താൾ:GaXXXIV1.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪ ഗലാത്തിയക്കാർ ൫. അ.

<lg n="">യും പുറത്താക്കി കളക എന്തുകൊണ്ടെന്നാൽ അടിമസ്തീയുടെ പു
ത്രൻ സ്വാതന്ത്ര്യമുള്ളവളുടെ പുത്രനൊടു കൂടി അവകാശിയായി</lg><lg n="൩൧">രിക്കയില്ല✱ ആയതുകൊണ്ട സഹൊദരന്മാരെ നാം അടിമസ്ത്രീയു
ടെ മക്കൾ അല്ല സ്വാതന്ത്ര്യമുള്ളവളുടെ അത്രെ ആകുന്നത✱</lg>

൫ അദ്ധ്യായം

൧ അവൻ അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ നില്പാനും.—
൩ ചെലാ കൎമ്മത്തെ അല്ല.— ൧൩ വിശെഷാൽ സ്നെഹത്തെ
തന്നെ ആചരിപ്പാനും ഉത്സാഹിപ്പിക്കുന്നത.— ൧൯ ജഡ
ത്തിന്റെ പ്രവൃത്തികൾ.— ൨൨ ആത്മാവിന്റെ ഫലങ്ങൾ.

<lg n="">ആയതുകൊണ്ട ക്രിസ്തു നമ്മെ സ്വാതന്ത്ര്യമാക്കിയ സ്വാതന്ത്ര്യത്തിൽ
സ്ഥിരമായി നില്ക്കയും പിന്നെയും അടിമയുടെ നുകത്തിങ്കലകപ്പെ</lg><lg n="൨">ടാതെ ഇരിക്കയും ചെയ്വിൻ✱ കണ്ടാലും നിങ്ങൾ ചെല ചെയ്യപ്പെടു
ന്നു എങ്കിൽ ക്രിസ്തു നിങ്ങൾക്ക ഒന്നും ഉപകരിപ്പിക്കയില്ല എന്ന പൗ</lg><lg n="൩">ലുസായ ഞാൻ നിങ്ങളൊട പറയുന്നു✱ എന്നാൽ ചെല ചെയ്യ
പ്പെട്ടവനായ ഒാരൊരുത്തനൊട അവനവൻ ന്യായപ്രമാണ
ത്തെ മുഴുവനും ചെയ്വാൻ കടമുള്ളവനാകുന്നു എന്ന ഞാൻ പിന്നെ</lg><lg n="൪">യും സാക്ഷീകരിക്കുന്നു✱ നിങ്ങളിൽ ആരെങ്കിലും ന്യായപ്രമാ
ണത്താൽ നിതിയുള്ളവരാക്കപ്പെടുന്നു എങ്കിൽ നിങ്ങൾക്ക ക്രിസ്തു
നിഷ്ഫലമായി ചമയുന്നു നിങ്ങൾ കൃപയിൽനിന്ന വീണിരിക്കുന്നു✱</lg><lg n="൫"> എന്തെന്നാൽ നാം വിശ്വാസത്താൽ നീതിയുടെ ആശാബന്ധത്തി</lg><lg n="൬">ന്നായിട്ട ആത്മാവു മൂലം കാത്തിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
ക്രിസ്തു യെശുവിങ്കൽ ചെല എങ്കിലും ചെലയില്ലായ്മ എങ്കിലും ഒന്നും
ഫലിക്കുന്നില്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസം അത്രെ✱</lg><lg n="൭"> നിങ്ങൾ നന്നായി ഒാടി സത്യത്തെ അനുസരിക്കാതെ ഇരിപ്പാൻ</lg><lg n="൮"> നിങ്ങളെ ആര വിരൊധിച്ചു✱ ൟ അനുസരിപ്പ നിങ്ങളെ വിളി</lg><lg n="൯">ച്ചവങ്കൽ നിന്ന വരുന്നില്ല✱ അസാരം പുളിച്ച മാവ കൂമ്പാരത്തെ മു</lg><lg n="൧൦">ഴുവനും പുളിപ്പിക്കുന്നു✱ നിങ്ങൾ മറ്റൊന്നും ചിന്തിക്കുകയില്ല എ
ന്ന എനിക്ക കൎത്താവിനാൽ നിങ്ങളിൽ നിശ്ചയമുണ്ട എന്നാൽ നി
ങ്ങളെ ചഞ്ചലപ്പെടുത്തുന്നവൻ താൻ ആരായാലും അവന്റെ ശി</lg><lg n="൧൧">ക്ഷ വിധിയെ ചുമക്കെണ്ടിവരും✱ വിശെഷിച്ച സഹൊദരന്മാ
രെ ഞാൻ ഇനിയും ചെലയെ പ്രസംഗിക്കുന്നു എങ്കിൽ ഞാൻ
ഇനി എന്തിന പീഡയെ അനുഭവിക്കുന്നു അപ്പൊൾ കുരിശിന്റെ</lg><lg n="൧൨"> വിരുദ്ധം ഒഴിഞ്ഞു പൊയി✱ നിങ്ങളെ കലഹപ്പെടുത്തുന്നവർ
ഛെദിക്കപ്പെട്ടു പൊകെണമെന്നും എനിക്ക ആഗ്രഹിക്കാം✱</lg>

<lg n="൧൩">എന്തെന്നാൽ സഹോദരന്മാരെ നിങ്ങൾ സ്വാതന്ത്ര്യത്തിലെക്ക
വിളിക്കപ്പെട്ടവരാകുന്നു ൟ സ്വാതന്ത്ര്യത്തെ ജഡത്തിന്ന കാര
ണമായിട്ട മാത്രം പ്രയൊഗിക്കാതെ സ്നെഹത്താൽ തമ്മിൽതമ്മിൽ</lg><lg n="൧൪"> ശുശ്രൂഷ ചെയ്തു കൊൾവിൻ✱ എന്തെന്നാൽ നിങ്ങൾ അയല്ക്കാ
രനെ നിന്നെ പൊലെ തന്നെ സ്നെഹിക്കണമെന്നുള്ള ൟ ഒരു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/474&oldid=177378" എന്ന താളിൽനിന്ന് ശേഖരിച്ചത്