താൾ:GaXXXIV1.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൭. അ.

<lg n="">ടും അവനെ കൈക്കൊണ്ട പ്രകാരം അവൻ ഓൎക്കുമ്പൊൾ അവ
ന്റെ ഉൾപ്രെമം നിങ്ങളൊട എറ്റം അധികമായിരിക്കുന്നു✱</lg><lg n="൧൩"> അതുകൊണ്ട സകലത്തിലും എനിക്ക നിങ്ങളിൽ ഉറപ്പുണ്ട എന്ന
വെച്ച ഞാൻ സന്തൊഷിക്കുന്നു✱</lg>


൮ അദ്ധ്യായം

൧ പരിശുദ്ധമുള്ളവൎക്ക ഉപകാരം ചെയ്ത കൊടുപ്പാൻ അവൻ ഉ
ത്സാഹിപ്പിക്കുന്നത.— തീത്തൂസിനെയും മറ്റുള്ളവരെയും
പ്രശംസിക്കുന്നത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ മക്കെദൊനിയായിലെ സഭക
ളിൽ നൽകപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ കൃപയെ ഞങ്ങൾ നി</lg><lg n="൨">ങ്ങളൊടെ അറിയിക്കുന്നു✱ (അതെന്തന്നാൽ ഉപദ്രവത്തിന്റെ ബ
ഹുപരീക്ഷയിൽ അവരുടെ സന്തൊഷത്തിന്റെ പരിപൂൎണ്ണതയും
അവരുടെ മഹാ ദാരിദ്ര്യവും അവരുടെ ഔദാൎയ്യത്തിന്റെ ധന</lg><lg n="൩">ത്തിങ്കലെക്ക വൎദ്ധിച്ചു✱ അതെന്തുകൊണ്ടെന്നാൽ (അവരുടെ പ്രാ
പതിക്ക തക്കവണ്ണമായിട്ടും (അവരുടെ) പ്രാപ്തിയിൽ അധികമാ
മായിട്ടും അവർ തന്നെ മനസ്സുള്ളവരായിരുന്നു എന്ന ഞാൻ സാ</lg><lg n="൪">ക്ഷിപ്പെടുത്തുന്നു✱ അവർ ഞങ്ങൾ ദാനത്തെയും പരിശുദ്ധന്മാ
ൎക്ക ഉള്ള ശുശ്രൂഷയുടെ ഐക്യത്തെയും എറ്റു കൊൾവാൻ ഞ</lg><lg n="൫">ങ്ങളൊട വളര അപെക്ഷയൊടും പ്രാൎത്ഥിച്ചു✱ വിശെഷിച്ചും
(അവർ ഇതിനെ ചെയ്തത) ഞങ്ങൾ ഇച്ശിച്ചിരുന്ന പ്രകാരമല്ല
എന്നാൽ തങ്ങളെ തന്നെ മുമ്പെ കൎത്താവിന്നും ദൈവത്തിന്റെ</lg><lg n="൬"> ഇഷ്ടത്താൽ ഞങ്ങൾക്കും എല്പിച്ചു✱ അതുകൊണ്ട ഞങ്ങൾ തീ
ത്തൂസിനൊട അവൻ എതുപ്രകാരം തുടങ്ങിയൊ അപ്രകാരം ത
ന്നെ അവൻ നിങ്ങളിൽ ൟ കൃപയെയും തികെക്കെണമെന്നും അ</lg><lg n="൭">പെക്ഷിച്ചു✱ ആകയാൽ നിങ്ങൾ സകലത്തിലും വിശ്വാസത്തി
ലും വാക്കിലും അറിവിലും സകല ജാഗ്രതയിലും ഞങ്ങളൊട നിങ്ങ
ൾക്കുള്ള സ്നെഹത്തിലും വൎദ്ധിക്കുന്നതുപൊലെ തന്നെ ൟ കൃപയി</lg><lg n="൮">ലും വൎദ്ധിപ്പാനായിട്ട (നൊക്കുവിൻ)✱ ഞാൻ കല്പനയായിട്ട പ
റയുന്നില്ല മറ്റവരുടെ ശ്രദ്ധയുടെ ഹെതുവായിട്ടും നിങ്ങളുടെ സ്നെ</lg><lg n="൯">ഹത്തിന്റെ പരമാൎത്ഥത്തെ പരീക്ഷിപ്പാനായിട്ടും അത്രെ✱ എ
ന്തെന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപയെ അ
വൻ സമ്പന്നനായിരുന്നിട്ടും നിങ്ങൾ അവന്റെ ദാരിദ്ര്യത്താൽ
സമ്പത്തുള്ളവരാകെണ്ടുന്നതിന്നായി നിങ്ങളുടെ നിമിത്തമായിട്ട</lg><lg n="൧൦"> ദരിദ്രനായി തീൎന്നു എന്ന നിങ്ങൾ അറിയുന്നുവല്ലൊ✱ ഇതിലും
ഞാൻ എന്റെ അഭിപ്രായത്തെ പറയുന്നു ചെയ്വാൻ മാത്രമല്ല ഉ
ത്സാഹിപ്പാൻ കൂടി ഒരു സംവത്സരമായി ആരംഭിച്ചിട്ടുള്ള നിങ്ങ</lg><lg n="൧൧">ൾക്ക ഇത കൊള്ളാകുന്നതല്ലൊ ആകുന്നത✱ ആകയാൽ ഇപ്പൊൾ
ചെയ്യുന്നതിനെയും നിവൃത്തിച്ചുകൊൾവിൻ ഇഛിപ്പാൻ നല്ല മന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/455&oldid=177359" എന്ന താളിൽനിന്ന് ശേഖരിച്ചത്