താൾ:GaXXXIV1.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തയക്കാർ ൧൬. അ. ൧൪൩

<lg n="">ന്തെന്നാൽ അവർ എന്റെ ആത്മാവിനെയും നിങ്ങളുടെതിനെയും
ഉപശാന്തപ്പെടുത്തി അതുകൊണ്ട ഇപ്രകാരമുള്ളവരെ അറിഞ്ഞു</lg><lg n="൧൯"> കൊൾവിൻ✱ ആസിയായിലുള്ള സഭകൾ നിങ്ങളെ വന്ദിക്കുന്നു
അക്വില്ലായും പ്രസ്കില്ലായും തങ്ങളുടെ ഭവനത്തിലുള്ള സഭയൊടും</lg><lg n="൨൦"> കൂടി നിങ്ങളെ കൎത്താവിങ്കൽ വളരെ വന്ദിക്കുന്നു✱ സഹൊദര
ന്മാരെല്ലാവരും നിങ്ങളെ വന്ദിക്കുന്നു നിങ്ങൾ തമ്മിൽ തമ്മിൽ ഒ</lg><lg n="൨൧">രു പരിശുദ്ധ ചുംബനം കൊണ്ട വന്ദിച്ചുകൊൾവിൻ✱ പൗലു</lg><lg n="൨൨">സായ എന്റെഠ കൈകൊണ്ടുള്ള വന്ദനം✱ യാതൊരുത്തനും ക
ൎത്താവായ യെശു ക്രിസ്തുവിനെ സ്നെഹിക്കുന്നില്ല എങ്കിൽ അവൻ</lg><lg n="൨൩"> ശാപമായിരിക്കട്ടെ നമ്മുടെ കൎത്താവ വരുന്നു✱ നമ്മുടെ കൎത്താ
വായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊടു കൂടി ഇരിക്കട്ടെ✱</lg><lg n="൨൪"> ക്രിസ്തു യെശുവിങ്കൽ എനിക്കുള്ള സ്നെഹം നിങ്ങളൊട എല്ലാവരൊ
ടും കൂടിയിരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/443&oldid=177347" എന്ന താളിൽനിന്ന് ശേഖരിച്ചത്