താൾ:GaXXXIV1.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
തെസ്സലൊനിക്കായക്കാൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരുടെ വിശ്വാസത്തെയും സ്നെഹത്തെയും ക്ഷ
മയെയും കുറിച്ച തനിക്കുള്ള നല്ല അഭിപ്രായത്തെ കാട്ടുക
യും.— ൧൧ പീഡയ്ക്ക വിരൊധമായി അവരെ ആശ്വസിപ്പി
ക്കയും ചെയ്യുന്നത.

<lg n="">പൌലുസും സിൽവാനുസും തീമൊഥെയുസും നമ്മുടെ പിതാവാ
യ ദൈവത്തിങ്കലും കൎത്താവായ യെശു ക്രിസ്തുവിങ്കലും ഉള്ള തെ</lg><lg n="൨">സ്സലൊനിക്കായക്കാരുടെ സഭയ്ക്ക (എഴുതുന്നത)✱ നമ്മുടെ പിതാ
വായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നി</lg><lg n="൩">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ സഹൊദ
രന്മാരെ നിങ്ങളുടെ വിശ്വാസം എറ്റവും വൎദ്ധിക്കയും നിങ്ങളിലെ
ല്ലാവരിലും ഓരൊരുത്തന്റെ സ്നെഹം തമ്മിൽ തമ്മിൽ വളരു
കയും ചെയ്യുന്നതുകൊണ്ട യൊഗ്യമുള്ളതു പൊലെ ഞങ്ങൾ നിങ്ങൾ
ക്കു വെണ്ടി എല്ലായ്പൊഴും ദൈവത്തിന്ന സ്തൊത്രം ചെയ്വാൻ കട</lg><lg n="൪">ക്കാരാകുന്നു✱ എന്നതുകൊണ്ട നിങ്ങൾ സഹിക്കുന്ന നിങ്ങളുടെ
പീഡകളിലും സങ്കടങ്ങളിലും എല്ലാം നിങ്ങൾക്കുള്ള ക്ഷമയ്ക്കാ
യ്കൊണ്ടും വിശ്വാസത്തിന്നായ്കൊണ്ടും ഞങ്ങൾ തന്നെ നിങ്ങളെ</lg><lg n="൫"> കുറിച്ച ദൈവത്തിന്റെ സഭകളിൽ പുകഴ്ച ചെയ്യുന്നു✱ ആയത
നിങ്ങൾ എതിന്റെ നിമിത്തമായിട്ട കഷ്ടമനുഭവിക്കുന്നുവൊ ആ
ദൈവ രാജ്യത്തിന്ന നിങ്ങൾ യൊഗ്യതയുള്ളവരെന്ന നിരൂപിക്ക
പ്പെട്ടവരാകെണ്ടുന്നതിന്ന ദൈവത്തിന്റെ നീതിയായുള്ള വിധി</lg><lg n="൬">യുടെ ഒരു സ്പഷ്ട ലക്ഷ്യമാകുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങളെ
കഷ്ടപ്പെടുത്തുന്നവൎക്ക കഷ്ടതയെ പകരം നൽകുന്നത ദൈവത്തി</lg><lg n="൭">ങ്കൽ നീതിയായുള്ളതാകുന്നു✱ കൎത്താവായ യെശു തന്റെ ശക്തി
യുള്ള ദൂതന്മാരൊടും കൂടി ജ്വലിക്കുന്ന അഗ്നിയിൽ സ്വൎഗ്ഗത്തിൽ</lg><lg n="൮"> നിന്ന വെളിപ്പെട്ട✱ ദൈവത്തെ അറിയാത്തവൎക്കും നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ എവൻഗെലിയൊനെ അനു
സരിക്കാത്തവൎക്കും ശിക്ഷാവിധിയെ നടത്തിക്കുമ്പൊൾ കഷ്ട
പ്പെടുന്നവരായ നിങ്ങൾക്ക ഞങ്ങളൊടു കൂട ആശ്വാസത്തെ ത</lg><lg n="൯"> തന്നെ✱ കൎത്താവ ആ ദിവസത്തിൽ തന്റെ പരിശുദ്ധന്മാരിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/512&oldid=177416" എന്ന താളിൽനിന്ന് ശേഖരിച്ചത്