൾ പ്രകാശിക്കുന്നു✱</lg><lg n="൯"> താൻ വെളിച്ചത്തിൽ ആകുന്നു എന്ന പറകയും തന്റെ സഹൊ</lg>


Ll2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/593&oldid=177497" എന്ന താളിൽനിന്ന് ശേഖരിച്ചത്