താൾ:GaXXXIV1.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൮ അ. ൯൩

<lg n="">അതിനാൽ ന്യായപ്രമാണത്തിന്ന ചെയ്വാൻ കഴിയാഞ്ഞത ദൈവം
തന്റെ സ്വന്ത പുത്രനെ പാപമുള്ള ജഡത്തിന്റെ സദൃശമായും
പാപത്തിന്ന വെണ്ടിയും അയച്ചിട്ടു ജഡത്തിൽ പാപത്തെ ശിക്ഷ</lg><lg n="൪">ക്ക വിധിച്ചു✱ ന്യായപ്രമാണത്തിന്റെ നീതി ജഡപ്രകാരമല്ല ആ
ത്മാവിൻ പ്രകാരം തന്നെ നടക്കുന്നവരായ നമ്മിൽ നിവൃത്തി</lg><lg n="൫">യാകെണ്ടുന്നതിന്ന ആകുന്നു✱ എന്തെന്നാൽ ജഡപ്രകാരമുള്ളവർ
ജഡത്തിന്റെ കാൎയ്യങ്ങളെ ചിന്തിക്കുന്നു ആത്മാവിൻപ്രകാരമുള്ള</lg><lg n="൬">വർ ആത്മാവിന്റെ കാൎയ്യങ്ങളെ അത്രെ✱ എന്തെന്നാൽ ജഡ
സംബന്ധമുള്ള ചിന്ത മരണം ആത്മസംബന്ധമുള്ള ചിന്ത ജീവ</lg><lg n="൭">നും സമാധാനവും അത്രെ✱ അത എന്തുകൊണ്ട ജഡചിന്ത ദൈവ
ത്തിന്റെ നെരെ ശത്രുതയാകുന്നു എന്തെന്നാൽ അത ദൈവ
ത്തിന്റെ ന്യായപ്രമാണത്തിന്ന കീൾപ്പെടുന്നില്ല (കീൾപ്പെടു</lg><lg n="൮">വാൻ‌) കഴിയുന്നതുമല്ല✱ ആകയാൽ ജഡത്തിലുള്ളവൎക്കു ദൈവ</lg><lg n="൯">ത്തെ പ്രസാദിപ്പിപ്പാൻ കഴികയില്ല✱ എന്നാൽ ദൈവത്തിന്റെ
ആത്മാവ നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ നിങ്ങൾ ജഡത്തി
ലല്ല ആത്മാവിൽ അത്രെ ആകുന്നത എന്നാൽ ഒരുത്തുന്ന ക്രിസ്തു
വിന്റെ ആത്മാവ ഇല്ല എങ്കിൽ അവൻ അവന്നുള്ളവനല്ല✱</lg><lg n="൧൦"> ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിൽ ശരീരം പാപം ഹെതുവായി മരിച്ച
താകുന്നു എങ്കിലും ആത്മാവ നീതീകരണം ഹെതുവായി ജീവനാകു</lg><lg n="൧൧">ന്നു✱ എന്നാൽ യെശുവിനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവന്റെ
ആത്മാവ നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുവിനെ മരിച്ചവ
രിൽനിന്ന ഉയിൎപ്പിച്ചവൻ നിങ്ങളുടെ മരണമുള്ള ശരീരങ്ങളെ നി
ങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ കൊണ്ട ജീവിപ്പിക്കയും</lg><lg n="൧൨"> ചെയ്യും✱ അതുകൊണ്ടു സഹൊദരന്മാരെ നാം കടക്കാരാകുന്നു എ</lg><lg n="൧൩">ന്നാൽ ജഡപ്രകാരം ജീവിച്ചിരിപ്പാൻ ജഡത്തിന്നല്ല✱ എന്തെ
ന്നാൽ നിങ്ങൾ ജഡപ്രകാരം ജീവിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ മ
രിക്കും എന്നാർ നിങ്ങൾ ആത്മാവിനെ കൊണ്ട ശരീരത്തിന്റെ</lg><lg n="൧൪"> പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിൽ നിങ്ങൾ ജീവിക്കും✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ നടത്തിക്കപ്പെ</lg><lg n="൧൫">ടുന്നവർ അത്രയും ദൈവത്തിന്റെ പുത്രന്മാരായവരാകുന്നു✱ എ
ന്തെന്നാൽ നിങ്ങൾ അടിമയുടെ ആത്മാവിനെ പിന്നെയും ഭയ
ത്തിനായിട്ട പ്രാപിച്ചില്ല പുത്രസ്വീകാരത്തിന്റെ ആത്മാവിനെ
അത്രെ പ്രാപിച്ചത അതിനാൽ അബ്ബ പിതാവെ എന്ന നാം വി</lg><lg n="൧൬">ളിക്കുന്നു✱ നാം ദൈവത്തിന്റെ മക്കളാകുന്നു എന്ന ആ ആത്മാ</lg><lg n="൧൭">വ തന്നെ നമ്മുടെ ആത്മാവിനൊടു കൂട സാക്ഷീകരിക്കുന്നു✱ വി
ശെഷിച്ചും നാം മക്കൾ എങ്കിൽ അവകാശികൾ ആകുന്നു ദൈവ
ത്തിന്റെ അവകാശികളും നാമും കൂട മഹത്വപ്പെടെണ്ടുന്നതിന്ന
നാം കൂട കഷ്ടപ്പെടുന്നു എന്നുവരികിൽ ക്രിസ്തുവിനൊട കൂട കൂട്ട</lg><lg n="൧൮">വകാശികളും ആകുന്നു✱ എന്തെന്നാൽ ഇപ്പൊഴത്തെ കാലത്തി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/393&oldid=177297" എന്ന താളിൽനിന്ന് ശേഖരിച്ചത്