താൾ:GaXXXIV1.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ ൧. കൊറിന്തിയക്കാർ ൧൧. അ.

<lg n="൩">നിങ്ങളെ പ്രശംസിക്കുന്നു✱ എന്നാൽ ഓരൊരു പുരുഷന്റെ
തല ക്രിസ്തുവാകുന്നു എന്നും സ്ത്രീയുടെ തല പുരുഷനെന്നും ക്രിസ്തു
വിന്റെ തല ദൈവമെന്നും നിങ്ങൾ അറിയെണമെന്ന എനിക്ക</lg><lg n="൪"> മനസ്സുണ്ട✱ തലയെ മൂടിക്കൊണ്ട പ്രാൎത്ഥിക്ക എങ്കിലും ദിൎഘദൎശ
നം പറക എങ്കിലും ചെയ്യുന്ന ഒാരൊര പുരുഷൻ തന്റെ ത</lg><lg n="൫">ന്റെ തലയെ അവമാനപ്പെടുത്തുന്നു✱ എന്നാൽ തലയെ മൂടാ
തെ പ്രാൎത്ഥിക്ക എങ്കിലും ദിൎഘദൎശനം പറക എങ്കിലും ചെയ്യുന്ന ഓ
രൊരൊ സ്ത്രീ തന്റെ തന്റെ തലയെ അവമാനപ്പെടുത്തുന്നു എ
ന്തുകൊണ്ടെന്നാൽ അവൾ ക്ഷൌരം ചെയ്യപ്പെട്ടതിന്ന സമംത</lg><lg n="൬">ന്നെ ആകുന്നു✱ എന്തെന്നാൽ സ്ത്രീ മൂടപ്പെടാതെ ഇരിക്കുന്നു എ
ങ്കിൽ അവൾ കത്രിക്കപ്പെടട്ടെ എന്നാൽ തലമുടി കത്രിക്കപ്പെടു
കയൊ ക്ഷൌരം ചെയ്യപ്പെടുകയൊ ചെയ്യുന്നത സ്ത്രീക്കു ലജ്ജയാ</lg><lg n="൭">കുന്നു എങ്കിൽ അവൾ മൂടപ്പെട്ടിരിക്കട്ടെ✱ എന്തെന്നാൽ ഒരു
പുരുഷന്ന അവൻ ദൈവത്തിന്റെ പ്രതിരൂപമായും മഹത്വ
മായുമിരിക്കകൊണ്ട തന്റെ തലയെ മൂടുവാൻ ആവശ്യമില്ല സ</lg><lg n="൮">ത്യം എന്നാൽ സ്ത്രീ പുരുഷന്റെ മഹത്വമാകുന്നു✱ എന്തെന്നാൽ
പുരുഷൻ സ്ത്രീയങ്കൽനിന്നല്ല സ്ത്രീ പുരുഷങ്കൽനിന്നത്രെ ആ</lg><lg n="൯">കുന്നത✱ പുരുഷൻ സ്ത്രീക്കായ്കൊണ്ട സൃഷ്ടിക്കപ്പെട്ടവനുമല്ല സ്ത്രീ</lg><lg n="൧൦"> പുരുഷന്നായ്കൊണ്ടത്രെ✱ ഇതിന്റെ ഹെതുവായിട്ട ദൈവദൂത
ന്മാരുടെ നിമിത്തം സ്ത്രീക്ക, അവളുടെ തലയിന്മെൽ അധികാര</lg><lg n="൧൧">മുണ്ടാകെണ്ടുന്നതാകുന്നു✱ എന്നാലും കൎത്താവിങ്കൽ സ്ത്രീയെ കൂടാ</lg><lg n="൧൨">തെ പുരുഷനില്ല പുരുഷനെ കൂടാതെ സ്ത്രീയുമില്ല✱ എന്തെ
ന്നാൽ സ്ത്രീ എതുപ്രകാരം പുരുഷങ്കൽനിന്നാകുന്നുവൊ അപ്ര
കാരം തന്നെ പുരുഷനും സ്ത്രീയാലാകുന്നു സകലവും ദൈവത്തി</lg><lg n="൧൩">ങ്കൽനിന്നത്രെ✱ നിങ്ങളിൽ തന്നെ വിധിച്ചു കൊൾവിൻ ഒരു സ്ത്രീ
മൂടപ്പെടാതെ ദൈവത്തെ പ്രാൎത്ഥിക്കുന്നത യൊഗ്യമായിട്ടുള്ളതാകു</lg><lg n="൧൪">ന്നുവൊ✱ പുരുഷന്ന നീണ്ട തലമുടി ഉണ്ടായാൽ അത അവന്ന</lg><lg n="൧൫"> അവമാനമാകുന്നു എന്നും✱ സ്ത്രീക്കു നീണ്ട തലമുടി ഉണ്ടായാൽ അ
ത അവൾക്ക മാനമാകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠി
പ്പിക്കുന്നില്ലയൊ എതുകൊണ്ടെന്നാൽ കെശം അവൾക്ക ഒരു മറ</lg><lg n="൧൬">വായിട്ട നൽകപ്പെട്ടിരിക്കുന്നു✱ ഒരുത്തന്ന വിവാദമുള്ളവനാ
യിരിപ്പാൻ തൊന്നുന്നു എങ്കിൽ ഞങ്ങൾക്ക ഇപ്രകാരമുള്ള മൎയ്യാദ
യില്ല ദൈവത്തിന്റെ സഭകൾക്കുമില്ല✱</lg>

<lg n="൧൭">എന്നാൽ എറ്റം നന്മയ്ക്കായിട്ടല്ല എറ്റം തിന്മയ്ക്കായിട്ട അ
ത്രെ നിങ്ങൾ ഒന്നിച്ച കൂടുന്നത എന്ന ഞാൻ നിങ്ങളൊട അറിയി</lg><lg n="൧൮">ക്കുന്ന കാൎയ്യത്തിൽ നിങ്ങളെ പ്രശംസിക്കുന്നില്ല✱ എന്തെന്നാൽ
ആദ്യം നിങ്ങൾ സഭയിൽ വന്നു കൂടുമ്പൊൾ നിങ്ങളിൽ ഭിന്നതക
ളുണ്ടെന്ന ഞാൻ കെൾക്കുന്നു അതിനെ ഞാൻ ഒട്ടു വിശ്വസിക്കയും</lg><lg n="൧൯"> ചെയ്യുന്നു✱ എന്തെന്നാൽ ഉത്തമന്മാരായുള്ളവർ നിങ്ങളുടെ ഇട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/430&oldid=177334" എന്ന താളിൽനിന്ന് ശേഖരിച്ചത്