താൾ:GaXXXIV1.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫീലിപ്പിയർ ൨. അ. ൧൯൧

<lg n="">താവായ ദൈവത്തിന്റെ മഹത്വത്തിന്നായിട്ട അനുസരിച്ചു പ</lg><lg n="൧൨">റയെണ്ടുന്നതിന്നും ആകുന്നു✱ അതുകൊണ്ട എന്റെ സ്നെഹിത
ന്മാരെ ഞാൻ കൂടിയുള്ളപ്പൊൾ മാത്രമല്ല ഞാൻ കൂടയില്ലാതെ
ഇരിക്കുന്ന ഇപ്പൊൾ വളര അധികമായിട്ട നിങ്ങൾ എല്ലായ്പൊഴും
അനുസരിച്ചു നടന്നതുപൊലെ ഭയത്തൊടും വിറയലൊടും നിങ്ങ</lg><lg n="൧൩">ളുടെ സ്വന്ത രക്ഷയെ നടത്തിക്കൊൾവിൻ✱ എന്തുകൊണ്ടെ
ന്നാൽ മനസ്സു വെപ്പാനും പ്രവൃത്തിക്കാനും നിങ്ങളിൽ (തന്റെ)</lg><lg n="൧൪"> നല്ല ഇഷ്ടമായി വ്യാപരിക്കുന്നത ദൈവമല്ലൊ ആകുന്നത✱ നി
ങ്ങൾ കുറ്റമില്ലാത്തവരായും പരമാൎത്ഥമുള്ളവരായും വളവും വികട
വുമുള്ളൊരു ജാതിയുടെ നടുവിൽ ദൈവത്തിന്റെ കുറ്റമില്ലാ</lg><lg n="൧൫">ത്ത പുത്രന്മാരായുമിരിക്കുന്നതിന്ന✱ സകല കാൎയ്യങ്ങളെയും</lg><lg n="൧൬"> പിറുപിറുപ്പുകളും തൎക്കങ്ങളും കൂടാതെ ചെയ്വിൻ✱ അവരുടെ
ഇടയിൽ നിങ്ങൾ വെളിച്ചങ്ങൾ പൊലെ ലോകത്തിൽ ശൊഭിച്ച
ഞാൻ വെറുതെ ഒടിയിട്ടുമില്ല. വെറുതെ അദ്ധ്വാനപ്പെട്ടിട്ടുമില്ല എ
ന്നു വെച്ച ഞാൻ ക്രിസ്തുവിന്റെ നാളിൽ ആനന്ദിക്കെണ്ടുന്നതിന്ന</lg><lg n="൧൭"> ജീവന്റെ വചനത്തെ പിടിച്ച കാട്ടിക്കൊണ്ട ഇരിപ്പിൻ✱ അ
ത്രയുമല്ല നിങ്ങളുടെ വിശ്വാസത്തിന്റെ ബലിയുടെ മെലും ശുശ്രൂ
ഷയുടെ മെലും ഞാൻ ഒഴിക്കപ്പെട്ടാലും ഞാൻ സന്തൊഷിക്കയും</lg><lg n="൧൮"> നിങ്ങളൊടെല്ലാവരൊടും കൂടി ആനന്ദിക്കയും ചെയ്യുന്നു✱ ഇതി
ന്റെ നിമിത്തമായിട്ട നിങ്ങളും സന്തൊഷിക്കയും എന്നൊടു കൂടി</lg><lg n="൧൯"> ആനന്ദിക്കയും ചെയ്വിൻ✱ എന്നാൽ നിങ്ങളുടെ അവസ്ഥയെ അ
റിയുമ്പൊൾ ഞാനും നന്നായി ആശ്വാസപ്പെടെണ്ടുന്നതിന്ന വെ
ഗത്തിൽ തിമൊഥെയുസിനെ നിങ്ങളുടെ അടുക്കൽ അയപ്പാൻ</lg><lg n="൨൦"> ഞാൻ കൎത്താവായ യെശുവിങ്കൽ ആശ്രയിക്കുന്നു✱ അതെന്തു
കൊണ്ടെന്നാൽ നിങ്ങളുടെ കാൎയ്യങ്ങളെ ഉള്ളവണ്ണം വിചാരിക്കുന്ന</lg><lg n="൨൧">വൻ എനിക്ക സമ ചിത്തമുള്ളവൻ മറ്റൊരുത്തനുമില്ല✱ എന്തെ
ന്നാൽ യെശു ക്രിസ്തുവിന്റെ കാൎയ്യങ്ങളെ അല്ല സ്വകാൎയ്യങ്ങളെ എ</lg><lg n="൨൨">ല്ലാവരും അന്വെഷിക്കുന്നു✱ എന്നാൽ അവൻ പിതാവിനൊടു
കൂടി ഒരു പുത്രൻ എന്നപൊലെ എന്നൊടു കൂടി എവൻഗെലി
യൊനിൽ ശുശ്രൂഷ ചെയ്തു എന്ന അവന്റെ ദൃഷ്ടാന്തത്തെ നി</lg><lg n="൨൩">ങ്ങൾ അറിയുന്നുവല്ലൊ✱ അതുകൊണ്ട എന്റെ വസ്തുത ഇന്നപ്ര
കാരം നടക്കുമെന്ന ഞാൻ കാണുമ്പൊൾ ഉടനെ അവനെ വെഗ</lg><lg n="൨൪">ത്തിൽ അയപ്പാൻ ഞാൻ ഇച്ശിക്കുന്നു✱ എന്നാൽ ഞാൻ തന്നെ
യും വെഗത്തിൽ വരുമെന്ന ഞാൻ കത്താവിങ്കൽ ആശ്രയിക്കു</lg><lg n="൨൫">ന്നു✱ എങ്കിലും എന്റെ സഹൊദരനും എന്റെ സഹായക്കാര
നും കൂട്ടുഭടനും നിങ്ങളുടെ ദൂതനും എന്റെ കുറവിന്ന ശുശ്രൂഷ
ചെയ്തവനുമായ എപ്പപ്രൊദിത്തുസിനെ നിങ്ങളുടെ അടുക്കൽ അ</lg><lg n="൨൬">യപ്പാൻ ആവശ്യമെന്ന ഞാൻ നിരൂപിച്ചു✱ എന്തെന്നാൽ അ
വൻ നിങ്ങളെ എല്ലാവരെയും കുറിച്ച വാഞ്ഛിച്ചും അവൻ രൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/491&oldid=177395" എന്ന താളിൽനിന്ന് ശേഖരിച്ചത്