താൾ:GaXXXIV1.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്തിയക്കാർ ൬. അ. ൧൭൫

<lg n="൧൫">വാക്കിൽ ന്യായപ്രമാണമൊക്കയും നിവൃത്തിക്കപ്പെടുന്നു✱ നി
ങ്ങൾ തമ്മിൽ തമ്മിൽ കടിച്ച ഭക്ഷിച്ചു കളയുന്നു എന്നുവരികിൽ
ഒരുത്തനാൽ ഒരുത്തൻ സംഹരിക്കപ്പെടാതെ ഇരിപ്പാനായിട്ട</lg><lg n="൧൬"> സൂക്ഷിച്ചുകൊൾവിൻ✱ പിന്നെ ഞാൻ പറയുന്നു ആത്മാവിൽ
നടന്നുകൊൾവിൻ എന്നാൽ നിങ്ങൾ ജഡത്തിന്റെ മൊഹത്തെ</lg><lg n="൧൭"> നിവൃത്തിക്കാതെ ഇരിക്കും✱ എന്തെന്നാൽ ജഡം ആത്മാവിന
വിരൊധമായും ആത്മാവ ജഡത്തിന വിരൊധമായും മൊഹിക്കു
ന്നു ഇവ തമ്മിൽ തമ്മിൽ പ്രതികൂലമുള്ളവയാകുന്നു എന്നതുകൊ</lg><lg n="൧൮">ണ്ട നിങ്ങൾ ഇച്ശിക്കുന്ന കാൎയ്യങ്ങളെ ചെയ്യാതെ ഇരിക്കുന്നു✱ നി
ങ്ങൾ ആത്മാവിനാൽ നടത്തിക്കപ്പെട്ടവരാകുന്നു എങ്കിൽ നിങ്ങൾ</lg><lg n="൧൯"> ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല✱ എന്നാൽ ജഡത്തിന്റെ
ക്രിയകൾ പ്രസിദ്ധങ്ങളാകുന്നു അവ വ്യഭിചാരം വെശ്യാദൊഷം</lg><lg n="൨൦"> അശുദ്ധി കാമവികാരം✱ വിഗ്രഹാരാധന ക്ഷുദ്രം പകകൾ വി
വാദങ്ങൾ സ്പൎദ്ധകൾ ക്രൊധങ്ങൾ ശണ്ഠകൾ ദുഷ്കൂറകൾ വെദവിപ</lg><lg n="൨൧">രീതങ്ങൾ✱ അസൂയകൾ കുലപാതകങ്ങൾ മദ്യപാനങ്ങൾ അതി
ഭക്ഷണങ്ങൾ മറ്റും ഇപ്രകാരമുള്ളവയും ആകുന്നു ഇപ്രകാരമുള്ള
കാൎയ്യങ്ങളെ ചെയ്യുന്നവർ ദൈവത്തിന്റെ രാജ്യത്തെ അവകാശ
മായിട്ടനുഭവിക്കയില്ല എന്ന ഞാൻ മുമ്പെ പറഞ്ഞതുപൊലെ ഇ</lg><lg n="൨൨">പ്പൊളും അവയെ കുറിച്ച നിങ്ങളൊടു മുമ്പു കൂട്ടി പറയുന്നു✱ എ
ന്നാൽ ആത്മാവിന്റെ ഫലം സ്നെഹം സന്തൊഷം സമാധാനം ദീ
ൎഷശാന്തത ദയ നന്മ വിശ്വാസം സൌമ്യത പരിപാകം ഇവ ആ</lg><lg n="൨൩">കുന്നു✱ ഇപ്രകാരമുള്ളവയ്ക്കു വിരൊധമായി ഒരു ന്യായപ്രമാണ</lg><lg n="൨൪">വുമില്ല✱ എന്നാൽ ക്രിസ്തുവിന്നുള്ളവർ ജഡത്തെ രാഗാദികളൊ</lg><lg n="൨൫">ടും മൊഹങ്ങളൊടും കൂടി കുരിശിങ്കൽ തറച്ചിരിക്കുന്നു✱ നാം ആ
ത്മാവിൽ ജീവിക്കുന്നു എങ്കിൽ ആത്മാവിൽ നടക്കയും ചെയ്യെണം</lg><lg n="൨൬"> നാം തമ്മിൽ തമ്മിൽ കൊപിപ്പിച്ചും തമ്മിൽ തമ്മിൽ അസൂയ
പ്പെടുത്തിയും വൃഥാ സൂതിക്ക ആഗ്രഹമുള്ളവരാകരുത✱</lg>

൬ അദ്ധ്യായം

൧ അവർ തെറ്റീട്ടുള്ളൊരു സഹൊദരനൊട ശാന്തതയായി നട
പ്പാനും,— ൬ തങ്ങളുടെ ഉപദെഷ്ടാക്കന്മാൎക്ക ഔദാൎയ്യത്തെ ചെ
യ്വാനും, —൯ അവർ നന്മ ചെയ്യുന്നതിന്ന മുഷിച്ചിലില്ലാതിരി
പ്പാനും അവൻ ഇച്ശിക്കുന്നത.

<lg n="">സഹൊദരന്മാരെ ഒരു മനുഷ്യൻ യാതൊരു അപരാധത്തിലും
അകപ്പെടുന്നു എങ്കിൽ ആത്മസംബന്ധമുള്ളവരായ നിങ്ങൾ ഇപ്ര
കാരമുള്ളവനെ സൌമ്യതയുള്ള ആത്മാവിൽ യഥാസ്ഥാനപ്പെടുത്തി
കൊൾവിൻ നീയും പരീക്ഷിക്കപ്പെടാതെ ഇരിപ്പാൻ നിന്നെത്ത</lg><lg n="൨">ന്നെ വിചാരിച്ചു നൊക്കിക്കൊണ്ട ഇരിക്കെണം✱ തമ്മിൽ തമ്മിൽ
ഭാരങ്ങളെ വഹിച്ചുകൊൾവിൻ ഇപ്രകാരം ക്രിസ്തുവിന്റെ ന്യായ</lg>


W

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/475&oldid=177379" എന്ന താളിൽനിന്ന് ശേഖരിച്ചത്