താൾ:GaXXXIV1.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പത്രൊസ ൧. അ. ൨൮൩

<lg n="൮">ഹത്തെയും ചെൎത്തുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ഇക്കാൎയ്യ
ങ്ങൾ നിങ്ങളിലുണ്ടായിട്ട വൎദ്ധിച്ചാൽ അവ നിങ്ങളെ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള അറിവിൽ അഫലന്മാരൊ നി</lg><lg n="൯">ഷ്ഫലന്മാരൊ ആകാതെ ഇരിക്കുമാറാക്കുന്നു✱ എന്നാൽ ഇക്കാൎയ്യ
ങ്ങളില്ലാത്തവൻ കുരുടനായി ദൂരെ കാണ്മാൻ കഴിയാത്തവനാ
യി തന്റെ പൂൎവ പാപങ്ങളുടെ ശുദ്ധീകരണത്തെ മറന്നവനായി</lg><lg n="൧൦"> ഇരിക്കുന്നു✱ ആയതുകൊണ്ട സഹൊദരന്മാരെ നിങ്ങളുടെ വിളി
യെയും തിരഞ്ഞെടുപ്പിനെയും നിശ്ചയം വരുത്തുവാൻ വിശെ
ഷാൽ ജാഗ്രതപ്പെടുവിൻ എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇക്കാൎയ്യങ്ങ
ളെ ചെയ്യുന്നു എന്നുവരികിൽ നിങ്ങൾ ഒരു നാളും വീണുപൊക</lg><lg n="൧൧">യില്ല✱ എന്തെന്നാൽ ഇപ്രകാരം തന്നെ നമ്മുടെ കൎത്താവും ര
ക്ഷിതാവുമായിരിക്കുന്ന യെശു ക്രിസ്തുവിന്റെ എന്നെക്കുമുള്ള രാ
ജ്യത്തിലെക്ക ഒരു പ്രവെശനം നിങ്ങൾക്ക പരിപൂൎണ്ണമായി നൽക</lg><lg n="൧൨">പ്പെടും✱ ആയതുകൊണ്ട നിങ്ങൾ ഇക്കാൎയ്യങ്ങളെ അറിഞ്ഞ ഇപ്പൊ
ഴത്തെ സത്യത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നു എങ്കിലും എപ്പൊഴും ഇ
ക്കാൎയ്യങ്ങളെ കുറിച്ച നിങ്ങക്ക ഓൎമ്മയുണ്ടാക്കുവാൻ ഞാൻ ഉപെ</lg><lg n="൧൩">ക്ഷ വിചാരിക്കയില്ല✱ അത്രയുമല്ല നമ്മുടെ കൎത്താവായ യെശു
ക്രിസ്തുവും എനിക്ക കാണിച്ചപ്രകാരം ഞാൻ വെഗത്തിൽ എ
ന്റെ ൟ കൂടാരത്തെ ഇട്ട കളയെണമെന്ന അറിഞ്ഞുകൊണ്ട✱</lg><lg n="൧൪"> ഞാൻ ൟ കൂടാരത്തിലുള്ളപ്പൊളൊക്കയും ഒൎമ്മയാൽ നിങ്ങളെ ഉ</lg><lg n="൧൫">ത്സാഹിപ്പിപ്പാൻ ന്യായമെന്ന നിരൂപിക്കുന്നു✱ എന്റെ നി
ൎയ്യാണത്തിന്നു പിമ്പ ഇക്കാൎയ്യങ്ങൾ നിങ്ങൾക്ക എപ്പൊഴും ഓൎമ്മ
യിൽ ഉണ്ടാകുവാൻ ഇടവരെണ്ടുന്നതിന്ന ഞാൻ ശ്രമിക്കയും ചെ</lg><lg n="൧൬">യ്യും✱ എന്തെന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ
ശക്തിയെയും വരവിനെയും ഞങ്ങൾ നിങ്ങളൊട അറിയിച്ചത
കൌശലത്തൊടെ ഉണ്ടാക്കപ്പെട്ട വ്യൎത്ഥ കഥകളെ ഞങ്ങൾ അനു
സരിച്ചു നടന്നവരല്ല അവന്റെ മഹത്വത്തെ കണ്ട സാക്ഷിക്കാര</lg><lg n="൧൭">ത്രെ ആയിരുന്നത✱ എന്തുകൊണ്ടെന്നാൽ ഇവൻ എന്റെ പ്രി
യ പുത്രനാകുന്നു ഇവങ്കൽ എനിക്ക നല്ല ഇഷ്ടമുണ്ട എന്ന ഇപ്രകാ
രമുള്ളൊരു ശബ്ദം അവങ്കലെക്കു ശ്രെഷ്ഠമായുള്ള മഹത്വത്തിൽ നി
ന്ന വന്നപ്പൊൾ അവൻ പിതാവായ ദൈവത്തിൽനിന്ന ബഹുമാ</lg><lg n="൧൮">നത്തെയും മഹത്വത്തെയും പ്രാപിച്ചു✱ ൟ ശബ്ദത്തെ ഞങ്ങൾ
അവനൊടു കൂടി ശുദ്ധമുള്ള പൎവതത്തിന്മെലിരിക്കുമ്പൊൾ സ്വൎഗ്ഗ</lg><lg n="൧൯">ത്തിൽനിന്നുണ്ടാകുന്നത കെൾക്കയും ചെയ്തു✱ വിശെഷിച്ചും എ
റ്റവും നിശ്ചയമായുള്ളൊരു ദീൎഘദൎശന വചനം നമുക്കുണ്ട നെ
രം പുലരുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ശുക്രൻ ഉദിക്കയും ചെ
യ്യുവൊളത്തിന്ന ഇരിട്ടുള്ള സ്ഥലത്തിൽ പ്രകാശിക്കുന്ന വെളിച്ച
ത്തിങ്കൽ എന്ന പൊലെ ആയതിങ്കൽ നിങ്ങൾ ജാഗ്രതയായിരി</lg><lg n="൨൦">ക്കുന്നത നല്ല പ്രവൃത്തിയാകുന്നു✱ വെദവാക്യത്തിലുള്ള ഒരു ദി</lg>


Kk2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/585&oldid=177489" എന്ന താളിൽനിന്ന് ശേഖരിച്ചത്