താൾ:GaXXXIV1.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ ൧ കൊറിന്തിയക്കാർ ൧൪. അ.

<lg n="൧൦">രാകുമല്ലൊ✱ ആകട്ടെ ലൊകത്തിൽ എത്ര വിധമുള്ള ശബ്ദങ്ങളു
ണ്ടായിരിക്കും എങ്കിലും അവയിൽ ഒന്നും തെളിവില്ലാത്തതല്ല✱</lg><lg n="൧൧"> അതുകൊണ്ട ഞാൻ ശബ്ദത്തിന്റെ അൎത്ഥത്തെ അറിയുന്നില്ല എ
ങ്കിൽ സംസാരിക്കുന്നവന്ന ഞാൻ ഒരു ബൎബറായക്കാരനാകും സം</lg><lg n="൧൨">സാരിക്കുന്നവൻ എനിക്കും ബൎബായക്കാരനാകും✱ അതിൻ വ
ണ്ണം നിങ്ങളും ആത്മസംബന്ധമുള്ള വരങ്ങളെ മൊഹിക്കുന്നവരാക
കൊണ്ട സഭയുടെ ഉറപ്പിനായ്കൊണ്ട വൎദ്ധിപ്പാൻ നൊക്കുവിൻ✱</lg><lg n="൧൩"> അതുകൊണ്ട മറു ഭാഷയിൽ സംസാരിക്കുന്നവൻ താൻ അൎത്ഥം</lg><lg n="൧൪"> പറയുമാറാകെണമെന്ന പ്രാൎത്ഥിക്കട്ടെ✱ എന്തുകൊണ്ടെന്നാൽ
ഞാൻ മറു ഭാഷയിൽ പ്രാൎത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാ
വ പ്രാൎത്ഥിക്കുന്നു എന്റെ ബുദ്ധി നിഷ്ഫലമായിരിക്കുന്നു താനും✱</lg><lg n="൧൫"> ആകയാൽ അത എന്താകുന്നു ഞാൻ ആത്മാവു കൊണ്ട പ്രാൎത്ഥി
ക്കും ബുദ്ധികൊണ്ടും പ്രാൎത്ഥിക്കും ഞാൻ ആത്മാമാവുകൊണ്ട പാടും</lg><lg n="൧൬"> ബുദ്ധികൊണ്ടും പാടും✱ അല്ലെങ്കിൽ നീ ആത്മാമാവുകൊണ്ട അനു
ഗ്രഹിക്കുമ്പൊൾ പഠിക്കാത്തവന്റെ സ്ഥാനത്തിൽ ഇരിക്കുന്ന
വൻ നീ പറയുന്നത ഇന്നതെന്ന അറിയായ്കകൊണ്ട നിന്റെ</lg><lg n="൧൭"> സ്തൊത്രത്തിൽ അവൻ എങ്ങിനെ ആമെൻ എന്ന പറയും✱ എ
ന്തെന്നാൽ നീ നന്നായി സ്തൊത്രം ചെയ്യുന്നു സത്യം എന്നാലും മ</lg><lg n="൧൮">റ്റവൻ ഉറപ്പിക്കപ്പെടുന്നില്ല✱ ഞാൻ നിങ്ങളെ എല്ലാവരെക്കാ
ളും അധികം ഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട എന്റെ ദൈ</lg><lg n="൧൯">വത്തെ വന്ദനം ചെയ്യുന്നു✱ എങ്കിലും ഞാൻ സഭയിൽ മറു ഭാ
ഷയിൽ പതിനായിരം വാക്കുകളെ പറയുന്നതിനെക്കാൾ എ
ന്റെ ബുദ്ധികൊണ്ട അഞ്ചവാക്കുകളെ മറ്റവൎക്കും ഉപദെശിക്കെ</lg><lg n="൨൦">ണ്ടുന്നതിന്ന പറവാൻ എനിക്ക മനസ്സുണ്ട✱ സഹൊദരന്മാരെ ബു
ദ്ധിയിൽ ബാലകന്മാരാകാതെ ൟൎഷ്യയിൽ ശിശുക്കളായിരി</lg><lg n="൨൧">പ്പിൻ എന്നാൽ ബുദ്ധിയിൽ മുതിൎന്നവരായിരിപ്പിൻ✱ അന്യഭാ
ഷകൾ കൊണ്ടും അന്യ അധരങ്ങൾ കൊണ്ടും ൟ ജനത്തൊട
ഞാൻ സംസാരിക്കുമെന്നും എന്നാലും അവർ എങ്കൽനിന്ന കെ
ൾക്കയില്ല എന്നും കൎത്താവ പറയുന്ന പ്രകാരം വെദപ്രമാണ</lg><lg n="൨൨">ത്തിൽ എഴുതപ്പെട്ടിരിക്കുന്നു✱ എന്നതുകൊണ്ട ഭാഷകൾ ഒരു
അടയാളത്തിനായിട്ടാകുന്നു വിശ്വസിക്കുന്നവൎക്കല്ല വിശ്വസിക്കാ
ത്തവൎക്ക അത്രെ എന്നാൽ ദീൎഘദൎശനം വിശ്വസിക്കാത്തവൎക്കായി</lg><lg n="൨൩">ട്ടല്ല വിശ്വസിക്കുന്നവൎക്കായിട്ട അത്രെ ആകുന്നത✱ അതുകൊണ്ട സ
ഭ ഒക്കയും ഒരു സ്ഥലത്തിൽ ഒന്നിച്ച കൂടി എല്ലാവരും ഭാഷകളിൽ
സംസാരിക്കയും പഠിക്കാത്തവർ എങ്കിലും അവിശ്വാസികൾ എ
ങ്കിലും അകത്ത വരികയും ചെയ്താൽ അവർ നിങ്ങൾ ഭ്രാന്തന്മാരാ</lg><lg n="൨൪">കുന്നു എന്ന പറകയില്ലയൊ✱ എന്നാൽ എല്ലാവരും ദീൎഘദൎശ
നം പറകയും അവിശ്വാസിയായൊരുത്തൻ എങ്കിലും പഠിക്കാ
ത്തവനായൊരുത്തൻ എങ്കിലും അകത്ത വരികയും ചെയ്താൽ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/436&oldid=177340" എന്ന താളിൽനിന്ന് ശേഖരിച്ചത്