താൾ:GaXXXIV1.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്തിയക്കാർ ൨. അ. ൧൬൭

<lg n="൧൨">അറിയിക്കുന്നു✱ എന്തെന്നാൽ ഞാൻ അതിനെ മനുഷ്യനിൽ
നിന്ന പരിഗ്രഹിച്ചിട്ടുമില്ല യെശു ക്രിസ്തുവിന്റെ അറിയിപ്പിനാൽ</lg><lg n="൧൩"> അല്ലാതെ ഞാൻ ഉപദെശപ്പെട്ടിട്ടുമില്ല✱ എന്തെന്നാൽ ഞാൻ
ദൈവത്തിന്റെ സഭയെ അളവില്ലാതെ പീഡിപ്പിച്ച അതിനെ</lg><lg n="൧൪"> ക്ഷയിപ്പിക്കയും✱ എന്റെ പിതാക്കന്മാരുടെ പാരമ്പൎയ്യ ന്യായ
ങ്ങളെ കുറിച്ച മഹാ ഉഷ്ണമുള്ളവനായി എന്റെ സ്വജാതിയിൽ എ
ന്റെ പ്രായത്തിൽ ഉള്ളവരെ പലരെക്കാളും യെഹൂദ മതത്തിൽ
നന്നായി ശീലിച്ചവനാകയും ചെയ്തു എന്നുള്ള പ്രകാരം ഞാൻ യെ
ഹൂദ മതത്തിൽ മുമ്പെ നടന്ന നടപ്പിന്റെ സംഗതി നിങ്ങൾ കെ</lg><lg n="൧൫">ട്ടിട്ടുണ്ടല്ലൊ✱ എന്നാൽ എന്റെ മാതാവിന്റെ ഗൎഭത്തിൽനിന്ന
എന്നെ വെർതിരിക്കയും തന്റെ കൃപയാൽ എന്നെ വിളിക്കയും</lg><lg n="൧൬"> ചെയ്തിട്ടുള്ള ദൈവത്തിന✱ തന്റെ പുത്രനെ ഞാൻ പുറജാതി
കളുടെ ഇടയിൽ പ്രസംഗിപ്പാൻ തക്കവണ്ണം എങ്കൽ അവനെ പ്ര
ത്യക്ഷനാക്കുവാൻ ഇഷ്ടം തൊന്നിയപ്പോൾ ഉടനെ ഞാൻ ജഡ</lg><lg n="൧൭">ത്തൊടും രക്തത്തൊടും വിചാരിച്ചില്ല✱ എനിക്കും മുമ്പെ അ
പ്പൊസ്തൊലന്മാരായിരുന്നവരുടെ അടുക്കൽ യെറുശലമിലെക്ക പു
റപ്പെട്ടു പൊയതുമില്ല ഞാൻ അറാബിയായിലെക്ക പുറപ്പെട്ടു
പൊകയും പിന്നെയും ദമാസ്കൊസിലെക്ക തിരിച്ചുപൊരികയും അ</lg><lg n="൧൮">ത്രെ ചെയ്തത✱ പിന്നെ മൂന്നു വൎഷം കഴിഞ്ഞ ശെഷം ഞാൻ
പത്രൊസിനെ കാണെണ്ടുന്നതിന്ന യെറുശലമിലെക്ക പൊയി അ</lg><lg n="൧൯">വന്റെ അടുക്കൽ പതിനഞ്ച ദിവസം പാൎത്തു✱ എന്നാൽ ക
ൎത്താവിന്റെ സഹൊദരനായ യാക്കൊബിനെ അല്ലാതെ അ</lg><lg n="൨൦">പ്പൊസ്തൊലന്മാരിൽ മറ്റൊരുത്തനെയും ഞാൻ കണ്ടില്ല✱ വി
ശെഷിച്ചും ഞാൻ നിങ്ങൾക്ക എഴുതുന്ന കാൎയ്യങ്ങളൊ കണ്ടാലും ദൈ</lg><lg n="൨൧"> വത്തിന്റെ മുമ്പാക ഞാൻ അസത്യം പറയുന്നില്ല✱ അതി
ന്റെ ശെഷം ഞാൻ സുറിയായുടെയും കിലിക്കിയായുടെയും ദെ</lg><lg n="൨൨"> ശങ്ങളിലെക്ക വന്നു✱ എന്നാൽ യെഹൂദിയായിൽ ക്രിസ്തുവിങ്കലുള്ള</lg><lg n="൨൩"> സഭകൾക്ക ഞാൻ മുഖപരിചയമില്ലാത്തവനായിരുന്നു✱ മുമ്പെ
നമ്മെ പീഡിപ്പിച്ചവൻ താൻ മുമ്പെ ഇല്ലായ്മ ചെയ്ത വിശ്വാസ
ത്തെ ഇപ്പൊൾ പ്രസംഗിക്കുന്നു എന്നുള്ളതിനെ മാത്രം അവർ</lg><lg n="൨൪"> കെട്ടിരുന്നതെയുള്ളു✱ അവർ എങ്കൽ ദൈവത്തെ മഹത്വപ്പെ
ടുത്തുകയും ചെയ്തു✱</lg>

൨ അദ്ധ്യായം

൧ താൻ പിന്നെയും യെറുശലമിലെക്കു പൊയി എന്നും ഇന്നതു
കൊണ്ട എന്നും അവൻ പറയുന്നത.— ൧൪ പ്രവൃത്തികളാല
ല്ല വിശ്വാസത്താൽ തന്നെ ഉളള നീതീകരണത്തിന്റെ
സംഗതി.— ൨൦ ഇങ്ങിനെ നീതികരിക്കപ്പെടുന്നവർ പാപ
ത്തിൽ വസിക്കുന്നില്ല എന്നുള്ളത.

പിന്നെ പതിന്നാലു വൎഷം കഴിഞ്ഞ ശെഷം ഞാൻ ബൎന്നബാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/467&oldid=177371" എന്ന താളിൽനിന്ന് ശേഖരിച്ചത്