താൾ:GaXXXIV1.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൬. അ. ൧൦൯

<lg n="൨">ക്കുന്നു✱ നിങ്ങൾ വിശുദ്ധന്മാൎക്ക യൊഗ്യമായുള്ള പ്രകാരം കൎത്താ
വിങ്കൽ അവളെ കൈക്കോൾകയും അവൾക്ക നിങ്ങളിൽനിന്ന ആ
വശ്യമുള്ള യാതൊരു കാൎയ്യത്തിലും അവൾക്ക സഹായിക്കയും ചെ
യ്യെണ്ടുന്നതിന്നാകുന്നു എന്തുകൊണ്ടെന്നാൽ അവൾ പലൎക്കും എനി</lg><lg n="൩">ക്കു തന്നെയും ഉപകാരിയായി തീൎന്നു✱ ക്രിസ്തു യെശുവിങ്കൽ എ
ന്റെ സഹായക്കാരായ പ്രിസ്കിലായ്ക്കും ആക്വില്ലായ്ക്കും വന്ദനം</lg><lg n="൪"> ചൊല്ലുവിൻ✱ അവർ എന്റെ ജീവന്നുവെണ്ടി തങ്ങളുടെ കഴുത്തു
കളെ തന്നെ വെച്ചവരാകുന്നു ഞാൻ മാത്രം തന്നെ അല്ല പുറജാ
തിക്കാരുടെ സഭകളൊക്കെയും കൂട അവൎക്ക വന്ദനം ചെയ്യുന്നു✱</lg><lg n="൫"> അവരുടെ ഭവനത്തിലുള്ള സഭക്കും വന്ദനം ചൊല്ലുവിൻ ക്രിസ്തു
വിങ്കൽ അഖായായിലെ ആദ്യ ഫലമായി എന്റെ സ്നെഹിതനായ</lg><lg n="൬"> എഫെനെത്തുസിന വന്ദനം ചൊല്ലുവിൻ✱ ഞങ്ങൾക്കായിട്ട വള</lg><lg n="൭">ര അദ്ധ്വാനപ്പെട്ട മറിയക്ക വന്ദനം ചൊല്ലുവിൻ✱ എന്റെ ചാ
ൎച്ചക്കാരായും എന്നൊടു കൂട ബന്ധന്മാരായുള്ള അന്ത്രൊനിക്കുസിനും
യൂനിയായ്ക്കും വന്ദനം ചൊല്ലുവിൻ അവർ അപ്പൊസ്തൊലന്മാരിൽ
കീൎത്തിയുള്ളവരാകുന്നു അവർ എനിക്ക മുമ്പെ ക്രിസ്തുവിങ്കൽ ആക</lg><lg n="൮">യും ചെയ്തു✱ കൎത്താവിങ്കൽ എന്റെ സ്നെഹിതനായ അംപ്ലിയാസിനു</lg><lg n="൯"> വന്ദനം ചൊല്ലുവിൻ✱ ക്രിസ്തുവിങ്കൽ നമ്മുടെ സഹായക്കാരനായ ഉ
ൎബാനുസിനും എന്റെ സ്നെഹിതനായ സ്താക്കിസിനും വന്ദനം ചൊ</lg><lg n="൧൦">ല്ലുവിൻ✱ ക്രിസ്തുവിങ്കൽ സമ്മതനായ അപ്പെല്ലെസിന വന്ദനം ചൊ
ല്ലുവിൻ അറിസ്തൊബുലുസിന്റെ ഭവനത്തിലൂള്ളവൎക്ക വന്ദനം ചൊ</lg><lg n="൧൧">ല്ലുവിൻ✱ എന്റെ ചാൎച്ചക്കാരനായ എറൊദിയൊന വന്ദനം ചൊ
ല്ലുവിൻ കൎത്താവിങ്കലിരിക്കുന്നവരായി നൎക്കിസുസ്സിന്റെ കുഡും</lg><lg n="൧൨">ബത്തിൽ ഉള്ളവൎക്ക വന്ദനം ചൊല്ലുവിൻ✱ കൎത്താവിങ്കൽ അ
ദ്ധ്വാനപ്പെടുന്നവരാറ്റെ ത്രിഫെനായ്ക്കും ത്രിഫൊസായ്ക്കും വന്ദനം
ചൊല്ലുവിൻ കൎത്താവിങ്കൽ എറ്റവും അദ്ധ്വാനപ്പെട്ടവളായി സ്നെ</lg><lg n="൧൩">ഹിതയായ ഫെർസിസിന വന്ദനം ചൊല്ലുവിൻ✱ കൎത്താവിങ്കൽ
നിയമിതനായ രുഫുസിനും അവന്റെയും എന്റെയും മാതാവാ</lg><lg n="൧൪">യവൾക്കും വന്ദനം ചൊല്ലുവിൻ✱ അസിങ്ക്രിത്തുസിനും പ്ലെഗൊ
നും എൎമ്മാസിനും പത്രൊബാസിനും എൎമ്മെസിനും അവരൊടു കൂ</lg><lg n="൧൫">ടയുള്ള സഹൊദരന്മാൎക്കും വന്ദനം ചൊല്ലുവിൻ✱ ഫീലിലൊഗു
സിനും യൂലിയായ്ക്കും നെരെയുസിനും അവന്റെ സഹൊദരിക്കും
ഒലിമ്പാസിനും അവരൊടു കൂടിയുള്ള സകല പരിശുദ്ധന്മാൎക്കും വ</lg><lg n="൧൬">ന്ദനം ചൊല്ലുവിൻ✱ തമ്മിൽ തമ്മിൽ പരിശുദ്ധ ചുംബനം കൊണ്ട
വന്ദനം ചെയ്വിൻ ക്രിസ്തുവിന്റെ സഭകൾ നിങ്ങൾക്ക വന്ദനം ചൊ
ല്ലുന്നു✱</lg>

<lg n="൧൭">എന്നാൽ സഹൊദരന്മാരെ നിങ്ങൾ പഠിച്ചിരിക്കുന്ന ഉപദെശ
ത്തിന്ന വിപരീത വ്യത്യാസങ്ങളെയും തെറ്റുകളെയും ഉണ്ടാക്കുന്ന
വരെ സൂക്ഷിപ്പാൻ ഞാൻ നിങ്ങളൊടെ അപെക്ഷിക്കുന്നു അവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/409&oldid=177313" എന്ന താളിൽനിന്ന് ശേഖരിച്ചത്