താൾ:GaXXXIV1.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൧൦. അ. ൨൫൫

<lg n="൨൯">തെ രണ്ട മൂന്ന സാക്ഷികളാൽ മരിച്ചുവല്ലൊ✱ ദൈവത്തിന്റെ
പുത്രനെ ചവിട്ടി കളകയും താൻ എതിനാൽ ശുദ്ധമാക്കപ്പെട്ടുവൊ
ആ നിയമത്തിന്റെ രക്തത്തെ ശുദ്ധമില്ലാത്ത വസ്തുവെന്ന നിരൂ
പിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര
യും അതികഠിനമുളള ശിക്ഷയ്ക്കു യൊഗ്യനായി വിചാരിക്കപ്പെട്ടവ</lg><lg n="൩൦"> നാകുമെന്ന നിങ്ങൾ നിരൂപിക്കുന്നു✱ എന്തുകൊണ്ടെന്നാൽ പ്ര
തിക്രിയ എന്റെതാകുന്നു ഞാൻ പകരം വീട്ടുമെന്ന കൎത്താവ
പറയുന്നു എന്നും പിന്നെയും കൎത്താവ തന്റെ ജനത്തൊടു
ന്യായം വിസ്തരിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു✱ ജീ</lg><lg n="൩൧"> വനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത ഭയങ്കരമാകുന്നു✱</lg><lg n="൩൨"> എന്നാൽ നിങ്ങൾ വെളിച്ചമാക്കപ്പെട്ടാറെ കഷ്ടങ്ങളുടെ മഹാ പൊ
രിനെ സഹിച്ച മുമ്പിലത്തെ ദിവസങ്ങളെ ഓൎത്തുകൊൾവിൻ✱</lg><lg n="൩൩"> ഒരു ഭാഗത്തിൽ നിന്ദകളാലും ഉപദ്രവങ്ങളാലും നിങ്ങൾ കൌതു
ക കാഴ്ചക്കപ്പെട്ടവരായിരുന്നുവല്ലൊ ഒരു ഭാഗത്തിലും നിങ്ങൾ
ഇപ്രകാരം നടത്തപ്പെട്ടവരുടെ ഒഹരിക്കാരായി തീൎന്നിരുന്നുവ</lg><lg n="൩൪">ല്ലൊ✱ എന്തെന്നാൽ എന്റെ ബന്ധനങ്ങളിൽ നിങ്ങൾ കൂടി പരി
താപപ്പെട്ടു സ്വൎഗ്ഗത്തിൽ എറ്റവും നല്ലതായും നിലനില്ക്കുന്നതായു
മുള്ള സമ്പത്ത നിങ്ങൾക്കുണ്ട എന്ന നിങ്ങളിൽ തന്നെ അറികകൊ
ണ്ട നിങ്ങൾക്കുള്ള വസ്തുക്കളുടെ അപഹാരത്തെ സന്തൊഷത്തൊടെ</lg><lg n="൩൫"> എറ്റു✱ അതുകൊണ്ട വളരെ പ്രതിഫലമുണ്ടാകുന്നതായുള്ള നി</lg><lg n="൩൬">ങ്ങളുടെ ധൈൎയ്യത്തെ തള്ളിക്കളയരുത✱ എന്തുകൊണ്ടെന്നാൽ
നിങ്ങൾ ദൈവത്തിന്റെ ഹിതത്തെ ചെയ്ത തീൎന്നിട്ട വാഗ്ദത്ത
ത്തെ പ്രാപിക്കെണ്ടുന്നതിന്നായിട്ട നിങ്ങൾക്ക ക്ഷമകൊണ്ട ആവ</lg><lg n="൩൭">ശ്യമുണ്ട✱ എന്തെന്നാൽ ഇനി ഒരു അല്പകാലവും വരുന്നവനും വ</lg><lg n="൩൮"> വരും താമസിക്കയുമില്ല✱ എന്നാൽ നീതിമാൻ വിശ്വാസത്താൽ
ജീവിക്കും എങ്കിലും അവൻ പിൻ വാങ്ങുന്നു എങ്കിൽ അവങ്കൽ</lg><lg n="൩൯"> എന്റെ ആത്മാവിന്ന ഇഷ്ടമുണ്ടാകയില്ല✱ എന്നാൽ നാം നാശ
ത്തിന്ന പിൻ വാങ്ങുന്നവരിലുള്ളവരല്ല ആത്മരക്ഷരക്ഷയ്ക്ക വിശ്വസി
ക്കുന്നവരിലുള്ളവരത്രെ ആകുന്നത</lg>

൧൧ അദ്ധ്യായം

൧ വിശ്വാസം ഇന്നതാകുന്നു എന്നുള്ളത.— ൬ വിശ്വാസം കൂടാതെ
നമുക്ക ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴികയില്ല എന്നുള്ളത.
— വിശ്വാസത്തിന്റെ ഫലങ്ങൾ.

<lg n="">എന്നാൽ വിശ്വാസം ഇച്ശിക്കപ്പെട്ട കാൎയ്യങ്ങളുടെ നിശ്ചയവും</lg><lg n="൨"> കാണപ്പെടാത്ത കാൎയ്യങ്ങളു ടെ സാക്ഷിബൊധവും ആകുന്നു✱ അ</lg><lg n="൩">തിനാലല്ലൊ മൂപ്പന്മാൎക്ക ഒരു നല്ല യശസ്സ ലഭിച്ചത✱ വിശ്വാസ
ത്താൽ നാം ദൈവത്തിന്റെ വാക്കിനാൽ ലൊകങ്ങൾ ഉണ്ടാക്കപ്പെ
ട്ടതുകൊണ്ട കാണപ്പെടുന്ന കാൎയ്യങ്ങൾ പ്രത്യക്ഷമായിരിക്കുന്ന കാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/557&oldid=177461" എന്ന താളിൽനിന്ന് ശേഖരിച്ചത്