താൾ:GaXXXIV1.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തീമൊഥെയുസ ൧. അ. ൨൨൭

<lg n="">മരണത്തെ ഇല്ലായ്മ ചെയ്കയും ജീവനെയും മരണമില്ലായ്മയെ
യും എവൻഗെലിയൊനാൽ വെളിച്ചത്താക്കുകയും ചെയ്തിട്ടുള്ളവ
നായി നമ്മുടെ രക്ഷിതാവായ യെശു ക്രിസ്തുവിന്റെ പ്രത്യക്ഷത
യാൽ പ്രകാശിപ്പിക്കപ്പെട്ടതുമായ കൃപയിൻ പ്രകാരവും അത്രെ
നമ്മെ രക്ഷിച്ച ശുദ്ധമുള്ളൊരു വിളികൊണ്ട വിളിച്ചവനാകുന്നു✱</lg><lg n="൧൧"> ആയതിന്ന ഞാൻ പ്രസംഗക്കാരനായിട്ടും അപ്പൊസ്തൊലനായി
ട്ടും പുറജാതിക്കാരുടെ ഉപദെഷ്ടാവായിട്ടും ആക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൧൨"> ഇത ഹെതുവായിട്ട ഞാൻ ൟ കഷ്ടങ്ങളെയും അനുഭവിക്കുന്നു എ
ന്നാലും ഞാൻ ലജ്ജപ്പെടുന്നില്ല എന്തുകൊണ്ടെന്നാൽ ഞാൻ ആ
രെ വിശ്വസിച്ചു എന്ന ഞാൻ അറിഞ്ഞിരിക്കുന്നു ഞാൻ അവ
ങ്കൽ എല്പിച്ചതിനെ ആ ദിവസത്തൊളം സൂക്ഷിപ്പാൻ അവൻ ശ</lg><lg n="൧൩">ക്തിയുള്ളവനാകുന്നു എന്ന എനിക്കു നിശ്ചയവുമുണ്ട✱ നീ എങ്കൽ
നിന്ന കെട്ടിട്ടുള്ള സ്വസ്ഥവചനങ്ങളുടെ രീതിയെ വിശ്വാസത്തി
ലും ക്രിസ്തു യെശുവിങ്കലുള്ള സ്നെഹത്തിലും മുറുക പിടിച്ചുകൊൾക✱</lg><lg n="൧൪"> നിനക്ക എല്പിക്കപ്പെട്ട നല്ല വസ്തുവിനെ നമ്മിൽ അധിവസിക്കു
ന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക✱</lg>

<lg n="൧൪">ആസിയായിലുള്ളവർ എല്ലാവരും എന്നെ വിട്ടു തിരിച്ചുപൊയി
എന്നുള്ളതിനെ നീ അറിഞ്ഞിരിക്കുന്നു ഫിഗെല്ലുസും എൎമ്മൊഗ</lg><lg n="൧൬">നെസും അവരിൽ ആകുന്നു✱ ഒനെസിഫൊരുസിന്റെ കുഡും
ബത്തിന്ന കൎത്താവ കരുണയെ കൊടുക്കുമാറാകട്ടെ എന്തുകൊ
ണ്ടെന്നാൽ അവൻ പലപ്പൊഴും എന്നെ തണുപ്പിച്ചു അവൻ എ</lg><lg n="൧൭">ന്റെ ശൃംഖലയ്ക്കായിട്ട ലജ്ജപ്പെടാതെ✱ താൻ റൊമായിലിരി
ക്കുമ്പൊൾ മഹാ താല്പൎയ്യത്തൊടെ എന്നെ അന്വെഷിച്ച കണ്ടെ</lg><lg n="൧൮">ത്തുകയും ചെയ്തു✱ ആ ദിവസത്തിൽ അവനു കൎത്താവിങ്കൽ
നിന്ന കരുണ ലഭിപ്പാൻ കൎത്താവ അവന്ന നൽകുമാറാകട്ടെ അ
വൻ എഫെസുസിലും എനിക്ക എത്ര കാൎയ്യങ്ങളിൽ ശുശ്രൂഷ ചെ
യ്തു എന്ന നീ എറ്റവും നല്ലവണ്ണം അറിയുന്നു✱</lg>

൨ അദ്ധ്യായം

൧ സ്ഥിരതയൊടും ഉത്സാഹത്തൊടും ഇരിപ്പാനും.— ൧൫ താൻ
തന്നെ സമ്മതപ്പെട്ടവനെന്ന കാട്ടുവാനും തീമൊഥെയുസിന്ന
ബുദ്ധി ഉപദേശിക്കപ്പെട്ടത.

<lg n="">അതു കൊണ്ട എന്റെ പുത്ര നീ ക്രിസ്തുയെശുവിങ്കലുള്ള കൃപ</lg><lg n="൨">യിൽ ശക്തിപ്പെട്ടിരിക്ക✱ നീ വളരെ സാക്ഷികളുടെ ഇടയിൽ
എങ്കൽനിന്ന കെട്ടിട്ടുള്ള കാൎയ്യങ്ങളെ മറ്റുള്ളവൎക്കും ഉപദെശി
പ്പാൻ സമൎത്ഥന്മാരായിരിക്കും വിശ്വാസമുള്ള മനുഷ്യൎക്ക എല്പിച്ചു</lg><lg n="൩"> കൊൾകയും ചെയ്ക✱ നീ യെശുക്രിസ്തുവിന്റെ ഒരു നല്ല ഭടൻ</lg><lg n="൪"> എന്ന പൊലെ കഷ്ടമനുഭവിക്ക✱ തന്നെ ഭടനായിട്ട നിശ്ചയിച്ചാക്കി</lg>


Dd2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/529&oldid=177433" എന്ന താളിൽനിന്ന് ശേഖരിച്ചത്