താൾ:GaXXXIV1.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൮. അ. ൪൭

<lg n="">ത്യ നീ എന്നൊട അപെക്ഷിച്ചതുകൊണ്ട ഞാൻ ആ കടമെല്ലാം</lg><lg n="൩൩"> നിന്നൊട ക്ഷമിച്ചുവല്ലൊ✱ ഞാൻ നിന്നൊട കരുണ ചെയ്തതു
പൊലെ തന്നെ നീയും നിനക്ക സമഭൃത്യനൊട കരുണ ചെയ്യെണ്ടു</lg><lg n="൩൪">ന്നതായിരുന്നില്ലയൊ✱ വിശെഷിച്ച അവന്റെ യജമാനൻ കൊ
പിച്ച തന്നൊടു വാങ്ങിയ കടമെല്ലാം തന്നു തിൎക്കുവൊളത്തിന്ന അവ</lg><lg n="൩൫">നെ ദണ്ഡിപ്പിക്കുന്നവരെ ഏല്പിക്കയും ചെയ്തു✱ നിങ്ങൾ നിങ്ങളു
ടെ പൂൎണ്ണമനസ്സൊടെ ഒരൊരുത്തൻ തന്റെ സഹൊദരനൊട അ
വന്റെ കുറ്റങ്ങളെ ക്ഷമിക്കുന്നില്ല എങ്കിൽ ഇപ്രകാരം തന്നെ
എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ നിങ്ങളൊടും ചെയ്യും✱</lg>

൧൯ അദ്ധ്യായം

൧ ക്രിസ്തു രൊഗികളെ സ്വസ്ഥപ്പെടുത്തുകയും.— ൩ വിവാഹ ഭംഗ
ത്തെ സംബന്ധിച്ച പറിശന്മാരൊട ഉത്തരം പറകയും.— ൧൬
നിത്യ ജീവനെ പാപിപ്പാനുഌഅ പ്രകാരത്തെ കാട്ടുകയും ചെ
യ്യുന്നത.

<lg n="">പിന്നെ ഉണ്ടായതെന്തെന്നാൽ യെശു വചനങ്ങളെ തിക
ച്ചതിന്റെ ശെഷം അവൻ ഗലീലയായിൽനിന്ന പുറപ്പെട്ട യൊ
ർദാന്ന അക്കരയായ യെഹൂദായുടെ അതൃത്തികളിലെക്ക വന്നു✱</lg><lg n="൨"> വളര പുരുഷാരങ്ങളും അവന്റെ പിന്നാലെ ചെന്നു അവിടെ അ
വൻ അവരെ സസ്ഥമാക്കുകയും ചെയ്തു✱</lg>

<lg n="൩">പറിശന്മാരും അവന്റെ അടുക്കൽ അന്ന അവനെ പരീക്ഷി
ച്ച യാതൊരു സംഗതി കൊണ്ടെങ്കിലും ഒരു മനുഷ്യന്ന തന്റെ ഭാ
ൎയ്യയെ ഉപെക്ഷിപ്പാൻ ന്യായമൊ എന്ന അവനൊടു പറഞ്ഞു✱</lg><lg n="൪"> എന്നാറെ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ആദിയി
ങ്കൽ അവരെ ഉണ്ടാക്കിയവൻ അവരെ ആണും പെണ്ണുമായി ഉണ്ടാ</lg><lg n="൫">ക്കി എന്നും✱ ഇത ഹെതുവായിട്ട ഒരു മനുഷ്യൻ തന്റെ മാതാ
പിതാക്കന്മാരെ വെർവിട്ട തന്റെ ഭാൎയ്യയൊടു കൂട ചെൎന്നിരിക്ക
യും അവരിരുവരും ഒരു ജഡമായ്വരികയും ചെയ്യുമെന്ന പറഞ്ഞു</lg><lg n="൬"> എന്നും നിങ്ങൾ വായിച്ചിട്ടില്ലയൊ✱ എന്നതുകൊണ്ട അവർ ഇ
നി ഇരുവരല്ല ഒരു ജഡമത്രെ ആകുന്നത ആകയാൽ ദൈവം കൂ</lg><lg n="൭">ടെ ചെൎത്തതിനെ മനുഷ്യൻ വെറുതിരിക്കരുത✱ അവർ അവ
നൊട പറയുന്നു എന്നാൽ ഉപെക്ഷ ചീട്ട എഴുതി കൊടുത്ത അ</lg><lg n="൮">വളെ ഉപെക്ഷിപ്പാൻ മൊശെ എന്തിന കല്പിച്ചു✱ അവൻ അ
വരൊട പറയുന്നു നിങ്ങളുടെ ഹൃദയകാഠിന്യത്തിന്റെ ഹെതുവാ
യിട്ട മൊശെ നിങ്ങൾക്ക നിങ്ങളുടെ ഭാൎയ്യമാരെ ഉപെക്ഷിപ്പാൻ അ</lg><lg n="൯">നുവാദം തന്നു എന്നാൽ ആദി മുതൽ ഇപ്രകാരം ആയില്ല✱ എ
ന്നാൽ ആരെങ്കിലും വെശ്യദൊഷം ഹെതുവായിട്ടില്ലാതെ തന്റെ
ഭാൎയ്യയെ ഉപെക്ഷിക്കയും മറ്റൊരുത്തിയെ വിവാഹം ചെയ്കയും
ചെയ്താൽ അവൻ വ്യഭിചാരം ചെയ്യുന്നു എന്നും ഉപെക്ഷിക്കപ്പെട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/57&oldid=176961" എന്ന താളിൽനിന്ന് ശേഖരിച്ചത്