താൾ:GaXXXIV1.pdf/495

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫീലിപ്പിയർ ൪. അ. ൧൯൫

<lg n="">യാം പരിപൂൎണ്ണതപ്പെടുവാനും എനിക്കറിയാം തൃപ്തിയായിരിപ്പാ
നും വിശന്നിരിക്കാനും പൂൎണ്ണതപ്പെടുവാനും ബുദ്ധിമുട്ടു സഹി
പ്പാനും ഞാൻ എല്ലാടവും എല്ലാ കാൎയ്യങ്ങളിലും അഭ്യസിക്കപ്പെട്ട</lg><lg n="൧൩">വനാകുന്നു✱ എന്നെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിനാൽ എനിക്ക</lg><lg n="൧൪"> സകലവും കഴിയും✱ എന്നാലും നിങ്ങൾ എന്റെ ദുഃഖത്തിൽ</lg><lg n="൧൫"> ഐക്യപ്പെട്ട ചെയ്തത നന്നായി✱ ഫീലിപ്പിയക്കാരെ എവൻ
ഗെലിയൊന്റെ ആരംഭത്തിൽ ഞാൻ മക്കെദൊനിയായിൽ നി
ന്ന പുറപ്പെടുമ്പോൾ നിങ്ങൾ മാത്രം അല്ലാതെ മറ്റൊരു സഭ
യും കൊടുക്കൽ വാങ്ങൽ കണക്കിൽ എന്നൊട ഐക്യതപ്പെട്ടതു</lg><lg n="൧൬">മില്ല എന്ന നിങ്ങളും അറിഞ്ഞിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
തെസ്സലൊനിക്കയിൽ നിങ്ങൾ എന്റെ ബുദ്ധിമുട്ടിന്ന ഒന്നു രണ്ടു</lg><lg n="൧൭"> പ്രാവശ്യം കൊടുത്തയച്ചു✱ ഒരു സമ്മാനത്തെ ഞാൻ ആഗ്രഹി
ക്കുന്നു എന്നല്ല നിങ്ങളുടെ കണക്കിന്നായി വൎദ്ധിക്കുമാറാകുന്ന ഫ</lg><lg n="൧൮">ലത്തെ ഞാൻ ആഗ്രഹിക്കുന്നതെയുള്ളു✱ എന്നാൽ എല്ലാം എ
നിക്ക ഉണ്ട പരിപൂൎണ്ണമായിരിക്കുന്നു നിങ്ങളാൽ അയക്കപ്പെ
ട്ട സുഗന്ധ വാസനയും ദൈവത്തിന്ന സംപ്രീതിയായും അംഗീ
കരിക്കത്തക്കതായുമുള്ള ബലിയുമായവയെ എപ്പപ്രൊദിത്തുസി
ന്റെ കൈയിൽനിന്ന പരിഗ്രഹിച്ചിട്ട ഞാൻ പൂൎണ്ണതപ്പെട്ടിരി</lg><lg n="൧൯">ക്കുന്നു✱ എന്നാൽ എന്റെ ദൈവം തന്റെ ധനത്തിൻ പ്രകാ
രം നിങ്ങളുടെ ബുദ്ധിമുട്ടിനെ ഒക്കയും ക്രിസ്തു യെശുവിനാൽ മഹ</lg><lg n="൨൦">ത്വത്തിൽ നികത്തി തരികയും ചെയ്യും✱ എന്നാൽ നമ്മുടെ
ദൈവവും പിതാവുമായവന്ന എന്നെക്കും മഹത്വമുണ്ടായരട്ടെ</lg><lg n="൨൧"> ആമെൻ✱ പരിശുദ്ധന്മാരെ ഒക്കയും ക്രിസ്തു യെശുവിങ്കൽ വന്ദി
പ്പിൻ എന്നൊടു കൂടി ഇരിക്കുന്ന സഹൊദരന്മാർ നിങ്ങളെ വ</lg><lg n="൨൨">ന്ദിക്കുന്നു✱ പരിശുദ്ധന്മാർ ഒക്കയും വിശെഷമായി കൈസറി</lg><lg n="൨൩">ന്റെ ഭവനത്തിലുള്ളവരും നിങ്ങളെ വന്ദിക്കുന്നു✱ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊട എല്ലാവരൊടും
കൂട ഉണ്ടായിരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/495&oldid=177399" എന്ന താളിൽനിന്ന് ശേഖരിച്ചത്