താൾ:GaXXXIV1.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൩. അ. ൧൧൫

<lg n="">ന്നുള്ളവനെന്നും മറ്റൊരുത്തൻ ഞാൻ അപ്പൊല്ലൊസിനുള്ളവ</lg><lg n="൫">നെന്നും പറയുമ്പൊൾ നിങ്ങൾ ജഡ സംബന്ധക്കാരല്ലയൊ✱ എ
ന്നാൽ പൗലുസ ആരാകുന്നു അപ്പൊല്ലൊസും ആരാകുന്നു കൎത്താവ
ഓരൊരുത്തന്ന നൽകിയതുപൊലെ അവർ നിങ്ങൾ വിശ്വസി
ക്കുന്നതിന്ന മൂലമാകുന്ന ദൈവശുശ്രുഷക്കാർ മാത്രമല്ലൊ✱</lg><lg n="൬"> ഞാൻ നട്ടു അപ്പൊല്ലൊസ നനച്ചു ദൈവം അത്രെ വൎദ്ധിപ്പിച്ച</lg><lg n="൭">ത✱ അതുകൊണ്ട നടുന്നവനും എതുമില്ല നനെക്കുന്നവനും എ</lg><lg n="൮">തുമില്ല വൎദ്ധിപ്പിക്കുന്ന ദൈവം അത്രെ✱ നടുന്നവനും നനെ
ക്കുന്നവനും ഒന്നാകുന്നു ഒരൊരുത്തന തന്റെ തന്റെ അദ്ധ്വാ
നത്തിന തക്കവണ്ണം തന്റെ തന്റെ സ്വന്ത പ്രതിഫലം കിട്ടുക</lg><lg n="൯">യും ചെയ്യും✱ എന്തെന്നാൽ ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവെല
ക്കാരാകുന്നു നിങ്ങൾ ദൈവത്തിന്റെ കൃഷിയും (നിങ്ങൾ) ദൈവ</lg><lg n="൧൦">ത്തിന്റെ ഭവനവും ആകുന്നു✱ എനിക്ക നൽകപ്പെട്ട ദൈവ
ത്തിന്റെ കൃപയിൻ പ്രകാരം അറിവുള്ളൊരു ശില്പശാരി എന്ന
പൊലെ ഞാൻ അടിസ്ഥാനത്തെ വെച്ചു മറ്റൊരുത്തൻ അതി
ന്മെൽ പണി ചെയ്കയും ചെയ്യുന്നു എന്നാൽ അവൻ അതിന്മെൽ</lg><lg n="൧൧"> എങ്ങിനെ പണി ചെയ്യുന്നു എന്ന എല്ലാവനും സൂക്ഷിക്കട്ടെ✱ എ
ന്തെന്നാൽ വെക്കപ്പെട്ടിരിക്കുന്നതല്ലാതെ കണ്ട മറ്റൊര അടി
സ്ഥാനത്തെ വെപ്പാൻ ആൎക്കും കഴികയില്ല അത യെശു ക്രിസ്തുവാ</lg><lg n="൧൨">കുന്നു✱ എന്നാൽ ഒരുത്തൻ ൟ അടിസ്ഥാനത്തിന്മെൽ പൊ
ന്ന വെള്ളി രത്നകല്ലുകൾ മരങ്ങൾ ഉണക്കപുല്ല കുറ്റി ഇവ</lg><lg n="൧൩">യെ പണി ചെയ്താൽ✱ ഒരൊരുത്തന്റെ ക്രിയ പ്രസിദ്ധമായ്വ
രും എന്തെന്നാൽ നാളാകുന്നത ആയതിനെ സ്പഷ്ടമാക്കും അതെ
ന്തുകൊണ്ടെന്നാൽ അത അഗ്നിയാൽ വെളിച്ചമാക്കപ്പെടും ഓരൊ
രുത്തന്റെ ക്രിയ ഇന്നിന്ന പ്രകാരമുള്ളതെന്ന അഗ്നി പരീക്ഷി</lg><lg n="൧൪">ക്കയും ചെയ്യും✱ വല്ലവനും അതിന്മെൽ പണി ചെയ്തിട്ടുള്ള പ്ര</lg><lg n="൧൫">വൃത്തി സ്ഥിരപ്പെടുന്നു എങ്കിൽ അവന്ന ഒരു കൂലി കിട്ടും✱ വല്ല
വന്റെയും പ്രവൃത്തി വെന്തു പൊകുന്നു എങ്കിൽ അവൻ നഷ്ടമനു
ഭവിക്കും എങ്കിലും താൻ രക്ഷിക്കപ്പെടും എന്നാൽ എങ്ങിനെ അ
ഗ്നിയാൽ എന്നപൊലെ തന്നെ✱</lg>

<lg n="൧൬">നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തി
ന്റെ ആത്മാവ നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയു</lg><lg n="൧൭">ന്നില്ലയൊ✱ ഒരുത്തൻ ദൈവത്തിന്റെ ആലയത്തെ അശു
ദ്ധിയാക്കിയാൽ അവനെ ദൈവം നശിപ്പിക്കും എന്തെന്നാൽ ദൈ
വത്തിന്റെ ആലയം ശുദ്ധമുള്ളതാകുന്നു ആ (ആലയം) നിങ്ങൾ</lg><lg n="൧൮"> ആകുന്നു✱ ഒരുത്തനും തന്നെ താൻ വഞ്ചിക്കുരുത ൟ ലൊ
കത്തിൽ നിങ്ങളിൽ യാതൊരുത്തനും താൻ ബുദ്ധിമാനാകു
ന്നു എന്ന തൊന്നുന്നു എങ്കിൽ താൻ ബുദ്ധിമാനാകെണ്ടുന്ന അ</lg><lg n="൧൯">വൻ ഭൊഷനായി തീരട്ടെ✱ എന്തുകൊണ്ടെന്നാൽ ൟ ലൊക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/415&oldid=177319" എന്ന താളിൽനിന്ന് ശേഖരിച്ചത്