താൾ:GaXXXIV1.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨ ഫീലിപ്പിയർ ൩. അ.

<lg n="">ഗിയായി എന്ന നിങ്ങൾ കെട്ടതുകൊണ്ട എറ്റവും വ്യസനപ്പെട്ടും</lg><lg n="൨൭"> ഇരുന്നു✱ എന്തെന്നാൽ അവൻ മരിക്കുമാറായ രൊഗിയായിരുന്നു
സത്യം എങ്കിലും ദൈവത്തിന്ന അവനൊടു കരുണയുണ്ടായി അ
വനൊടു മാത്രമല്ല എനിക്ക ദുഃഖത്തിന്മെൽ ദുഃഖണ്ടാകാതെ ഇരി</lg><lg n="൨൮">പ്പാൻ എന്നോടും കൂട തന്നെ✱ ആയതുകൊണ്ട നിങ്ങൾ അവനെ
പിന്നെയും കാണുമ്പൊൾ സന്തൊഷിക്കുന്നതിന്നും എനിക്ക ദുഃ
ഖം കുറഞ്ഞ തീരെണ്ടുന്നതിന്നും ഞാൻ അവനെ എറ്റവും ജാഗ്ര</lg><lg n="൨൯">തയൊടെ അയച്ചു✱ അതുകൊണ്ട നിങ്ങൾ കൎത്താവിങ്കൽ എല്ലാ
സന്തൊഷത്തൊടും കൂടി അവനെ കൈക്കൊൾവിൻ ഇപ്രകാരമു</lg><lg n="൩൦">ള്ളവരെ ബഹുമാനത്തൊടെ വിചാരിക്കയും ചെയ്വിൻ✱ അതെ
ന്തുകൊണ്ടെന്നാൽ എങ്കലെക്ക നിങ്ങളുടെ ശുശ്രൂഷയുടെ കുറവിനെ
താൻ പൂൎത്തിയാക്കുവാനായിട്ട അവൻ തന്റെ പ്രാണനെ ശ്ര
ദ്ധിക്കാതെ ക്രിസ്തുവിന്റെ പ്രവൃത്തിക്കായിട്ട മരിക്കുമാറായി ഇ
രുന്നു✱

൩ അദ്ധ്യായം

൧ അവൻ അവരെ വ്യാജമുള്ള ഉപദെഷ്ടാക്കന്മാരെ കുറിച്ചും.—
൧൮ ജഡം സംബന്ധിച്ച ക്രിസ്തിയാനിക്കാരുടെ വഴികളെ വി
ടുവാനും ഒാൎമ്മപ്പെടുത്തുന്നു.

<lg n="">തീൎച്ചക്ക എന്റെ സഹൊദരന്മാരെ കൎത്താവിങ്കൽ സന്തൊഷി
പ്പിൻ ഒരുപൊലെയുള്ള കാൎയ്യങ്ങളെ നിങ്ങൾക്ക എഴുതുന്നത എ</lg><lg n="൨">നിക്ക ദുഃഖമില്ല സത്യം അത നിങ്ങൾക്ക ക്ഷെമവുമാകുന്നു✱ നാ
യ്ക്കളെ സൂക്ഷിപ്പിൻ ദുഷ്പ്രവൃത്തിക്കാരെ സൂക്ഷിപ്പിൻ ഛെദന</lg><lg n="൩">ത്തെ സൂക്ഷിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ആത്മാവിൽ ദൈവ
ത്തെ സെവിക്കുന്നവരായും ക്രിസ്തുവിങ്കൽ ആനന്ദിക്കുന്നവരായും
ജഡത്തിങ്കൽ വിശ്വാസമില്ലാത്തവരായുമുള്ള നാം ചെല തന്നെ</lg><lg n="൪"> ആകുന്നു ✱എന്നാലും ജഡത്തിങ്കൽ വിശ്വസിപ്പാനും എനിക്ക
സംഗതിയുണ്ട മറ്റൊരുത്തൻ തനിക്ക ജഡത്തിങ്കൽ വിശ്വസി</lg><lg n="൫">പ്പാൻ ഇടയുണ്ടെന്ന നിരൂപിച്ചാൽ എനിക്ക അധികം✱ ഞാൻ
എട്ടാം ദിവസത്തിൽ ചെല എറ്റവൻ ഇസ്രാഎലിന്റെ ജാതി
ക്കാരൻ ബെന്യാമിന്റെ ഗൊത്രക്കാരൻ എബ്രായക്കാരിൽനിന്ന
ഒരു എബ്രായക്കാരൻ ന്യായ പ്രമാണം നൊക്കിയാൽ ഒരു പ</lg><lg n="൬">റിശൻ✱ തീക്ഷ്ണത നൊക്കിയാൽ ദൈവ സഭയെ പീഡിപ്പിച്ച
വൻ ന്യായപ്രമാണത്തിങ്കലുള്ള നീതി നൊക്കിയാൽ കുറ്റമില്ലാ</lg><lg n="൭">ത്തവൻ✱ എന്നാലും എത കാൎയ്യങ്ങൾ എനിക്ക ലാഭമായിരുന്നു
വൊ അവയെ ഞാൻ ക്രിസ്തുവിന്റെ നിമിത്തമായിട്ട നഷ്ടമെന്ന</lg><lg n="൮"> വിചാരിച്ചു✱ അതെ സംശയമില്ല എന്റെ കൎത്താവാകുന്ന ക്രി
സ്തു യെശുവിനെ അറിയുന്ന ശ്രെഷ്ഠതയുടെ നിമിത്തമായി ഞാൻ
സകല കാൎയ്യങ്ങളും നഷ്ടങ്ങളെന്ന വിചാരിച്ചു വരുന്നു അവനു വെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/492&oldid=177396" എന്ന താളിൽനിന്ന് ശേഖരിച്ചത്