താൾ:GaXXXIV1.pdf/504

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
തെസ്സലൊനിയക്കാൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരെ സ്തൊത്രത്തിലും പ്രാൎത്ഥനയിലും ഓൎക്കുന്നതി
നെയും.— ൫ അവരുടെ പരമാൎത്ഥമുള്ള വിശ്വാസത്തെയും മ
നസ്സു തിരിവിനെയും കുറിച്ചു തനിക്കുള്ള ബൊധത്തെയും കാട്ടു
ന്നത.

<lg n="">പൌലുസും സിൽവാനുസും തീമൊഥെയുസും പിതാവായ ദൈ
വത്തിങ്കലും കൎത്താവായ യെശു ക്രിസ്തുവിങ്കലും ഇരിക്കുന്ന തെസ്സ
ലൊനിക്കായക്കാരുടെ സഭയ്ക്ക (എഴുതുന്നത) നമ്മുടെ പിതാവാ
യ ദൈവത്തിങ്കൽനിന്നും യെശു ക്രിസ്തുവാകുന്ന കൎത്താവിങ്കൽ നി</lg><lg n="൨">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ ഞങ്ങൾ
ഞങ്ങളുടെ പ്രാൎത്ഥനകളിൽ നിങ്ങളെ ഓൎമ്മ ചെയ്ത നിങ്ങൾക്ക എ</lg><lg n="൩">ല്ലാവൎക്കും വെണ്ടി എപ്പൊഴും ദൈവത്തിന്ന സ്തൊത്രം ചെയ്ത✱ നി
ങ്ങളുടെ വിശ്വാസത്തിന്റെ ക്രിയയെയും സ്നെഹത്തിന്റെ അദ്ധ്വാ
നത്തെയും നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാക നമ്മു
ടെ കൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള ആശാബന്ധത്തിന്റെ</lg><lg n="൪"> ക്ഷമയെയും ഇടവിടാതെ ഓൎത്തുകൊണ്ട✱ പ്രിയമുള്ള സഹൊദ
രന്മാരെ ദൈവത്താൽ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിഞ്ഞു</lg><lg n="൫"> കൊണ്ട ഇരിക്കുന്നു✱ അതെന്തുകൊണ്ടെന്നാൽ ഞങ്ങളുടെ എവൻ
ഗെലിയൊൻ നിങ്ങളുടെ അടുക്കൽ വചനത്തിൽ മാത്രം അല്ല ശ
ക്തിയിലും പരിശുദ്ധാത്മാവിലും എറിയ നിശ്ചയത്തിലും കൂട വ
ന്നു നിങ്ങളുടെ നിമിത്തമായി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എത
പ്രകാരമുള്ളവരായിരുന്നു എന്ന നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്ര</lg><lg n="൬">കാരമല്ലൊ✱ വിശെഷിച്ച നിങ്ങൾ വളരെ ദുഃഖത്തിൽ വചന
ത്തെ പരിശുദ്ധാത്മാവിന്റെ സന്തൊഷത്തൊടെ കൈക്കൊണ്ട
ഞങ്ങളെയും കൎത്താവിനെയും പിൻ തുടരുന്നവരായി തീൎന്നു✱</lg><lg n="൭"> എന്നതുകൊണ്ട നിങ്ങൾ മക്കെദൊനിയായിലും അഖായായിലും ഉ</lg><lg n="൮">ള്ള സകല വിശ്വാസികൾക്കും ദൃഷ്ടാന്തക്കാരായി✱ എന്തുകൊ
ണ്ടെന്നാൽ കൎത്താവിന്റെ വചനം നിങ്ങളിൽനിന്ന ശബ്ദിച്ചതു
മക്കെദൊനിയായിലും അഖായായിലും മാത്രം അല്ല സകല സ്ഥല
ത്തിലും ദൈവത്തിങ്കലെക്ക നിങ്ങൾക്കുള്ള വിശ്വാസവും കൂട പ്ര
സിദ്ധമായിരിക്കുന്നു എന്നതുകൊണ്ട ഞങ്ങൾക്ക ഒന്നും പറവാൻ ആ</lg><lg n="൯">വശ്യമില്ല✱ എന്തെന്നാൽ അവർ തന്നെ ഞങ്ങളെ കുറിച്ച ഞ
ങ്ങൾക്ക നിങ്ങളുടെ അടുക്കലെക്ക ഇന്നപ്രകാരമുള്ള പ്രവെശനമു
ണ്ടായി എന്നും ജീവനും സത്യവുമുള്ള ദൈവത്തിന്ന ശൂശ്രൂഷ ചെയ്വാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/504&oldid=177408" എന്ന താളിൽനിന്ന് ശേഖരിച്ചത്