താൾ:GaXXXIV1.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ റൊമാക്കാർ ൯. അ.

<lg n="">ആകകൊണ്ട എല്ലാവരും പുത്രന്മാരുമല്ല എങ്കിലും ഇസഹാക്കിങ്കൽ</lg><lg n="൮"> നിന്റെ സന്തതി വിളിക്കപ്പെടും✱ അത ജഡത്തിന്റെ പുത്രന്മാരാ
കുന്ന ഇവർ ദൈവത്തിന്റെ പുത്രന്മാരല്ല വാഗ്ദത്തത്തിന്റെ പു
ത്രന്മാർ അത്രെ സന്തതിക്കായി എണ്ണപ്പെടുന്നത എന്നുള്ളതാകുന്നു✱</lg><lg n="൯"> എന്തെന്നാൽ വാഗ്ദത്തത്തിന്റെ വാക്ക ഇതാകുന്നു ൟ കാല
ത്തിങ്കൽ ഞാൻ വരും സാറായ്ക്ക ഒരു പുത്രനുണ്ടാകയും ചെയ്യും✱</lg><lg n="൧൦"> ഇതുമാത്രവുമല്ല റബെക്ക എന്നവളും നമ്മുടെ പിതാവായ ഇസ</lg><lg n="൧൧">ഹാക്ക എന്നൊരുത്തനാർ ഗൎഭം ധരിച്ചതിന്റെ ശെഷം✱ (മക്കൾ
ഇനിയും ജനിക്കാതെയും ഗുണത്തെ എങ്കിലും ദൊഷത്തെ എങ്കി
ലും ചെയ്യാതെയും ഇരിക്കുമ്പൊൾ നിയമപ്രകാരം ദൈവത്തിന്റെ
നിശ്ചയം ക്രിയകളിൽനിന്നല്ല വിളിക്കുന്നുവനിൽനിന്ന തന്നെ</lg><lg n="൧൨"> സ്ഥിരപ്പെടെണ്ടുന്നതിന്ന✱) ജ്യെഷ്ഠൻ അനുജനെ സെവിക്കുമെന്നു</lg><lg n="൧൩">ള്ളത അവളൊടു പറയപ്പെട്ടു✱ ഞാൻ യാക്കൊബിനെ സ്നെഹിച്ചു
എശാവിനെ പകച്ചു താനും എന്ന എഴുതിയിരിക്കുന്ന പ്രകാരംത</lg><lg n="൧൪">ന്നെ✱ അപ്പോൾ നാം എന്ത പറയും ദൈവത്തിന്റെ പക്കൽ നീ</lg><lg n="൧൫">തികെട ഉണ്ടൊ അത അരുത✱ എന്തെന്നാൽ അവൻ മൊശെയൊ
ട പറയുന്നു ഞാൻ കരുണ ചെയ്വാൻ ഇച്ശിക്കുന്നവനൊട കരു
ണ ചെയ്കയും കനിവ കാണിപ്പാൻ ഇച്ശിക്കുന്നവനൊട കനിവകാ</lg><lg n="൧൬">ണിക്കയും ചെയ്യും✱ അതുകൊണ്ട മനസ്സായിരിക്കുന്നവങ്കൽനിന്ന
എങ്കിലും ഓടുന്നവങ്കൽനിന്ന എങ്കിലും അല്ല കരുണ ചെയ്യുന്ന</lg><lg n="൧൭"> ദൈവത്തിങ്കൽനിന്ന അത്രെ ആകുന്നത✱ എന്തെന്നാൽ വെദവാ
ക്യം ഫറഒയൊട പറയുന്നു ഇതിനായിട്ട തന്നെ ഞാൻ നിന്നെ ഉ
യൎത്തിവെച്ചു അത ഞാൻ എന്റെ ശക്തിയെ നിങ്കൽ കാണിക്കെണ്ടു
ന്നതിന്നും എന്റെ നാമം സകലഭൂമിയിലും പ്രസിദ്ധമാക്കപ്പെടെണ്ടുന്ന</lg><lg n="൧൮">തിന്നും ആകുന്നു✱ അതുകൊണ്ട അവൻ കരുണ ചെയ്വാൻ ഇച്ശിക്കു
ന്നവനൊട കരുണ ചെയ്കയും അവൻ ഇച്ശിക്കുന്നവനെ കഠിന</lg><lg n="൧൯">പ്പെടുത്തുകയും ചെയ്യുന്നു✱ എന്നാൽ നീ എന്നൊട പറയും അവൻ
ഇനിയും കുറ്റത്തെ കാണുന്നതെന്ത എന്തെന്നാൽ അവന്റെ</lg><lg n="൨൦"> ഹിതത്തൊട മറുത്തവൻ ആര✱ എന്നാൽ അല്ലയൊ മനുഷ്യദൈ
വത്തൊടു പ്രതിയായി ഉത്തരം പറയുന്ന നീ ആര നിൎമ്മിക്കപ്പെട്ട
വസ്തു നിൎമ്മിച്ചിട്ടുള്ളവനൊടു നീ എന്നെ എന്തിന്നായിട്ട ഇപ്രകാരം</lg><lg n="൨൧"> ഉണ്ടാക്കി എന്ന പറയുമൊ✱ ഒരു കൂട്ടം കളി മണ്ണിൽനിന്ന തന്നെ
ഒരു പാത്രത്തെ മാനത്തിന്നായിട്ടും മറ്റൊരു പാത്രത്തെ അവ
മാനത്തിന്നായിട്ടും ഉണ്ടാക്കുവാൻ കുംഭകാരന്ന മണ്ണിൽ അധികാര</lg><lg n="൨൨">മില്ലയൊ✱ എന്നാൽ ദൈവം ക്രൊധത്തെ കാണിപ്പാനും തന്റെ
ശക്തിയെ അറിയിപ്പാനും ഇച്ശിച്ചിട്ട നാശത്തിന്ന യൊഗ്യങ്ങളായുള്ള
ക്രൊധ പാത്രങ്ങളെ വളര ദീൎഘ ശാന്തതയൊടും സഹിച്ചു എങ്കിൽ</lg><lg n="൨൩"> എന്ത✱ താൻ മഹത്വത്തിന്ന മുമ്പിൽ ഒരുക്കിയ കാരുണ്യ പാത്ര
ങ്ങളിൽ തന്റെ മഹത്വത്തിന്റെ ഐശ്വൎയ്യത്തെ അറിയിക്കെണ്ടു</lg>
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/396&oldid=177300" എന്ന താളിൽനിന്ന് ശേഖരിച്ചത്