താൾ:GaXXXIV1.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪ ഫീലിപ്പിയർ ൪. അ.

ന്റെ മഹത്വമുള്ള ശരീരത്തിന്റെ ഭാഷയായിരിക്കെണ്ടുന്നതിന്ന
അതിനെ രൂപാന്തരപ്പെടുത്തും✱

൪ അദ്ധ്യായം

൪ പൊതുവിലുള്ള ബുദ്ധി ഉപദെശങ്ങൾ.— ൧൦ അവനൊട
അവൎക്കുള്ള ഔദാൎയ്യത്തിന്നും അവരൊട ദൈവത്തിനുള്ള കൃ
പയ്ക്കും അവൻ സന്തൊഷിക്കുന്നത.

<lg n="">അതുകൊണ്ട എനിക്ക സ്നെഹിതന്മാരും വാഞ്ഛിതന്മാരും എ
ന്റെ സന്തൊഷവും കിരീടവുമായുള്ളവരുമാകുന്ന സഹൊദരന്മാ
രെ ഇപ്രകാരം കൎത്താവിങ്കൽ സ്ഥിരമായി നില്പിൻ സ്നെഹിതന്മാ</lg><lg n="൨">രെ✱ കൎത്താവിങ്കൽ എക ചിന്തയൊടിരിപ്പാൻ ഞാൻ എവു
യൊദിയാസിനൊട അപെക്ഷിക്കുന്നു സിന്തികെയൊടും അപെ</lg><lg n="൩">ക്ഷിക്കുന്നു✱ സത്യമുള്ള കൂട്ടാളി ഞാൻ നിന്നൊടും അപെക്ഷി
ക്കുന്നു എവൻഗെലിയൊനിൽ എന്നൊടു കൂടിയും ക്ലെമെന്തിനൊ
ടും മറ്റും ജീവന്റെ പുസ്തകത്തിൽ നാമങ്ങളുള്ള എന്റെ കൂട്ടു
പ്രവൃത്തിക്കാരൊടും കൂടിയും അദ്ധ്വാനപ്പെട്ട സ്ത്രീകൾക്ക സഹാ</lg><lg n="൪">യിക്ക✱ കൎത്താവിങ്കൽ എപ്പൊഴും സന്തൊഷിപ്പിൻ പിന്നെയും</lg><lg n="൫"> ഞാൻ പറയുന്നു സന്തൊഷിപ്പിൻ✱ നിങ്ങളുടെ ശാന്തത എല്ലാ</lg><lg n="൬"> മനുഷ്യൎക്കും അറിഞ്ഞിരിക്കട്ടെ കൎത്താവ സമീപത്ത ഉണ്ട✱ നി
ങ്ങൾ ഒന്നിന്നും വിചാരപ്പെടാതെ സകലത്തിലും നിങ്ങളുടെ യാ
ചനകൾ സ്തൊത്രത്തൊടും കൂടി പ്രാൎത്ഥനയാലും അപെക്ഷയാലും</lg><lg n="൭"> ദൈവത്തിൽ അറിയിക്കപ്പെടെണം✱ സകല ബുദ്ധിയെയും ക
വിയുന്നതായുള്ള ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയ
ങ്ങളെയും നിങ്ങളുടെ മനസ്സുകളെയും ക്രിസ്തു വിങ്കൽ പാലിക്കയും ചെ</lg><lg n="൮">യ്യും✱ ശെഷമുള്ളതിന്ന സഹൊദരന്മാരെ എതെല്ലാം കാൎയ്യങ്ങൾ
സത്യമുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ വന്ദ്യങ്ങളൊ എതെല്ലാം
കാൎയ്യങ്ങൾ നീതിയുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ ശുദ്ധമുള്ളവ
യൊ എതെല്ലാം കാൎയ്യങ്ങൾ ചന്തമുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ
നല്ല കിൎത്തിയുള്ളവയൊ വല്ല പുണവുമുണ്ടൊ വല്ല പുകഴ്ചയുമുണ്ടൊ</lg><lg n="൯"> അവയെ നിരൂപിച്ചുകൊൾവിൻ✱ നിങ്ങൾ പഠിച്ചിട്ടും പരി
ഗ്രഹിച്ചിട്ടും കെട്ടിട്ടും എങ്കൽ കണ്ടിട്ടുള്ള കാൎയ്യങ്ങളെ ചെയ്തു കൊ
ൾവിൻ സമാധാനത്തിന്റെ ദൈവം നിങ്ങളൊടു കൂടി ഇരിക്ക</lg><lg n="൧൦">യും ചെയ്യും✱ എന്നാൽ ഇപ്പൊൾ ൟ ഒടുക്കത്ത എനിക്ക വെ
ണ്ടി നിങ്ങൾക്കുള്ള താല്പൎയ്യം വീണ്ടും തളിൎത്തതുകൊണ്ട ഞാൻ ക
ൎത്താവിങ്കൽ വളരെ സന്തൊഷിച്ചു ഇതിൽ നിങ്ങൾ താല്പൎയ്യപ്പെ</lg><lg n="൧൧">ട്ടുമിരുന്നു എങ്കിലും നിങ്ങൾക്ക അവസരം കുറവായി✱ ദാരിദ്ര്യ
ത്തെ സംബന്ധിച്ചു ഞാൻ പറയുന്നു എന്നല്ല എന്തുകൊണ്ടെന്നാൽ
ഞാൻ എത അവസ്ഥയിൽ ഇരിക്കുന്നു എങ്കിലും മനൊ രമ്യത്തൊ</lg><lg n="൧൨">ടെ ഇരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട✱ താണിരിപ്പാനും എനിക്കറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/494&oldid=177398" എന്ന താളിൽനിന്ന് ശേഖരിച്ചത്