താൾ:GaXXXIV1.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ ൧ കൊറിന്തിയക്കാർ ൧൫. അ.

<lg n="">നമ്മുടെ കൎത്താവായ ക്രിസ്തു യെശുവിങ്കൽ എനിക്കുള്ള നിങ്ങളുടെ</lg><lg n="൩൨"> ആനന്ദത്തെ കൊണ്ട സ്ഥിരപ്പെടുത്തുന്നു✱ മനുഷ്യരുടെ മൎയ്യാദ
പ്രകാരം ഞാൻ എഫെസുസിൽ മൃഗങ്ങളൊടു പൊരുതി എങ്കിൽ
മരിച്ചവർ ഉയിൎത്തെഴുനീല്ക്കാഞ്ഞാൽ എനിക്ക എന്ത പ്രയൊജനമു
ള്ളു നാം ഭക്ഷിക്ക കടിക്കയും ചെയ്ക നാം നാളെ മരിക്കുന്നുവ</lg><lg n="൩൩">ല്ലൊ✱ വഞ്ചിക്കപ്പെടരുത ദൊഷമുള്ള സംസാരങ്ങൾ നല്ല നട</lg><lg n="൩൪">പ്പുകളെ വഷളാക്കുന്നു✱ നീതിക്ക ഉണൎന്നിരിപ്പിൻ പാപം ചെ
യ്യുകയുമരുത എന്തെന്നാൽ ചിലൎക്ക ദൈവ ജ്ഞാനമില്ല ഞാൻ നി</lg><lg n="൩൫">ങ്ങൾക്ക ലജ്ജക്കായ്ക്കൊണ്ട ഇതിനെ പറയുന്നു✱ പക്ഷെ ഒരുത്തൻ
മരിച്ചവർ എങ്ങിനെ ഉയിൎത്തെഴുനീല്ക്കപ്പെടുന്നു എന്നും അവർ എ</lg><lg n="൩൬">തുപ്രകാരമുള്ള ശരീരത്തൊടു വരുന്നു എന്നും പറയും✱ ബുദ്ധി
യില്ലാത്തവനെ നീ വിതെക്കുന്നത ചാകുന്നില്ല എങ്കിൽ അത ജീ</lg><lg n="൩൭">വിപ്പിക്കപ്പെടുന്നില്ല✱ നീ വിതക്കുമ്പൊൾ ഉണ്ടാകുവാനുള്ള ശരീ
രത്തെയും വിതെക്കുന്നില്ല വെറും വിത്തിനെ മാത്രമെ ഉള്ള അ
ത കൊതമ്പിന്റെയൊ മറ്റൊരു ധാന്യത്തിന്റെയൊ ആയി</lg><lg n="൩൮">രിക്കും✱ എന്നാൽ അതിന്ന ദൈവം തന്റെ ഇഷ്ടപ്രകാരം ശ
രീരത്തെയും വിത്തുകളിൽ ഓരൊന്നിന്ന അതതിന്റെ സ്വന്ത ശ</lg><lg n="൩൯">രീരത്തെയും കൊടുക്കുന്നു✱ എല്ലാ മാംസവും ഒരു മാംസമല്ല മ
നുഷ്യരുടെ മാംസം ഒന്ന മൃഗങ്ങളുടെ മാംസം മറ്റൊന്ന മത്സ്യങ്ങളു</lg><lg n="൪൦">ടെത മറ്റൊന്ന പക്ഷികളുടെത മറ്റൊന്ന✱ സ്വൎഗ്ഗ സംബന്ധമു
ള്ള ശരീരങ്ങളുമുണ്ട ഭൂമി സംബന്ധമുള്ള ശരീരങ്ങളുമുണ്ട സ്വൎഗ്ഗ സം
ബന്ധമുള്ളവയുടെ മഹത്വം ഒന്ന ഭൂമി സംബന്ധമുള്ളവയുടെ മഹ</lg><lg n="൪൧">ത്വം മറ്റൊന്ന✱ സൂൎയ്യന്റെ മഹത്വം മറ്റൊന്ന ചന്ദ്രന്റെ മ
ഹത്വം മറ്റൊന്ന നക്ഷത്രങ്ങളുടെ മഹത്വം മറ്റൊന്ന എന്തുകൊ
ണ്ടെന്നാൽ മഹത്വത്തിൽ ഒരു നക്ഷത്രത്തിന്ന മറ്റൊരു നക്ഷത്ര</lg><lg n="൪൨">ത്തിൽനിന്ന ഭെദമുണ്ട✱ മരിച്ചവരുടെ ഉയിൎപ്പും അപ്രകാരം ത
ന്നെ എന്തെന്നാൽ അത നാശത്തൊടെ വിതെക്കപ്പെടുന്നു നാശ</lg><lg n="൪൩">മില്ലായ്മയൊടെ എഴുനീല്പിക്കപ്പെടുന്നു✱ അത അവമാനത്തൊടെ
വിതെക്കപ്പെടുന്നു മഹത്വത്തൊടെ എഴുനീല്പിക്കപ്പെടുന്നു അത
ക്ഷീണതയൊടെ വിതെക്കപ്പെടുന്നു ശക്തിയൊടെ എഴുനീല്പിക്ക</lg><lg n="൪൪">പ്പെടുന്നു✱ അത പ്രകൃത ശരീരമായി വിതെക്കപ്പെടുന്നു ആത്മശ
രീരമായി എഴുനീല്പിക്കപ്പെടുന്നു പ്രകൃത ശരീരമൂണ്ട ആത്മ ശരീ</lg><lg n="൪൫">രവുമുണ്ട✱ അപ്രകാരം മുമ്പിലത്തെ മനുഷ്യനായ ആദം ജീവാ
ത്മാവായി തീൎന്നു എന്ന എഴുതിയിരിക്കുന്നു രണ്ടാമത്തെ ആദം ജീ</lg><lg n="൪൬">വിപ്പിക്കുന്ന ആത്മാവായി തീൎന്നു✱ എന്നാലും ആത്മസംബന്ധമു
ള്ളത മുമ്പിലത്തെതായില്ല പ്രകൃതമായുള്ളതത്രെ അതിന്റെ ശെ</lg><lg n="൪൭">ഷം ആത്മസംബന്ധമാള്ളത✱ മുമ്പിലത്തെ മനുഷ്യൻ ഭൂമിയിൽ
നിന്നുണ്ടായി മണ്ണായുള്ളവനാകുന്നു രണ്ടാമത്തെ മനുഷ്യൻ സ്വൎഗ്ഗ</lg><lg n="൪൮">ത്തിങ്കൽ നിന്നുള്ള കൎത്താവാകുന്നു✱ മണ്ണായുള്ളവൻ എതുപ്രകാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/440&oldid=177344" എന്ന താളിൽനിന്ന് ശേഖരിച്ചത്