താൾ:GaXXXIV1.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലൊനിക്കായക്കാർ ൪. അ. ൨൦൯

<lg n="൧൦">കുന്നു✱ മക്കെദൊനിയായിലൊക്കയുള്ള സകല സഹൊദരന്മാ
രൊടും നിങ്ങൾ ഇതിനെ തന്നെ ചെയ്യുന്നുവല്ലൊ എന്നാൽ സഹൊ</lg><lg n="൧൧">ദരന്മാരെ നിങ്ങൾ അധികമധികം വൎദ്ധിക്കെണമെന്നും✱ പുറ
ത്തുള്ളവരൊടു നിങ്ങൾ മൎയ്യാദയായി നടക്കെണ്ടുന്നതിന്നും നിങ്ങൾ</lg><lg n="൧൨">ക്ക ഒന്നിലും കുറവില്ലാതെ ഇരിക്കെണ്ടുന്നതിന്നും✱ ഞങ്ങൾ നിങ്ങ
ളൊട കല്പിച്ച പ്രകാരം സാവധാനത്തൊടെ ഇരിപ്പാൻ താല്പൎയ്യ
പ്പെടെണമെന്നും നിങ്ങളുടെ സ്വന്ത കാൎയ്യങ്ങളെ ചെയ്യെണമെന്നും
നിങ്ങളുടെ കൈകൾകൊണ്ടു തന്നെ വെല ചെയ്യെണമെന്നും ഞ
ങ്ങൾ നിങ്ങളൊട ബുദ്ധി പറയുന്നു✱</lg>

<lg n="൧൩">എന്നാൽ സഹൊദരന്മാരെ നിദ്രയെ പ്രാപിച്ചവരെ കുറിച്ചനി
ങ്ങൾ ഒര ആശ്രയവുമില്ലാത്ത മറ്റുള്ളവരെ പൊലെ തന്നെ ദുഃ
ഖിക്കാതെ ഇരിപ്പാൻ നിങ്ങൾ അറിയാത്തവരാകണമെന്ന എ</lg><lg n="൧൪">നിക്ക മനസ്സില്ല✱ എന്തുകൊണ്ടെന്നാൽ യെശു മരിക്കയും പിന്നെ
ഉയിൎത്തെഴുനീല്ക്കയും ചെയ്തു എന്ന നാം വിശ്വസിക്കുന്നു എങ്കിൽ
അപ്രകാരം തന്നെ ദൈവം യെശുവിങ്കൽ നിദ്രയെ പ്രാപിക്കുന്ന</lg><lg n="൧൫">വരെയും അവനൊടു കൂടി കൊണ്ടുപൊരികയും ചെയ്യും✱ എ
ന്തുകൊണ്ടെന്നാൽ കൎത്താവിന്റെ വരവിന്ന ജീവനൊടെ ശെഷി
ക്കുന്നവരായ നാം നിദ്രയെ പ്രാപിച്ചവൎക്ക് മുമ്പെടുകയില്ല എന്നു
ള്ളതിനെ കൎത്താവിന്റെ വചനത്താൽ ഞങ്ങൾ നിങ്ങളൊട പ</lg><lg n="൧൬">റയുന്നു✱ അതെന്തുകൊണ്ടെന്നാൽ കൎത്താവ തന്നെ അട്ടഹാസ
ത്തൊടും പ്രധാന ദൈവദൂതന്റെ ശബ്ദത്തൊടും ദൈവത്തി
ന്റെ കാഹളത്തൊടും സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങും ക്രിസ്തുവിങ്കൽ മ</lg><lg n="൧൭">രിച്ചവർ മുമ്പെ ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱ പിന്നത്തെതിൽ
ജീവനൊടെ ശെഷിക്കുന്ന നാം അവരൊടു കൂടി ഒന്നിച്ച കൎത്താ
വിനെ ആകാശത്തിൽ എതിരെല്പാനായ്കൊണ്ട മെഘങ്ങളിൽ എ
ടുത്തുകൊള്ളപ്പെടും ഇപ്രകാരം നാം എല്ലായ്പൊഴും കൎത്താവി</lg><lg n="൧൮">നൊടു കൂടി ഇരിക്കയും ചെയ്യും✱ എന്നതുകൊണ്ട തമ്മിൽ തമ്മിൽ
ൟ വചനങ്ങളാൽ ആശ്വസിപ്പിച്ചുകൊൾവിൻ✱</lg>

൫ അദ്ധ്യായം

൧ ന്യായവിധിക്കായി ക്രിസ്തുവിന്റെ രണ്ടാം വരവിനെ അവൻ
ഇനിയും വൎണ്ണിക്കയും.— ൧൪ പല കല്പനകളെ കൊടുക്കയും —
൨൩ അങ്ങിനെ അവസാനിക്കയും ചെയ്യുന്നത.

<lg n="">എന്നാൽ സഹൊദരന്മാരെ കാലങ്ങളെയും സമയങ്ങളെയും കു
റിച്ച ഞാൻ നിങ്ങൾക്ക എഴുതുവാൻ നിങ്ങൾക്ക ആവശ്യമില്ല✱</lg><lg n="൨"> എന്തുകൊണ്ടെന്നാൽ രാത്രിയിൽ കള്ളൻ വരുന്നു എന്നപൊലെ
കൎത്താവിന്റെ നാൾ വരുമെന്ന നിങ്ങൾ തന്നെ നിശ്ചയമായിട്ട</lg><lg n="൩"> അറിഞ്ഞിരിക്കുന്നു✱ എന്തെന്നാൽ അവർ സമാധാനമെന്നും സു
ഖമെന്നും എപ്പൊൾ പറയുമൊ അപ്പൊൾ ഒരു ഗൎഭിണിക്ക പ്രസ</lg>


Aa2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/509&oldid=177413" എന്ന താളിൽനിന്ന് ശേഖരിച്ചത്