താൾ:GaXXXIV1.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലൊനിക്കായക്കാർ ൫. അ. ൨൧൧

<lg n="൨൩">നിന്ന എല്ലാം ഒഴിഞ്ഞിരിപ്പിൻ✱ എന്നാൽ സമാധാനത്തി
ന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും പരിശുദ്ധമാക്കും നിങ്ങ
ളുടെ ആത്മാവും ദെഹിയും ദെഹവും മുഴവനും നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിന്റെ വരവിങ്കലെക്ക കുറ്റം കൂടാതെ കാക്ക
പ്പെട്ടിരിക്കുമാറാകെണം (എന്ന ഞാൻ ദൈവത്തൊടു പ്രാൎത്ഥി</lg><lg n="൨൪">ക്കുന്നു)✱ നിങ്ങളെ വിളിക്കുന്നവൻ വിശ്വസിക്കത്തക്കവനാകു</lg><lg n="൨൫">ന്നു അവൻ (അതിനെ) ചെയ്കക യും ചെയ്യും✱ സഹൊദരന്മാരെ</lg><lg n="൨൬"> ഞങ്ങൾക്ക വെണ്ടി പ്രാൎത്ഥിച്ചുകൊൾവിൻ✱ സകല സഹൊദര</lg><lg n="൨൭">ന്മാരെയും ഒരു പരിശുദ്ധ ചുംബനം കൊണ്ട വന്ദിപ്പിൻ✱ ൟ
ലെഖനം സകല പരിശുദ്ധ സഹൊദരന്മാൎക്ക വായിക്കപ്പെടുവാൻ</lg><lg n="൩"> ഞാൻ നിങ്ങളെ കൎത്താവു മൂലമായി ആണയിടുന്നു✱ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊടു കൂട ഉണ്ടായി
രിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/511&oldid=177415" എന്ന താളിൽനിന്ന് ശേഖരിച്ചത്