താൾ:GaXXXIV1.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൧൦. അ. ൧൫൯

<lg n="">ധികം വല്ലതും പുകഴ്ച പറഞ്ഞാലും ഞാൻ ലജ്ജപ്പെടുകയില്ല✱</lg><lg n="൯"> ഞാൻ ലെഖനങ്ങളാൽ നിങ്ങളെ ഭയപ്പെടുത്തെണമെന്നപൊലെ</lg><lg n="൧൦"> കാണപ്പെടാതെ ഇരിക്കെണ്ടുന്നതിന്നാകുന്നു✱ അതെന്തുകൊണ്ടെ
ന്നാൽ (അവന്റെ) ലെഖനങ്ങൾ ഘനവും ശക്തിയുമുള്ളവയാകുന്നു
എന്നും (അവന്റെ) ശരീര പ്രത്യക്ഷത അശക്തിയുള്ളതും (അ
വന്റെ) വാക്കു നിസ്സാരമായുള്ളതും ആകുന്നു എന്നും അവർ പ</lg><lg n="൧൧">റയുന്നു✱ ഞങ്ങൾ ദൂരത്തുള്ളപ്പൊൾ ലെഖനങ്ങളാലുള്ള വചന
ത്തിൽ എതപ്രകാരമിരിക്കുന്നുവൊ അപ്രകാരം ഞങ്ങൾ കൂടിയു
ള്ളപ്പൊൾ ക്രിയയിലും (ഇരിക്കും) എന്നുള്ളതിനെ ഇപ്രകാരമുള്ള</lg><lg n="൧൨">വൻ വിചാരിച്ചുകൊളെളണം✱ എന്തെന്നാൽ തങ്ങളെ തന്നെ
പ്രശംസിക്കുന്നവരൊട ചിലരൊട കൂടി ഞങ്ങളെ എണ്ണത്തിൽ
ചെൎപ്പാനെങ്കിലും സദൃശപ്പെടുത്തുവാനെങ്കിലും ഞങ്ങൾ തുനിയുന്നി
ല്ല എന്നാലും തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളാൽ ത
ന്നെ തങ്ങളെ സദൃശപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട അവർ ബു</lg><lg n="൧൩">ദ്ധിമാന്മാരല്ല✱ എന്നാലൊ നിങ്ങൾ വരെയും എത്തുവാനായിട്ട
ഒരു അളവായി ദൈവം ഞങ്ങൾക്ക ഭാഗിച്ചു തന്ന പ്രമാണത്തി
ന്റെ അളവിൻ പ്രകാരമല്ലാതെ ഞങ്ങൾ അളവു കൂടാതെ കാൎയ്യ</lg><lg n="൧൪">ങ്ങളെ കുറിച്ച പുകഴ്ച പറകയില്ല✱ എന്തെന്നാൽ ഞങ്ങൾ നി
ങ്ങളുടെ അടുക്കൽ എത്തിയില്ല എന്ന പൊലെ ഞങ്ങളും ഞങ്ങളെ
(അളവിൽ) അധികം എത്തിക്കുന്നില്ല ഞങ്ങൾ ക്രിസ്തുവിന്റെ എ
വൻഗെലിയൊനെ പ്രസംഗിക്കുന്നതിൽ നിങ്ങൾ വരെയും വന്ന</lg><lg n="൧൫"> ചെൎന്നുവല്ലൊ✱ അന്യന്മാരുടെ അദ്ധ്വാനങ്ങളാകുന്ന കാൎയ്യങ്ങളെ
കുറിച്ച അളവു കൂടാതെ പുകഴ്ച പറഞ്ഞു കൊണ്ടല്ല നിങ്ങളുടെ വി
ശ്വാസം വൎദ്ധിച്ചിരിക്കുമ്പൊൾ ഞങ്ങൾ ഞങ്ങളുടെ പ്രമാണ പ്രകാ
രം നിങ്ങളാൽ എറ്റവും അധികം മഹത്വപ്പെട്ടിരിക്കുമെന്ന ഞ</lg><lg n="൧൬">ങ്ങൾക്ക ഇഛ്ശ ഉണ്ടാകകൊണ്ട അത്രെ✱ നിങ്ങൾക്ക അപ്പുറത്തുള്ള
ദെശങ്ങളിൽ എവൻഗെലിയൊനെ പ്രസംഗിപ്പാനും മറ്റൊരു
ത്തന്റെ പ്രമാണത്തിൽ ഞങ്ങൾ ഒരുങ്ങിയിട്ടുള്ള കാൎയ്യങ്ങളെ കുറി</lg><lg n="൧൭">ച്ച പുകഴ്ച പറയാതെ ഇരിപ്പാനും ആകുന്നു✱ എന്നാലും പുകഴ്ച</lg><lg n="൧൮"> പറയുന്നവൻ കൎത്താവിങ്കൽ പുകഴ്ച പറയട്ടെ✱ എന്തെന്നാൽ
തന്നെ താൻ പ്രശംസിക്കുന്നവനല്ല കൎത്താവ പ്രശംസിക്കുന്നവ
നത്രെ സമ്മതപ്പെട്ടവൻ ആകുന്നത✱</lg>

൧൧ അദ്ധ്യായം

പൌലുസ നിൎബന്ധപ്പെട്ട തന്നെ താൻ പ്രശംസിപ്പാനും മറ്റ
അപ്പൊതൊലന്മാരൊട ഉപമിപ്പാനും തുടങ്ങുന്നത.

<lg n="">എന്റെ ബുദ്ധിഹീനതയിൽ നിങ്ങൾ എന്നൊട കുറഞ്ഞൊന്ന
ക്ഷമിച്ചാൽ കൊള്ളായിരുന്നു ഉള്ളവണ്ണമെ എന്നൊട ക്ഷമിക്കയും</lg><lg n="൨"> ചെയ്വിൻ✱ എന്തെന്നാൽ ഞാൻ നിങ്ങളുടെ മെൽ ദൈവ വൈരാ</lg>


U

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/459&oldid=177363" എന്ന താളിൽനിന്ന് ശേഖരിച്ചത്