താൾ:GaXXXIV1.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൫. അ. ൩൧

<lg n="">വിൽനിന്ന ഇറങ്ങീട്ട യെശുവിന്റെ അടുക്കൽ വരുവാൻ വെള്ള</lg><lg n="൩൦">ത്തിന്മീതെ നടന്നു✱ എന്നാറെ കാറ്റ ശക്തിയുള്ളതിനെ അ
വൻ കണ്ടപ്പൊൾ അവൻ ഭയപ്പെട്ടു അവൻ മുങ്ങി തുടങ്ങുക കൊണ്ട</lg><lg n="൩൧"> കൎത്താവെ എന്നെ രക്ഷിക്കെണമെന്ന നിലവിളിക്കയുംചെയ്തു✱ അ
പ്പൊൾ ഉടനെ യെശു തന്റെ കയ്യെ നീട്ടി അവനെ പിടിച്ച അല്പ
വിശ്വാസമുള്ളവനെ നീ എന്തിന സംശയിച്ചു എന്ന അവനൊട പ</lg><lg n="൩൨">റഞ്ഞു✱ അവർ പടവിൽ കയറിയപ്പൊൾ കാറ്റ നിന്നുപൊക</lg><lg n="൩൩">യും ചെയ്തു✱ അപ്പൊൾ പടവിലുള്ളവർ വന്ന നീ ദൈവത്തി
ന്റെ പുത്രനാകുന്നു സത്യം എന്ന പറഞ്ഞ അവനെ വന്ദിച്ചു✱</lg>

<lg n="൩൪">പിന്നെ അവർ അക്കരക്കു കടന്നതിന്റെ ശെഷം ഗെനെസാ</lg><lg n="൩൫">റെത്ത എന്ന ദേശത്തിലെക്ക വന്നു✱ ആ സ്ഥലത്തിങ്കലുള്ള മ
നുഷ്യർ അവനെന്ന അറിഞ്ഞപ്പൊൾ ആ ചുറ്റുമുള്ള പ്രദെശത്തി
ലൊക്കയും ആളയച്ച രൊഗികളെ എല്ലാവരെയും അവന്റെ അടു</lg><lg n="൩൬">ക്കൽ വരുത്തി✱ അവർ അവന്റെ വസ്ത്രത്തിന്റെ വിളുമ്പി
നെ മാത്രം തൊടെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്തു
തൊട്ടവരത്രയും പൂൎണ്ണമായി സൌഖ്യപ്പെടുകയും ചെയ്തു✱</lg>

൧൫ അദ്ധ്യായം

൧ ദൈവത്തിന്റെ കല്പനകളും മനുഷ്യരുടെ പാരമ്പൎയ്യന്യായങ്ങ
ളും.— ൧൦ മനുഷ്യനെ അശുദ്ധമാക്കുന്നത ഇന്നത.

<lg n="">അപ്പൊൾ യെറുശലെമിൽനിന്നുള്ള ഉപാദ്ധ്യായന്മാരും പറിശ</lg><lg n="൨">ന്മാരും യെശുവിന്റെ അടുക്കൽ വന്ന✱ നിന്റെ ശിഷ്യന്മാർ
മൂപ്പന്മാരുടെ പാരമ്പൎയ്യന്യായത്തെ എന്തിന ലംഘിക്കുന്നു എ
എന്തുകൊണ്ടെന്നാൽ അവർ അപ്പത്ത ഭക്ഷിക്കുമ്പൊൾ തങ്ങളുടെ</lg><lg n="൩"> കൈകളെ കഴുകുന്നില്ല എന്ന പറഞ്ഞു✱ എന്നാറെ അവൻ ഉ
ത്തരമായിട്ട അവരൊട പറഞ്ഞു നിങ്ങളും നിങ്ങളുടെ പാരമ്പൎയ്യ
ന്യായത്തെ കൊണ്ട ദൈവത്തിന്റെ കല്പനയെ എന്തിന ലംഘി</lg><lg n="൪">ക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിന്റെ പിതാവിനെയും നിന്റെ
മാതാവിനെയും ബഹുമാനിക്ക എന്നും പിതാവിനെ എങ്കിലും മാ
താവിനെ എങ്കിലും ശപിക്കുന്നവൻ മരണത്തിൽ മരിക്കട്ടെ എന്നും</lg><lg n="൫"> ദൈവം കല്പിച്ചിരിക്കുന്നു✱ എന്നാൽ നിങ്ങൾ പറയുന്നു യാതൊ
രുത്തൻ പിതാവിനൊട എങ്കിലും മാതാവിനൊടെങ്കിലും നിനക്ക
എന്നെകൊണ്ട എതെല്ലാം ഉപകാരം വരുന്നുവൊ അത സമ്മാന</lg><lg n="൬">മെന്ന പറകയും✱ അവൻ തന്റെ പിതാവിനെ എങ്കിലും മാതാ
വിനെ എങ്കിലും ബഹുമാനിക്കാതെ ഇരിക്കയും ചെയ്താൽ (അവൻ
ഒഴിവുള്ളവനാകുന്നു) ഇപ്രകാരം നിങ്ങൾ നിങ്ങളുടെ പാരമ്പൎയ്യ
ന്യായത്തെ കൊണ്ട ദൈവത്തിന്റെ കല്പനയെ ഇല്ലായ്മചെയ്തിരി</lg><lg n="൭">ക്കുന്നു കപടഭക്തിക്കാരെ നിങ്ങളെ കുറിച്ച എശായ നന്നായി</lg><lg n="൮"> ദീൎഘദൎശനം പറഞ്ഞു✱ ൟ ജനങ്ങൾ തങ്ങളുടെ വായ കൊണ്ട എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/47&oldid=176951" എന്ന താളിൽനിന്ന് ശേഖരിച്ചത്