താൾ:GaXXXIV1.pdf/482

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨ എഫെസിയക്കാർ ൪. അ.

<lg n="">ടെ വിളിയുടെ എകമായുള്ള ആശയിൽ നിങ്ങൾ വിളിക്കപ്പെട്ടിരി</lg><lg n="൫">ക്കുന്ന പ്രകാരം തന്നെ ഒരു ശരീരവും ഒര ആത്മാവും (ഉണ്ട)✱</lg><lg n="൬"> ഒരു കൎത്താവും ഒരു വിശ്വാസവും ഒരു ബപ്തിസ്മയും✱ എല്ലാ
വൎക്കും ഒരു ദൈവവും പിതാവും ഉണ്ട അവൻ എല്ലാറ്റിന്നും മീ
തെയും എല്ലാവരെക്കൊണ്ടും നിങ്ങളിൽ എല്ലാവരിലും ഉള്ളവനാ
കുന്നു✱</lg>

<lg n="൭">എന്നാൽ നമ്മിൽ ഒരൊരുത്തന്ന ക്രിസ്തുവിന്റെ</lg><lg n="൮"> പരിമാണപ്രകാരം കൃപ നൽകപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട
അവൻ പറയുന്നു അവൻ ഉയരത്തിങ്കലെക്ക കരെറി പൊയ
പ്പൊൾ അവൻ അടിമപ്പാടിനെ അടിമയാക്കി കളകയും മനുഷ്യ</lg><lg n="൯">ൎക്ക വരങ്ങളെ കൊടുക്കയും ചെയ്തു✱ (എന്നാൽ അവൻ കരെറി
പൊയി എന്നുള്ളത അവൻ മുമ്പിൽ ഭൂമിയിൽ എറ്റവും താണ
പ്രദെശങ്ങളിലെക്ക ഇറങ്ങി എന്നുള്ളത അല്ലാതെ എന്താകുന്നു✱</lg><lg n="൧൦"> ഇറങ്ങിയവൻ സകലത്തെയും പൂൎണ്ണമാക്കുവാനായി മെൽ ലൊക
ങ്ങൾക്ക ഒക്കയും മീതെ ദൂരെ കരെറിപൊകയും കൂടി ചെയ്തവൻ ത</lg><lg n="൧൧">ന്നെ ആകുന്നു)✱ വിശെഷിച്ചും അവൻ ചിലരെ അപ്പൊസ്തൊല
ന്മാരായിട്ടും ചിലരെ ദീൎഘദൎശിമാരായിട്ടും ചിലരെ എവൻഗെലി
സ്ഥന്മാരായിട്ടും ചിലരെ ഇടയന്മാരായിട്ടും ഉപദെഷ്ടാക്കന്മാരായി</lg><lg n="൧൨">ട്ടും തന്നു✱ അത ശുശ്രൂഷയുടെ പ്രവൃത്തിക്കായിട്ട ക്രിസ്തുവിന്റെ
ശരീരത്തിൻറെ സ്ഥിരീകരണത്തിന്നായിട്ട പരിശുദ്ധന്മാരുടെ</lg><lg n="൧൩"> പൂൎത്തീകരണത്തിന്ന വെണ്ടി✱ വിശ്വാസത്തിന്റെയും ദൈവ
പുത്രന്റെ ജ്ഞാനത്തിന്റെയും ഐക്യതയിൽ നാം എല്ലാവരും
ക്രി വിന്റെ പൂൎണ്ണതയുടെ വളൎച്ചയുടെ പരിമാണത്തിലെക്ക ഒ</lg><lg n="൧൪">രു പൂൎണ്ണ മനുഷ്യങ്കലെക്ക എത്തുവൊളത്തിന്ന ആകുന്നു✱ നാം
ഇനിമെലാൽ മനുഷ്യരുടെ കൃത്രിമം കൊണ്ടും അവർ വഞ്ചിപ്പാൻ
ഉപായം ചെയ്യുന്ന തന്ത്രം കൊണ്ടും ഒരൊരൊ ഉപദെശ കാ
റ്റിനാൽ അങ്ങും ഇങ്ങും അലഞ്ഞു വലയുന്ന പൈതങ്ങളാ</lg><lg n="൧൫">കാതെ✱ സ്നെഹത്തൊടെ സത്യം സംസാരിച്ചുകൊണ്ട തലയാകു
ന്ന ക്രിസ്തു എന്നവങ്കലെക്ക സകലത്തിലും വളരെണ്ടുന്നതിന്ന ആകു</lg><lg n="൧൬">ന്നു✱ അവങ്കൽനിന്ന യൊഗ്യമായി ഒന്നിച്ച കൂടുകയും ഓരൊ
രൊ സന്ധികൾ ഓരൊരൊ ഭാഗത്തിന്റെ പരിമാണത്തിലുള്ള
വ്യാപാര ശക്തിപ്രകാരം ഉപകരിക്കുന്നതിനാൽ യൊജ്യതപ്പെടു
കയും ചെയ്യുന്ന ശരീരം മുഴുവനും സ്നെഹത്തിൽ തന്റെ ഉറപ്പിനാ
യിട്ട തന്നെ ശരീരവൎദ്ധനം വരുത്തുന്നു✱</lg>

<lg n="൧൭">അതുകൊണ്ടു ഞാൻ ഇതിനെ പറകയും മറ്റുള്ള പുറജാതി
ക്കാർ തങ്ങളുടെ മനസ്സിലെ മായയിൽ നടക്കുന്നതുപൊലെ ഇനി
നിങ്ങൾ നടക്കരുത എന്ന കൎത്താവിങ്കൽ സാക്ഷിപ്പെടുത്തുകയും</lg><lg n="൧൮"> ചെയ്യുന്നു✱ അവർ ബുദ്ധിയിൽ അന്ധകാരപ്പെട്ടവരായി അവ
രുടെ ഹൃദയത്തിലെ അന്ധത ഹെതുവായി അവരിൽ ഉള്ള അറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/482&oldid=177386" എന്ന താളിൽനിന്ന് ശേഖരിച്ചത്