താൾ:GaXXXIV1.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസിയക്കാർ ൪. അ. ൧൮൧

<lg n="൧൦">എന്ന സകല ജനങ്ങൾക്കും പ്രകാശിപ്പിക്കെണ്ടുന്നതിന്നും✱ സ്വ
ൎഗ്ഗസ്ഥലങ്ങളിലുള്ള ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ദൈ</lg><lg n="൧൧">വത്തിന്റെ ബഹുവിധമായുള്ള ജ്ഞാനം സഭയാൽ✱ അവൻ ന
മ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കൽ നിൎണ്ണയിച്ച നിത്യനിൎണ്ണയ</lg><lg n="൧൨">പ്രകാരം ഇപ്പൊൾ അറിയപ്പെടുവാനായിട്ടും ആകുന്നു✱ അ
വങ്കൽ നമുക്ക ധൈൎയ്യവും ഉറപ്പൊടു കൂടി ഉപാഗമനവും അവങ്ക</lg><lg n="൧൩">ലുള്ള വിശ്വാസം മൂലം ഉണ്ട✱ അതുകൊണ്ട നിങ്ങൾക്കു വെണ്ടി എ
നിക്കുള്ള ഉപദ്രവങ്ങളിൽ നിങ്ങൾ ക്ഷീണിക്കരുത എന്ന ഞാൻ</lg><lg n="൧൪"> അപെക്ഷിക്കുന്നു അത നിങ്ങളുടെ മഹത്വം ആകുന്നു✱ ഇതിന്റെ
നിമിത്തമായിട്ട ഞാൻ സ്വൎഗ്ഗത്തിലും ഭൂമിയിലും ഉള്ള കുഡുംബം</lg><lg n="൧൫"> എല്ലാം നാമധെയപ്പെടുന്നതിന്ന കാരണഭൂതനായി✱ നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവിങ്കലെക്ക എന്റെ മുഴ</lg><lg n="൧൬">ങ്കാലുകളെ കുത്തുന്നു✱ നിങ്ങൾ അവന്റെ ആത്മാവിനാൽ അ
കത്തുള്ള മനുഷ്യനിൽ ശക്തിയൊടെ ബലപ്പെടുവാനായിട്ട അ
വൻ തന്റെ മഹത്വത്തിന്റെ ധനപ്രകാരം നിങ്ങൾക്ക കൃപനൽ</lg><lg n="൧൭">കെണമെന്നും✱ ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങ
ളിൽ വസിക്കുമാറാകണമെന്നും നിങ്ങൾ സ്നെഹത്തിൽ വെർ</lg><lg n="൧൮"> ഊന്നുകയും ഉറെക്കപ്പെടുകയും ചെയ്ത✱ വീതിയും നീളവും ആഴ
വും ഉയരവും ഇന്നിന്നതാകുന്നു എന്ന സകല പരിശുദ്ധന്മാരൊ</lg><lg n="൧൯">ടും കൂടി ഗ്രഹിപ്പാനായിട്ടും✱ അറിവിനെ കവിയുന്നതായി ക്രി
സ്തുവിനുള്ള സ്നെഹത്തെ അറിവാനായിട്ടും പ്രാപ്തന്മാരാകെണമെ
ന്നും നിങ്ങൾ ദൈവത്തിന്റെ സകല പൂൎണ്ണതയാലും പൂൎണ്ണതപ്പെ</lg><lg n="൨൦">ടെണമെന്നും ആകുന്നു✱ എന്നാൽ നാം യാചിക്കയും നിരൂപി
ക്കയും ചെയ്യുന്നതിൽ എല്ലാം എത്രയും മഹാ പരിപൂൎണ്ണമായി ചെ
യ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തി പ്രകാരം പ്രാപ്തനായുള്ള</lg><lg n="൨൧">വന്ന✱ സഭയിൽ കാലാവസാനം കൂടാതെ എന്നെന്നെക്കും ക്രി
സ്തു യെശു മൂലമായിട്ട അവന്ന മഹത്വം ഉണ്ടാകെണമെ ആമെൻ</lg>

൪ അദ്ധ്യായം

൧ അവൻ ഐക്യതയ്ക്ക ബുദ്ധി ചൊല്ലുന്നത.— ൭ മനുഷ്യൎക്ക ഒരൊ
രൊ ദാനങ്ങൾ ഉണ്ടാകുന്നത ഇന്നതിന്നത എന്നുള്ളത.— ൨൦ പ
ഴയ മനുഷ്യൻ അസത്യത്തൊടും വഷളായുള്ള സംസാരത്തൊ
ടും കൂടി ഉപെക്ഷിക്കപ്പെടെണ്ടുന്നതാകുന്നു എന്നുള്ളത.

<lg n="">അതുകൊണ്ട കൎത്താവിങ്കൽ ബദ്ധനായ ഞാൻ നിങ്ങൾ വിളി</lg><lg n="൨">ക്കപ്പെട്ടിരിക്കുന്ന വിളിക്ക യൊഗ്യമായിട്ട✱ സകല മനോ വിന
യത്തൊടും സൌമ്യതയൊടും ദീൎഘശാന്തതയൊടും തമ്മിൽ തമ്മിൽ</lg><lg n="൩"> സ്നെഹത്തിൽ ക്ഷമിച്ചുകൊണ്ടും✱ സമാധാന ബന്ധത്തിൽ ആ
ത്മാവിന്റെ ഐക്യതയെ കാത്തുകൊൾവാൻ ശ്രമിച്ചുകൊണ്ടും ന</lg><lg n="൪">ടക്കെണമെന്ന ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു✱ നിങ്ങളു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/481&oldid=177385" എന്ന താളിൽനിന്ന് ശേഖരിച്ചത്