താൾ:GaXXXIV1.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൪. അ. ൧൪൯

൪ അദ്ധ്യായം

൧ പ്രസംഗം ചെയ്യുന്നതിന്ന പൌലുസിന്റെ പരമാൎത്ഥവും ഉത്സാ
ഹവും—൭ ആയതിന്ന വെണ്ടി അവൻ അനുഭവിച്ച വരുത്ത
ങ്ങളും.

<lg n="">ആകയാൽ ഞങ്ങൾക്ക ൟ ശുശ്രൂഷ ഉണ്ടാകകൊണ്ട ഞങ്ങൾക്ക</lg><lg n="൨"> കരുണയെ ലഭിച്ച പ്രകാരം ഞങ്ങൾ തളൎന്നു പൊകാതെ✱ ലജ്ജ
യുടെ രഹസ്യ കാൎയ്യങ്ങളെ വെറുത്തു കളഞ്ഞ കൌശലത്തോടെ ന
ടക്കാതെയും ദൈവത്തിന്റെ വചനത്തെ വഞ്ചനയായി പ്രയൊ
ഗിക്കാതെയും സത്യത്തിന്റെ പ്രകാശതയാൽ ദൈവത്തിന്റെ മു
മ്പാക സകല മനുഷ്യരുടെയും മനസ്സാക്ഷിക്കും ഞങ്ങളെ തന്നെ</lg><lg n="൩"> പ്രശംസിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളൂ✱ എന്നാൽ ഞങ്ങളുടെ എ
വൻഗെലിയൊൻ മറെക്കപ്പെട്ടിരിക്കുന്നു എങ്കിൽ അത നഷ്ടപ്പെ</lg><lg n="൪">ടുന്നവൎക്ക മറെക്കപ്പെട്ടിരിക്കുന്നു✱ അവരിൽ ഇഹലൊകത്തി
ന്റെ ദൈവം വിശ്വസികാത്തവരുടെ മനസ്സുകളെ അവൎക്ക ദൈ
വത്തിന്റെ സ്വരൂപമാകുന്ന ക്രിസ്തുവിന്റെ മഹത്വമുള്ള എവൻ
ഗെലിയൊന്റെ വെളിച്ചം ശൊഭിക്കാതെ ഇരിപ്പാനായിട്ട അന്ധ</lg><lg n="൫">തപ്പെടുത്തി✱ കൎത്താവായ യെശു ക്രിസ്തുവിനെയും യെശുവി
ന്റെ നിമിത്തമായിട്ട ഞങ്ങൾ തന്നെ നിങ്ങളുടെ ശുശ്രൂഷക്കാരെ
ന്നും അല്ലാതെ ഞങ്ങളെ തന്നെ ഞങ്ങൾ പ്രസംഗിക്കുന്നില്ലല്ലൊ✱</lg><lg n="൬"> എന്തുകൊണ്ടെന്നാൽ ഇരുളിൽനിന്ന ശൊഭിപ്പാൻ വെളിച്ചത്തെ
കല്പിച്ചിട്ടുള്ള ദൈവം യെശു ക്രിസ്തുവിന്റെ മുഖത്തിൽ ദൈവ മ
ഹത്വത്തിന്റെ ജ്ഞാനത്തിന്റെ വെളിച്ചം നൽകെണ്ടുന്നതിന്നാ</lg><lg n="൭">യിട്ട ഞങ്ങുടെ ഹൃദയങ്ങളിൽ ശൊഭിച്ചു✱ എന്നാൽ ശക്തിയു
ടെ ശ്രെഷ്ഠത ഞങ്ങളാലല്ല ദൈവത്താൽ തന്നെ ആകെണ്ടുന്നതി</lg><lg n="൮">ന്ന ഞങ്ങൾക്ക ൟ നിക്ഷെപം മണ്പാത്രങ്ങളിൽ ഉണ്ട✱ ഞങ്ങൾ
സകല വിധത്തിലും ഉപദ്രവപ്പെടുന്നു എങ്കിലും വലഞ്ഞുപൊകു</lg><lg n="൯">ന്നില്ല വ്യാകുലപ്പെടുന്നു എങ്കിലും ബുദ്ധി മടുപ്പായിട്ടില്ല✱ പീഡി
പ്പിക്കപ്പെടുന്നു എങ്കിലും കൈവിടപ്പെടുന്നില്ല താഴെതള്ളപ്പെടു</lg><lg n="൧൦">ന്നു എങ്കിലും നഷ്ടപ്പെടുന്നില്ല✱ യെശുവിന്റെ ജീവന്നും ഞങ്ങളു
ടെ ശരീരത്തിൽ പ്രകാശിക്കപ്പെടെണ്ടുന്നതിന്നായിട്ട കൎത്താവായ
യെശുവിന്റെ മരണത്തെ എല്ലായ്പൊഴും ശരീരത്തിൽ വഹിച്ചു</lg><lg n="൧൧"> കൊണ്ട നടക്കുന്നു✱ എന്തുകൊണ്ടെന്നാൽ ഞങ്ങുടെ മരണമുള്ള
ജഡത്തിൽ യെശുവിന്റെ ജീവനും പ്രകാശിക്കപ്പെടെണ്ടുന്നതി
നായിട്ട ജീവിച്ചിരിക്കുന്നു ഞങ്ങൾ എല്ലായ്പൊഴും യെശുവിന്റെ</lg><lg n="൧൨"> °നിമിത്തമായി മരണത്തിങ്കലെക്ക എല്പിക്കപ്പെടുന്നു✱ എന്നതുകൊ</lg><lg n="൧൩">ണ്ട മരണം ഞങ്ങളിലും ജീവൻ നിങ്ങളിലും വ്യാപരിക്കുന്നു✱ ഞാൻ
വിശ്വസിച്ചു അതു കൊണ്ട ഞാൻ പറഞ്ഞു എന്ന എഴുതിയിരിക്കുന്ന
പ്രകാരം വിശ്വാസത്തിന്റെ ആത്മാവ ഞങ്ങൾക്ക ഉണ്ടായി</lg><lg n="൧൪"> ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ട പറകയും ചെയ്യുന്നു കൎത്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/449&oldid=177353" എന്ന താളിൽനിന്ന് ശേഖരിച്ചത്