താൾ:GaXXXIV1.pdf/571

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ ൪. അ. ൨൬൯

<lg n="">ത്തിന്റെ നെരെ ശത്രുതയാകുന്നു എന്ന നിങ്ങൾ അറിയുന്നില്ല
യൊ ആയതുകൊണ്ട ആരെങ്കിലും ലൊകത്തിന്റെ സ്നെഹിതനാകു
വാൻ ഇച്ശിക്കുന്നു എങ്കിൽ അവൻ ദൈവത്തിന്റെ ശത്രവായി</lg><lg n="൫"> ചമയുന്നു✱ നമ്മിൽ വസിക്കുന്ന ആത്മാവ അസൂയക്കായിട്ട മൊ
ഹിക്കുന്നു എന്ന വെദവാക്യം വെറുതെ പറയുന്നു എന്ന നിങ്ങൾ</lg><lg n="൬"> നിരൂപിക്കുന്നുവൊ✱ എന്നാൽ അവൻ അധികം കൃപയെ നൽ
കുന്നു ആയതുകോണ്ട ദൈവം അഹങ്കാരികളൊട എതിൎത്ത നി
ല്ക്കുന്നു അവൻ വിനയമുള്ളുവൎക്ക കൃപയെ നൽകുന്നു താനും എന്ന</lg><lg n="൭"> അവൻ പറയുന്നു✱ ആകയാൽ നിങ്ങൾ ദൈവത്തിന്ന കീഴടങ്ങി
ക്കൊൾവിൻ പിശാചിനൊട മറുത്ത നില്പിൻ എന്നാൽ അവൻ</lg><lg n="൮"> നിങ്ങളിൽനിന്ന ഓടിപ്പൊകം✱ ദൈവത്തിന്റെ അടുക്കൽ ചെ
രുവിൻ അവൻ നിങ്ങളുടെ അടുക്കൽ ചെരുകയും ചെയ്യും പാപി
കളായുള്ളൊരെ നിങ്ങളുടെ കൈകളെ വെടിപ്പാക്കുവിൻ ഇരുമ
നസ്സുള്ളവരെ നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കുകയും ചെയ്വിൻ✱</lg><lg n="൯"> സങ്കടപ്പെടുകയും ദുഃഖിക്കയും കരകയും ചെയ്വിൻ നിങ്ങളുടെ ചി
റി ദുഃഖമായും നിങ്ങളുടെ സന്തൊഷം സങ്കടമായും മാറിപ്പൊക</lg><lg n="൧൦">ട്ടെ✱ കൎത്താവിന്റെ മുമ്പാക വിനയപ്പെടുവിൻ എന്നാൽ അ
വൻ നിങ്ങളെ ഉയൎത്തും✱</lg>

<lg n="൧൧">സഹൊദരന്മാരെ തമ്മിൽ തമ്മിൽ ദൊഷമായി പറയരുത
(തന്റെ) സഹൊദരനെ ദൊഷമായി പറകയും തന്റെ സഹൊ
ദരനെ വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദൊഷമാ
യി പറകയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു എ
ന്നാൽ നീ ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായ
പ്രമാണത്തെ ചെയ്യുന്നവനല്ല വിധിക്കുന്നവനത്രെ ആകുന്നത✱</lg><lg n="൧൨"> ഒരു ന്യായപ്രമാണ കൎത്താവ ഉണ്ട അവൻ രക്ഷിപ്പാനും നശി
പ്പിപ്പാനും ശക്തനാകുന്നു മറ്റൊരുത്തനെ വിധിക്കുന്ന നീ ആ</lg><lg n="൧൩">രാകുന്നു✱ ഇപ്പൊൾ ഞങ്ങൾ ഇന്ന അല്ലെങ്കിൽ നാളെ ഇന്ന ന
ഗരത്തിലെക്ക പൊകയും അവിടെ ഒരു വൎഷം പാൎക്കയും വ്യാപാ
രം ചെയ്കയും ലാഭമൂണ്ടാക്കയും ചെയ്യും എന്ന പറയുന്നവരായു</lg><lg n="൧൪">ള്ളൊരെ വരുവിൻ✱ നാളത്തെ അവസ്ഥയെ നിങ്ങൾ അറിയു
ന്നില്ലല്ലൊ എന്തെന്നാൽ നിങ്ങളുടെ ജീവൻ എന്ത കുറഞ്ഞൊര
നെരത്തെക്ക കണ്ടും പിന്നെ കാണാതെ പൊകുന്ന ആവി തന്നെ</lg><lg n="൧൫"> ആകുന്നു✱ അതിന്ന പ്രതിയായി നിങ്ങൾ കൎത്താവിന്ന ഇഷ്ടമു
ണ്ട എങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന ഇതിനെ അല്ലെങ്കിൽ അതി</lg><lg n="൧൬">നെ ചെയ്യുമെന്ന പറയെണ്ടുന്നതാകുന്നുവല്ലൊ✱ എന്നാൽ ഇപ്പൊൾ
നിങ്ങൾ നിങ്ങളുടെ അഹംഭാവങ്ങളിൽ സന്തൊഷിക്കുന്നു ഇപ്രകാ</lg><lg n="൧൭">രമുള്ള സന്തൊഷം ഒക്കയും ദൊഷമാകുന്നു✱ അതുകൊണ്ട ആര
ഗുണം ചെയ്വാൻ അറികയും അതിനെ ചെയ്യാതെ ഇരിക്കയും ചെ
യ്യുന്നുവൊ അത അവന്ന പാപമാകുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/571&oldid=177475" എന്ന താളിൽനിന്ന് ശേഖരിച്ചത്