താൾ:GaXXXIV1.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ യാക്കൊബ
എഴുതിയ
പൊതുവിലുള്ള
ലെഖനം

൧ അദ്ധ്യായം

൧ നാം ദൈവത്തൊട അറിവിനെ യാചിക്കയും,— വചന
ത്തെ കെൾക്കയും അതിൻ പ്രകാരം ചെയ്കയും വെണം എ
ന്നുള്ളത.— ൧൬ സത്യമായുള്ള ദൈവഭക്തി ഇന്നതാകുന്നു എ
ന്നുള്ളത.

<lg n="">ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തുവിന്റെയും ശു
ശ്രൂഷക്കാരനായ യാക്കൊബ ഭിന്നിച്ചിരിക്കുന്ന പന്ത്രണ്ടു ഗൊത്ര
</lg><lg n="൨">ങ്ങൾക്ക വന്ദനം ചൊല്ലുന്നു✱ എന്റെ സഹൊദരന്മാരെ നി
</lg><lg n="൩">ങ്ങൾ പല പ്രകാരമുള്ള പരീക്ഷകളിൽ വീഴുമ്പൊൾ നിങ്ങളു
ടെ വിശ്വാസത്തിന്റെ പരിശൊധന ക്ഷമയെ ഉണ്ടാക്കുന്നു എ
ന്ന അറിഞ്ഞ ആയത അശെഷം സന്തൊഷമായി വിചാരിച്ചു
</lg><lg n="൪"> കൊൾവിൻ✱ എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരാ
യി പൂൎണ്ണതയുള്ളവരും മുഴുവൻ തികഞ്ഞവരും ആകെണ്ടുന്നതിന്ന
</lg><lg n="൫"> ക്ഷമയ്ക്കു പൂൎണ്ണ ക്രിയ ഉണ്ടാകട്ടെ✱ നിങ്ങളിൽ ഒരുത്തന്ന ജ്ഞാനം
കുറവായിരിക്കുന്നു എന്നുവരികിൽ ഔദാൎയ്യമായി എല്ലാവൎക്കും
കൊടുക്കുന്നവനായും ഹെമിക്കാത്തവനായുമുള്ള ദൈവത്തിങ്കൽ
നിന്ന അവൻ യാചിക്കട്ടെ അപ്പൊൾ അവന്ന കൊടുക്കപ്പെടും✱
</lg><lg n="൬"> എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തൊടെ യാ
ചിക്കട്ടെ എന്തുകൊണ്ടെന്നാൽ സംശയിക്കുന്നവൻ വായുവിനാൽ
</lg><lg n="൭"> അടിപെട്ട അലയുന്ന കടൽ തിരയ്ക്കു സദൃശനാകുന്നു✱ എന്തെ
ന്നാൽ ആ മനുഷ്യൻ കൎത്താവിങ്കൽനിന്ന വല്ലതിനെയും പ്രാപി
</lg><lg n="൮">ക്കുമെന്ന അവൻ നിരൂപിക്കുരുത✱ ഇരുമനസ്സുള്ള മനുഷ്യൻ ത
</lg><lg n="൯">ന്റെ വഴികളിലൊക്കയും സ്ഥിരമല്ലാത്തവനാകുന്നു✱ താഴ്മയുള്ള
</lg><lg n="൧൦"> സഹൊദരൻ തന്റെ ഉയരത്തിങ്കലും✱ എന്നാൽ ധനവാൻ
തന്റെ താഴ്മയിലും പുകഴ്ച ചെയ്യട്ടെ അതെന്തുകൊണ്ടെന്നാൽ പു
</lg><lg n="൧൧">ല്ലിന്റെ പൂവിനെപ്പൊലെ അവൻ ഒഴിഞ്ഞു പൊകും✱ എന്തെ
ന്നാൽ സൂൎയ്യൻ ഉഷ്ണത്തൊടെ ഉദിക്കുമ്പൊൾ ഉടനെ അത പുല്ലി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/565&oldid=177469" എന്ന താളിൽനിന്ന് ശേഖരിച്ചത്