താൾ:GaXXXIV1.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ ൧ കൊറിന്തയക്കാർ ൧൫. അ.

൧൫ അദ്ധ്യായം

൩ ക്രിസ്തുവിന്റെ ഉയിൎപ്പകൊണ്ട.—൧൨ അവൻ നമ്മുടെ ഉയി
ൎപ്പിന്റെ ആവശ്യത്തെയും—൨൧ അതിന്റെ ഫലത്തെ
യും—൩൫ വിധത്തെയും—൫൧ അന്ന ജീവനൊടിരിക്കു
ന്നവൎക്കുണ്ടാകുന്ന മാറ്റത്തെയും തെളിയിക്കുന്നത.

<lg n="">പിന്നെയും സഹൊദരന്മാരെ ഞാൻ നിങ്ങളൊടു പ്രസംഗം
ചെയ്തതായിട്ടും നിങ്ങൾ കൈക്കൊണ്ടാതായിട്ടും നിങ്ങൾ ഉൾപ്പെട്ടു
നില്ക്കുന്നതായിട്ടുമുള്ള എവൻഗെലിയൊനെ തന്നെ നിങ്ങളൊട</lg><lg n="൨"> അറിയിക്കുന്നു✱ നിങ്ങൾ വ്യൎത്ഥമായി വിശ്വസിച്ചിട്ടില്ല എങ്കിൽ
ഞാൻ നിങ്ങൾക്ക പ്രസംഗം ചെയ്ത വചനത്തെ നിങ്ങൾ ഓൎമ്മ വെ</lg><lg n="൩">ച്ചാൽ അതിനാലും നിങ്ങൾ രക്ഷിപ്പെടുന്നു✱ ഞാനും കൈക്കൊണ്ടി
ട്ടുള്ളതിനെ നിങ്ങൾക്ക ആദ്യം എല്പിച്ചു അത ക്രിസ്തു വെദവാക്യങ്ങ
ളിൻ പ്രകാരം നമ്മുടെ പാപങ്ങൾക്ക വെണ്ടി മരിച്ചു എന്നും✱</lg><lg n="൪"> കല്ലറയിൽ സ്ഥാപിക്കപ്പെട്ടു എന്നും വെദവാക്യങ്ങളിൻ പ്രകാരം</lg><lg n="൫"> മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു എന്നും✱ കെഫായാലും അ
തിന്റെ ശെഷം പന്ത്രണ്ടു പെരാലും കാണപ്പെട്ടു എന്നും ആകു</lg><lg n="൬">ന്നു✱ അതിന്റെ ശെഷം അഞ്ഞൂറ്റിൽ അധികം സഹൊദര
ന്മാരാൽ ഒന്നിച്ച അവൻ കാണപ്പെട്ടു അവരിൽ മിക്കപെരും ഇ</lg><lg n="൭">ന്നെവരെ ഇരിക്കുന്നു ചിലർ നിദ്രയെ പ്രാപിച്ചു താനും✱ അ
തിന്റെ ശെഷം അവൻ യാക്കൊബിനാലും പിന്നെ അപ്പൊ</lg><lg n="൮">സ്തൊലന്മാരാൽ എല്ലാവരാലും കാണപ്പെട്ടു✱ എന്നാൽ എല്ലാവ
ൎക്കും ഒടുക്കം അകാലത്തിങ്കൽ ജനിച്ചവനെപ്പൊലെയുള്ള എന്നാലും</lg><lg n="൯"> കാണപ്പെട്ടു✱ എന്തെന്നാൽ ഞാൻ അപ്പൊസ്തൊലന്മാരിൽ എ
റ്റവും ചെറിയവനാകുന്നു ഞാൻ ദൈവത്തിന്റെ സഭയെ പീ
ഡിപ്പിച്ചതുകൊണ്ട ഒരു അപ്പൊസ്തൊലനെന്ന വിളിക്കപ്പെടുവാൻ</lg><lg n="൧൦"> യൊഗ്യനാകുന്നില്ല✱ എന്നാൽ ദൈവത്തിന്റെ കൃപകൊണ്ട
ഞാൻ ആകുന്നത ഞാൻ ആകുന്നു അവന്ന എങ്കലുണ്ടായ കൃപയും വ്യ
ൎത്ഥമായില്ല ഞാൻ അവരെ എല്ലാവരെക്കാളും എറ്റം നല്ലവണ്ണം
അത്രെ അദ്ധ്വാനപ്പെട്ടത എന്നാൽ ഞാനല്ല എന്നൊടു കൂടിയുള്ള</lg><lg n="൧൧"> ദൈവത്തിന്റെ കൃപ അത്രെ✱ അതു കൊണ്ട ഞാനൊ അവ
രൊ ഇപ്രകാരം ഞങ്ങൾ പ്രസംഗം ചെയ്യുന്നു ഇപ്രകാരം തന്നെ
നിങ്ങൾ വിശ്വസിക്കയും ചെയ്തു✱</lg>

<lg n="൧൨">ക്രിസ്തു മരിച്ചവരിൽ നിന്ന ഉയിൎത്തെഴുനീറ്റ എന്ന അവൻ
പ്രസംഗം ചെയ്യപ്പെടുന്നു എന്നുവരികിൽ മരിച്ചവരുടെ ഉയിൎപ്പി</lg><lg n="൧൩">ല്ലെന്ന നിങ്ങളുടെ ഇടയിൽ ചിലർ അങ്ങനെ പറയുന്നു✱ എ
ന്നാൽ മരിച്ചവരുടെ ഉയിൎപ്പില്ല എന്നുവരികിൽ അപ്പൊൾ ക്രി</lg><lg n="൧൪">സ്തുവും ഉയിൎത്തെഴുനീറ്റിട്ടില്ലല്ലൊ✱ എന്നാൽ ക്രിസ്തു ഉയിൎത്തെ
ഴുനീറ്റിട്ടില്ല എന്നു വരികിൽ അപ്പൊൾ ഞങ്ങളുടെ പ്രസംഗം വ്യ</lg><lg n="൧൫">ൎത്ഥം നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം ആകുന്നുവല്ലൊ✱ അത്രയു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/438&oldid=177342" എന്ന താളിൽനിന്ന് ശേഖരിച്ചത്