താൾ:GaXXXIV1.pdf/575

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ പത്രൊസ ൧. അ. ൨൭൩

<lg n="൮">ത്തിന്നുമായി കണ്ടെത്തപ്പെടെണ്ടുന്നതിന്ന തന്നെ (ആകുന്നു)✱ നി
ങ്ങൾ അവനെ കാണാതെ സ്നെഹിക്കുന്നു ഇപ്പൊൾ അവനെ കാ
ന്നുന്നില്ല എങ്കിലും അവങ്കൽ വിശ്വസിച്ചിട്ട നിങ്ങൾ പറഞ്ഞു കൂ
ടാത്തതും മഹത്വപ്പെട്ടതുമായുള്ള സന്തൊഷത്തൊടെ ആനന്ദിച്ച✱</lg><lg n="൯"> നിങ്ങളുടെ വിശ്വാസത്തിന്റെ അവസാനത്തെ നിങ്ങളുടെ ആ</lg><lg n="൧൦">ത്മാക്കളുടെ രക്ഷയെ തന്നെ പ്രാപിച്ചുകൊണ്ടിരിക്കുന്നു✱ നി
ങ്ങൾക്ക (വരുവാനുള്ള) കൃപയെ കുറിച്ച ദീൎഘദൎശനം പറഞ്ഞിട്ടു
ള്ള ദീൎഘദൎശിമാർ ൟ രക്ഷയെ കുറിച്ച അന്വെഷിച്ച താല്പൎയ്യമാ</lg><lg n="൧൧">യി തിരക്കി✱ ക്രിസ്തുവിന്റെ കഷ്ടങ്ങളെയും അവയുടെ ശെഷം
വരുന്ന മഹത്വത്തെയും താൻ മുമ്പിൽ കൂട്ടി സാക്ഷിപ്പെടുത്തിയ
പ്പൊൾ തങ്ങളിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവായവൻ എ
തിനെയൊ എതുപ്രകാരമുള്ള കാലത്തെയൊ കുറിച്ച കാണിച്ചു</lg><lg n="൧൨"> എന്ന തിരക്കിക്കൊണ്ടിരുന്നു✱ തങ്ങൾ തങ്ങൾക്ക എന്നല്ല നമുക്കു
തന്നെ ഇക്കാൎയ്യങ്ങളെ ശുശ്രൂഷിച്ചു എന്ന ആയവൎക്ക പ്രകാശിക്ക
പ്പെട്ടു ഇവ സ്വൎഗ്ഗത്തിൽനിന്ന അയക്കപ്പെട്ട പരിശുദ്ധാത്മാവി
നാൽ നിങ്ങൾക്ക എവൻഗെലിയൊനെ പ്രസംഗിച്ചവരാൽ ഇ
പ്പൊൾ നിങ്ങൾക്ക അറിയിക്കപ്പെട്ടവയാകുന്നു ഇക്കാൎയ്യങ്ങളിലെക്ക</lg><lg n="൧൩"> ദൈവദൂതന്മാർ സൂക്ഷിച്ചു നൊക്കുവാൻ ആഗ്രഹിക്കുന്നു✱ ആയ
തുകൊണ്ട നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ അരകളെ കെട്ടിക്കൊ
ണ്ട സുബൊധമുള്ളവരായിരുന്ന യെശു ക്രിസ്തുവിന്റെ പ്രത്യക്ഷ
ത്തിങ്കൽ നിങ്ങൾക്ക കൊണ്ടുവരപ്പെടുന്ന കൃപയ്ക്കായ്കൊണ്ട അവ</lg><lg n="൧൪">സാനത്തൊളം ഇച്ശിച്ചിരിപ്പിൻ✱ അനുസരണമുള്ള പൈത
ങ്ങൾ എന്ന പൊലെ നിങ്ങളുടെ അറിയായ്മയിൽ ഉള്ള മുമ്പി;അ
ത്തെ മൊഹങ്ങളിൻ പ്രകാരം നിങ്ങളെ സ്വരൂപപ്പെടുത്താതെ✱</lg><lg n="൧൫"> നിങ്ങളെ വിളിച്ചവൻ പരിശുദ്ധനാകുന്നതുപൊലെ നിങ്ങളും എ</lg><lg n="൧൬">ല്ലാ നടപ്പിലും പരിശുദ്ധമുള്ളവരായിരിപ്പിൻ✱ അതെന്തുകൊ
ണ്ടെന്നാൽ ഞാൻ പരിശുദ്ധനാകകൊണ്ട നിങ്ങളും പരിശുദ്ധമുള്ള</lg><lg n="൧൭">വരാകുവിൻ എന്ന എഴുതപ്പെട്ടിരിക്കുന്നു✱ വിശെഷിച്ച പക്ഷ
ഭെദം കൂടാതെ ഓരൊരുത്തന്റെ ക്രിയയിൻ പ്രകാരം ന്യായം
വിധിക്കുന്ന പിതാവിനൊടു നിങ്ങൾ അപെക്ഷിക്കുന്നു എങ്കിൽ
നിങ്ങൾ (ഇവിടെ) നിങ്ങളുടെ കുടിയിരിപ്പിന്റെ കാലത്തെ ഭ</lg><lg n="൧൮">യത്തൊടെ കഴിച്ചുകൊൾവിൻ✱ അതെന്തുകൊണ്ടെന്നാൽ നി
ങ്ങളുടെ പിതാക്കന്മാരിൽനിന്ന പാരമ്പൎയ്യത്താൽ പ്രാപിച്ച മായ
യുള്ള നടപ്പിൽനിന്ന നിങ്ങൾ വീണ്ടെടുക്കപ്പെട്ടത നാശമുള്ള വസ്തു
ക്കളാകുന്ന വെള്ളി കൊണ്ടെങ്കിലും പൊന്നു കൊണ്ടെങ്കിലും അല്ല✱</lg><lg n="൧൯"> കളങ്കം കൂടാതെയും കറകൂടാതെയുമുള്ള ആട്ടിൻ കുട്ടിയുടെ എന്ന
പൊലെ ക്രിസ്തുവിന്റെ വിലയെറിയ രക്തത്താലത്രെ എന്ന അ</lg><lg n="൨൦">റിഞ്ഞിരിക്കുന്നുവല്ലൊ✱ അവൻ ലൊകത്തിന്റെ ആരംഭത്തി
ന്ന മുമ്പെ മുൻ നിയമിക്കപ്പെട്ടവനായി സത്യം എന്നാൽ ൟ അ</lg>


Jj

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/575&oldid=177479" എന്ന താളിൽനിന്ന് ശേഖരിച്ചത്