താൾ:GaXXXIV1.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ റൊമാക്കാർ ൧൦. അ.

<lg n="">സ്ഥിരമാക്കുവാൻ അന്വെഷിക്കകൊണ്ടും ദൈവത്തിന്റെ നീതിയി</lg><lg n="൪">ങ്കൽ അനുസരിച്ചിട്ടില്ല✱ എന്തെന്നാൽ വിശ്വസിക്കുന്നവന്നഒക്കെ
യും നീതിക്ക ന്യായപ്രമാണത്തിന്റെ അവസാനം ക്രിസ്തുവാകുന്നു✱</lg><lg n="൫"> എന്തെന്നാൽ ആ കാൎയ്യങ്ങളെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീ
വിച്ചിരിക്കുമെന്ന മൊശെ ന്യായപ്രമാണത്തിൽനിന്നുള്ള നീതിയെ</lg><lg n="൬"> വൎണ്ണിക്കുന്നു✱ എന്നാൽ വിശ്വാസത്തിൽനിന്നുള്ള നീതി ഇപ്രകാ
രം പറയുന്നു (ക്രിസ്തുവിനെ ഇറക്കി കൊണ്ടുപൊരെണ്ടുന്നതിന്ന എ
ന്ന അൎത്ഥമായി) ആര സ്വൎഗ്ഗത്തിലെക്ക കരെറും എന്നെങ്കിലും✱</lg><lg n="൭"> (ക്രിസ്തുവിനെ മരിച്ചവരിൽനിന്ന ഉയൎത്തി കൊണ്ടുപൊരെണ്ടുന്ന
തിന്ന എന്ന അൎത്ഥമായി) ആര അഗാധത്തിലെക്ക ഇറങ്ങും എ</lg><lg n="൮">ന്നെങ്കിലും നിന്റെ ഹൃദയത്തിൽ പറയരുത✱ എങ്കിലും അത എ
ന്ത പറയുന്നു വാക്ക നിനക്കു സമീപമായി നിന്റെ വായിലും നി
ന്റെ ഹൃദയത്തിലും ഉണ്ട അത ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ</lg><lg n="൯">ത്തിന്റെ വാക്ക ആകുന്നു✱ നീ നിന്റെ വായ കൊണ്ട കൎത്താവാ
യ യെശുവിനെ അനുസരിക്കയും ദൈവം അവനെ മരിച്ചവരിൽ
നിന്ന ഉയിൎപ്പിച്ചു എന്ന നിന്റെ ഹൃദയത്തിൽ വിശ്വസിക്കയും</lg><lg n="൧൦"> ചെയ്യുമെങ്കിൽ നീ രക്ഷിക്കപ്പെടും എന്നാകുന്നു✱ എന്തെന്നാൽ മനു
ഷ്യൻ ഹൃദയം കൊണ്ട നീതിയിലെക്കു വിശ്വസിക്കുന്നു വായ കൊ</lg><lg n="൧൧">ണ്ട രക്ഷയിലെക്കു അനുസരപ്പെടുകയും ചെയ്യുന്നു✱ എന്തുകൊണ്ടെ
ന്നാൽ ആരെങ്കിലും അവങ്കൽ വിശ്വസിച്ചാൽ ലജ്ജിക്കപ്പെടാതെ</lg><lg n="൧൨"> ഇരിക്കും എന്ന വെദവാക്യം പറയുന്നു✱ എന്തെന്നാൽ യെഹൂ
ദനും ഗ്രെക്കനും ഒട്ടും വ്യത്യാസമില്ല എല്ലാവൎക്കും എക കൎത്താവാ
യവൻ തന്നൊട അപെക്ഷിക്കുന്നവൎക്ക എല്ലാവൎക്കും ഐശ്വൎയ്യ</lg><lg n="൧൩">വാനല്ലൊ ആകുന്നത✱ എന്തെന്നാൽ യാതൊരുത്തനെങ്കിലും ക</lg><lg n="൧൪">ൎത്താവിന്റെ നാമത്തൊട അപെക്ഷിച്ചാൽ രക്ഷിക്കപ്പെടും✱ എ
ന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനൊട അവർ എങ്ങിനെ
അപെക്ഷിക്കയും തങ്ങൾ കെട്ടിട്ടില്ലാത്തവങ്കൽ എങ്ങിനെ വിശ്വ
സിക്കയും പ്രസംഗക്കാരനല്ലാതെ എങ്ങിനെ കെൾക്കയും ചെയ്യും✱</lg><lg n="൧൫"> വിശെഷിച്ചും അവർ അയക്കപ്പെട്ടില്ല എങ്കിൽ അവർ എങ്ങിനെ
പ്രസംഗിക്കും എഴുതിയിരിയിരിക്കുന്ന പ്രകാരം സമാധാനത്തെ എവൻ
ഗെലിയൊനായറിയിക്കയും നല്ല കാൎയ്യങ്ങളെ പ്രസംഗിക്കയും ചെ</lg><lg n="൧൬">യ്യുന്നവരുടെ പാദങ്ങൾ എത്രയും സൗന്ദൎയ്യമുള്ളവയാകുന്നു✱ എ
ങ്കിലും എല്ലാവരും എവൻഗെലിയൊനെ അനുസരിച്ചു നടന്നിട്ടി
ല്ല കൎത്താവെ ഞങ്ങളുടെ ഉപദെശവാക്യത്തെ വിശ്വസിച്ചവൻ ആ</lg><lg n="൧൭">ര എന്ന എശയാ പറയുന്നുവല്ലൊ✱ അതുകൊണ്ട വിശ്വാസം
കെൾവിയാലും കെൾവി ദൈവത്തിന്റെ വചനത്താലും ഉണ്ടാകു</lg><lg n="൧൮">ന്നു✱ എന്നാലും ഞാൻ പറയുന്നു അവർ കെട്ടിട്ടില്ലയൊ അവരു
ടെ ശബ്ദം ഭൂമിയിലെല്ലാടത്തെക്കും അവരുടെ വചനങ്ങൾ ഭൂലൊ</lg><lg n="൧൯">കത്തിന്റെ അതിരുകളിലെക്കും പുറപ്പെട്ട സത്യം✱ എങ്കിലും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/398&oldid=177302" എന്ന താളിൽനിന്ന് ശേഖരിച്ചത്