താൾ:GaXXXIV1.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬ ൨ തെസ്സലൊനിക്കായക്കാർ ൩. അ.

<lg n="൧൬>പദെശപ്പിൻ✱ വിശെഷിച്ച സമാധാനത്തിന്റെ കൎത്താവ ത
ന്നെ നിങ്ങൾക്ക എല്ലായ്പൊഴും സകല വിധത്തിലും സമാധാനത്തെ
നൽകുമാറാകട്ടെ കൎത്താവ നിങ്ങളൊടെല്ലാവരൊടും കൂടി ഇരി</lg><lg n="൧൭">ക്കുമാറാകട്ടെ✱ പൌലുസായ എന്റെ കയ്യെഴുത്താലുള്ള വന്ദ
നം എല്ലാ ലെഖനത്തിലും അടയാളം ഇതാകുന്നു ഇങ്ങിനെ ഞാൻ</lg><lg n="൧൮"> എഴുതുന്നു✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ
നിങ്ങളൊടെല്ലാവരൊടും കൂട ഉണ്ടായിരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/516&oldid=177420" എന്ന താളിൽനിന്ന് ശേഖരിച്ചത്