താൾ:GaXXXIV1.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കർ ൧൦. അ. ൨൫൩

<lg n="">ലൊകാവസാനത്തിൽ അവൻ തന്റെ ബലിയെ കൊണ്ട പാപ</lg><lg n="൨൭">ത്തെ നിവാരണം ചെയ്വാനായിട്ട പ്രത്യക്ഷനായി✱ വിശെഷി
ച്ചും ഒരിക്കൽ മരിക്കുന്നതും അതിന്റെ ശെഷം വിധിയും എത</lg><lg n="൨൮">പ്രകാരം മനുഷ്യൎക്ക നിയമിക്കപ്പെട്ടിരിക്കുന്നുവൊ✱ അപ്രകാ
രം തന്നെ ക്രിസ്തുവും പലരുടെയും പാപങ്ങളെ വഹിപ്പാൻ ഒരി
ക്കൽ ബലി നൽകപ്പെട്ടു അവനെ നൊക്കി കാക്കുന്നവൎക്ക രക്ഷയ്ക്കാ
യി അവൻ പാപം കൂടാതെ രണ്ടാം പ്രാവശ്യം പ്രത്യക്ഷനാക
യും ചെയ്തു✱</lg>

൧൦ അദ്ധ്യായം

൧ ന്യായപ്രമാണത്തിലെ ബലികളുടെ ക്ഷീണത.— ൧൨ ക്രിസ്തുവി
ന്റെ ശരീരം ഒരിക്കൽ നൽകപ്പെട്ടതിന്റെ ബലി,— ൧൪
പാപങ്ങളെ എന്നെക്കും നീക്കിയിരിക്കുന്നു എന്നുള്ളത.

<lg n="">എന്നാൽ വരുവാനുള്ള നന്മകളുടെ ഒരു നിഴലല്ലാതെ കാൎയ്യ
ങ്ങളുടെ സാക്ഷാൽ പ്രതിമയില്ലായ്ക കൊണ്ട ന്യായപ്രമാണത്തിന്ന
തങ്ങൾ എപ്പൊഴും സംവത്സരം തൊറും കഴിച്ചിട്ടുള്ള ബലികളെ
കൊണ്ട അടുത്തുവരുന്നവരെ ഒരു നാളും പൂൎണ്ണന്മാരാക്കുവാൻ ക</lg><lg n="൨"> ഴികയില്ല✱ അപ്രകാരമായാൽ അവ കഴിക്കപ്പെടുന്നത നിന്നു
പൊകയില്ലയൊ അതെന്തുകൊണ്ടെന്നാൽ ആരാധനക്കാർ ഒരി
ക്കൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ ശെഷം അവൎക്ക പിന്നെ പാപ</lg><lg n="൩">ങ്ങളുടെ മനൊബാധമുണ്ടാകുന്നതായിരുന്നില്ല✱ എങ്കിലും ആ ബ
ലികളിൽ സംവത്സരം തൊരം വീണ്ടും പാപങ്ങളുടെ ഒര ഒാൎമ്മ ഉ</lg><lg n="൪">ണ്ട✱ എന്തെന്നാൽ കാളകളുടെയും കൊലാടുകളുടെയും രക്തം</lg><lg n="൫"> പാപങ്ങളെ നീക്കി കളവാൻ കഴിയുന്നതല്ല✱ അതുകൊണ്ട അ
വൻ ലൊകത്തിലെക്ക വരുമ്പൊൾ പറയുന്നു ബലിയെയും വഴിപാ
ടിനെയും നീ ഇച്ശിചില്ല എന്നാൽ നീ ഒരു ദെഹത്തെ എനിക്ക ഒ</lg><lg n="൬">രുക്കീട്ടുണ്ട✱ ഹൊമങ്ങളിലും പാപത്തിന്ന വെണ്ടിയുള്ള ബലികളി</lg><lg n="൭">ലും നിനക്ക ഇഷ്ടമുണ്ടായിട്ടില്ല✱ അപ്പൊ ഞാൻ പറഞ്ഞ (പുസ്ത
കത്തിലെ കാണ്ഡത്തിൽ എന്നെ കുറിച്ച എഴുതിയിരിക്കുന്നു) കണ്ടാ</lg><lg n="൮>ലും ദൈവമെ ഞാൻ നിന്റെ ഇഷ്ടത്തെ ചെയ്വാൻ വരുന്നു✱ മെൽ
(ന്യായപ്രമാണപ്രകാരം കഴിക്കപ്പെടുന്നവയായുള്ള) ബലിയെയും
വഴിപാടിനെയും ഹൊമങ്ങളെയും പാപത്തിന്ന വെണ്ടിയുള്ള ബലി
കളെയും നീ ഇച്ശിച്ചിട്ടുമില്ല അവയിൽ നിനക്ക ഇഷ്ടമുണ്ടായിട്ടുമില്ല എ</lg><lg n="൯"> ന്ന പറഞ്ഞാറെ✱ അതിന്റെ ശെഷം അവൻ പറഞ്ഞു കണ്ടാലും
ദൈവമെ ഞാൻ നിന്റെ ഇഷ്ടം ചെയ്വാൻ വരുന്നു അവൻ ര
ണ്ടാമത്തെതിനെ സ്ഥിരം വരുത്തുവാനായിട്ട ഒന്നാമത്തെതിനെ നീ</lg><lg n="൧൦">ക്കികളയുന്നു✱ ൟ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ ശരീരം ഒരി
ക്കൽ ബലി കഴിക്കപ്പെടുന്നതിനാൽ നാം ശുദ്ധമാക്കപ്പെട്ടവരാകു</lg><lg n="൧൧">ന്നു✱ പിന്നെ ഒാരൊര ആചാൎയ്യൻ ദിനം പ്രതിയും ശുശ്രൂഷ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/555&oldid=177459" എന്ന താളിൽനിന്ന് ശേഖരിച്ചത്