താൾ:GaXXXIV1.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലൊസ്സെയക്കാർ ൪. അ. ൨൦൩

<lg n="൧൩">ള്ള സഭയെയും വന്ദിപ്പിൻ✱ വിശെഷിച്ചും ൟ ലെഖനം നി
ങ്ങളുടെ ഇടയിൽ വായിക്കപ്പെട്ടതിന്റെ ശെഷം അതിനെ ല
യൊദിക്കെയക്കാരുടെ സഭയിലും വായിപ്പിക്കയും ലയൊദിക്കെ
യായിൽനിന്ന വരുന്ന (ലെഖനത്തെ) നിങ്ങളും വായിക്കയും ചെ</lg><lg n="൧൭">യ്വിൻ✱ വിശെഷിച്ചും നീ കൎത്താവിങ്കൽ ലഭിച്ചിട്ടുള്ള ശുശ്രൂഷ
യെ നിവൃത്തിപ്പാനായിട്ട അതിനെ സൂക്ഷിച്ചു നൊക്കെണമെന്ന</lg><lg n="൧൮"> അൎക്കിപ്പുസിനൊടു പറവിൻ✱ പൌലുസായ എന്റെ കയ്യാൽ
വന്ദനം എന്റെ ബന്ധനങ്ങളെ ഓൎപ്പിൻ കൃപ നിങ്ങളൊട കൂടി
ഇരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/503&oldid=177407" എന്ന താളിൽനിന്ന് ശേഖരിച്ചത്