താൾ:GaXXXIV1.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨ ഗലാത്തിയക്കാർ ൪. അ.

ങ്കിൽ അപ്പൊൾ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്ത
പ്രകാരം അവകാശികളും ആകുന്നു✱

൪ അദ്ധ്യായം

൧ ക്രിസ്തു വരുവൊളം നാം ന്യായപ്രമാണത്തിൻ കീഴായിരു
ന്നത.— എന്നാൽ ക്രിസ്തു നമ്മെ വിടിയിച്ചത.— ൨൨ നാം
സ്വാതന്ത്ര്യക്കാരത്തിയിൽ അബ്രഹാമിന്റെ മക്കളാകുന്നത.

<lg n="">എന്നാൽ ഞാൻ പറയുന്നു അവകാശിയവൻ സകലത്തിന്നും
യജമാനനായിരുന്നാലും ബാലനായിരിക്കുന്ന കാലത്തൊക്കെയും</lg><lg n="൨"> അവനും ഒര അടിയാനും ഒട്ടും വ്യത്യാസമില്ല✱ പിതാവിനാൽ
നിയമിക്കപ്പെട്ട കാലത്തൊളം അവൻ ആചാൎയ്യന്മാൎക്കും വിചാര</lg><lg n="൩">ക്കാൎക്കും കീഴായി അത്രെ ഇരിക്കുന്നത✱ അപ്രകാരം തന്നെ നാ
മും ബാലന്മാരായിരുന്നപ്പൊൾ ലൊകത്തിന്റെ ആദ്യ പീഠികക</lg><lg n="൪">ളിൻ കീഴിൽ അടിമപ്പെട്ടവരായിരുന്നു✱ എന്നാൽ കാലത്തി
ന്റെ നിവൃത്തി വന്നപ്പൊൾ ദൈവം ഒരു സ്ത്രീയിൽ നിന്ന ഉണ്ടാ
യവനായി ന്യായപ്രമാണത്തിൻ കീഴിൽ ഉണ്ടായവനായി ത</lg><lg n="൫">ന്റെ പുത്രനായവനെ നിയൊഗിച്ച അയച്ചു✱ അത നാം പു
ത്രസ്വീകാരത്തെ പ്രാപിക്കേണ്ടുന്നതിന്ന ന്യായ പ്രമാണത്തിൻ</lg><lg n="൬"> കീഴള്ളവരെ വീണ്ടുകൊൾവാനായിട്ടാകുന്നു✱ വിശെഷിച്ചും നി
ങ്ങൾ പുത്രന്മാരാകകൊണ്ട അബ്ബ പിതാവെ എന്ന വിളിക്കുന്ന ത
ന്റെ പുത്രന്റെ ആത്മാവിനെ ദൈവം നിങ്ങളുടെ ഹൃദയങ്ങ</lg><lg n="൭">ളിലെക്ക നിയൊഗിച്ച അയച്ചു✱ എന്നതുകൊണ്ട നീ ഇനി അടി
യാനല്ല പുത്രനത്രെ പുത്രനെന്നാകിൽ അപ്പൊൾ ക്രിസ്തു മൂലമാ</lg><lg n="൮">യിട്ട ദൈവത്തിന്റെ ഒര അവകാശിയും ആകുന്നു✱ എന്നാലും
അപ്പൊൾ നിങ്ങൾ ദൈവത്തെ അറിയാതെ ഇരുന്ന സമയത്ത</lg><lg n="൯"> പ്രകൃതികൊണ്ട ദൈവങ്ങളല്ലാത്തവരെ സെവിച്ചിരുന്നു✱ എ
ന്നാൽ ഇപ്പൊൾ നിങ്ങൾ ദൈവത്തെ അറിഞ്ഞ വിശെഷാൽ ദൈ
വത്താൽ അറിയപ്പെട്ടതിന്റെ ശെഷം ക്ഷീണവും ദാരിദ്ര്യവുമു
ള്ള ആദ്യപീഠികകൾക്ക പിന്നെയും നവമായി അടിമപ്പെട്ടിരി
പ്പാൻ മനസ്സായി നിങ്ങൾ പിന്നെയും അവയിലെക്ക തിരിയുന്നത</lg><lg n="൧൦"> എങ്ങിനെ✱ നിങ്ങൾ ദിവസങ്ങളെയും മാസങ്ങളെയും കാലങ്ങളെ</lg><lg n="൧൧">യും വൎഷങ്ങളെയും നൊക്കുന്നു✱ ഞാൻ നിങ്ങൾക്കായി വെറുതെ
അദ്ധ്വാനപ്പെട്ടിരിക്കുന്നു എന്ന വെച്ച ഞാൻ നിങ്ങളെ കുറിച്ച ശ</lg><lg n="൧൨">ങ്കപ്പെടുന്നു✱ സഹൊദരന്മാരെ ഞാൻ നിങ്ങളൊട അപെക്ഷി
ക്കുന്നു എന്നെപ്പൊലെ ആകുവിൻ എന്തുകൊണ്ടെന്നാൽ ഞാൻ
നിങ്ങളെ പൊലെ ആകുന്നു നിങ്ങൾ എനിക്ക ഒന്നും അന്യായമാ</lg><lg n="൧൩">യിട്ട ചെയ്തിട്ടില്ല✱ ഞാൻ ജഡത്തിന്റെ അശക്തിയാൽ നിങ്ങൾ
ക്ക ആദിയിങ്കൽ എവൻഗെലിയൊനെ അറിയിച്ചു എന്ന നിങ്ങൾ</lg><lg n="൧൪"> അറിയുന്നുവല്ലൊ✱ എന്റെ ജഡത്തിലുള്ള എന്റെ പരീക്ഷയെ
യും നിങ്ങൾ നിന്ദിച്ചതുമില്ല വെറുത്തതുമില്ല ദൈവത്തിന്റെ ഒരു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/472&oldid=177376" എന്ന താളിൽനിന്ന് ശേഖരിച്ചത്