താൾ:GaXXXIV1.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൭. അ. ൯൧

<lg n="">മ്പൊൾ അവൾ മറ്റൊരു പുരുഷന്ന വിവാഹം ചെയ്യപ്പെട്ടാൽ
അവൾ വ്യഭിചാരിണി എന്ന വിളിക്കപ്പെട്ടും എന്നാൽ അവളുടെ
ഭൎത്താവ മരിച്ചു എന്ന വരികിൽ അവൾ ആ ന്യായത്തിൽനിന്ന
വെർപ്പെട്ടവളാകുന്നു ജ്ഞാതുകൊണ്ട അവൾ മറ്റൊരു പുരുഷന്ന</lg><lg n="൪"> വിവാഹം ചെയ്യപ്പെട്ടാലും വ്യഭിചാരിണി ആകയില്ല✱ എന്നതുകൊ
ണ്ട എന്റെ സഹൊദരന്മാരെ നാം ദൈവത്തിന്ന ഫലത്തെ ഉണ്ടാ
ക്കുവാനായിട്ട നിങ്ങൾ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കപ്പെട്ടവ
നായ മറ്റൊരുത്തന്ന വിവാഹം ചെയ്യപ്പെടെണ്ടുന്നതിന്ന നിങ്ങ
ളും ക്രിസ്തുവിന്റെ ശരീരത്താൽ ന്യായ പ്രമാണത്തിന്ന മരിച്ചവ</lg><lg n="൫">രായി ഭവിച്ചു✱ എന്തുകൊണ്ടെന്നാൽ നാം ജഡത്തിൽ ആയിരു
ന്നപ്പൊൾ മരണത്തിലെക്കു ഫലത്തെ ഉണ്ടാക്കെണ്ടുന്നതിന്ന ന്യാ
യ പ്രമാണത്താൽ ഉണ്ടായ പാപങ്ങളുടെ വികാരങ്ങൾ നമ്മുടെ അ</lg><lg n="൬">വയവങ്ങളിൽ വ്യാപരിച്ചു✱ എങ്കിലും ഇപ്പൊൾ നമ്മെ അകപ്പെടു
ത്തിയത നശിച്ചിരിക്കകൊണ്ട നാം ന്യായ പ്രമാണത്തിൽനിന്ന
ഒഴിക്കപ്പെട്ടിരിക്കുന്നു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവി</lg><lg n="൭">ന്റെ പുതുക്കത്തിൽ തന്നെ സെവിപ്പാനായിട്ടാകുന്നു✱ അതുകൊ
ണ്ട നാം എന്ത പറയും ന്യായപ്രമാണം പാപമൊ അത അരുതെ
എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെഅറി
ക ഉണ്ടായില്ല എന്തുകൊണ്ടെന്നാൽ മൊഹിക്കരുത എന്ന ന്യായ
പ്രമാണം പറഞ്ഞിട്ടില്ല എങ്കിൽ ഞാൻ മൊഹത്തെ അറിക ഉണ്ടാ</lg><lg n="൮">കയില്ല✱ എന്നാൽ പാപം കല്പനയാൽ സമയം കിട്ടി എങ്കൽ സ
കല വിധ മൊഹത്തെയും ഉണ്ടാക്കി എന്തെന്നാൽ ന്യായപ്രമാണ</lg><lg n="൯">ത്തെ കൂടാതെ പാപം മരിച്ചതായിരുന്നു✱ എന്നാൽ ഞാൻ ഒരി
ക്കൽ ന്യായ പ്രമാണത്തെ കൂടാതെ ജീവിച്ചിരുന്നു എന്നാൽ കല്പ</lg><lg n="൧൦">ന വന്നപ്പൊൾ പാപം പിന്നെയും ജീവിച്ചു✱ എന്നാറെ ഞാൻ
മരിച്ചു ജീവങ്കലെക്കുള്ള കല്പന മരണത്തിങ്കലെക്ക എന്ന ഞാൻ</lg><lg n="൧൧"> കാണുകയും ചെയ്തു✱ എന്തെന്നാൽ പാപം കല്പനയാൽ സമയം
കിട്ടി എന്നെ വഞ്ചിക്കയും അതിനാൽ എന്നെ കൊല്ലുകയും ചെ</lg><lg n="൧൨">യ്തു✱ അതുകൊണ്ട ന്യായപ്രമാണം ശുദ്ധമുള്ളതും കല്പന ശുദ്ധ</lg><lg n="൧൨">വും നീതിയും നന്മയുള്ളതും ആകുന്നു✱ അതുകൊണ്ട നന്മയായുള്ള
ത എനക്ക മരണമായി ഭവിച്ചുവൊ അത അരുതെ പാപം അത
നന്മയായുള്ളതിനാൽ എന്നിൽ മരണത്തെ ഉണ്ടാക്കികൊണ്ട പാ
പമായി കാണപ്പെടെണ്ടുന്നതിന്നും പാപം കല്പനയാൽ അതി പാപ</lg><lg n="൧൪">മുള്ളതായി തീരെണ്ടുന്നതിനും അത്രെ✱ എന്തുകൊണ്ടെന്നാൽ ന്യാ
യ പ്രമാണം ആത്മ സംബന്ധമുള്ളതാകുന്നു എന്ന നാം അറിയുന്നു
ഞാൻ പാപത്തിൻ കീഴെ വില്ക്കപ്പെട്ട ജഡസംബന്ധമുള്ളവനാകു</lg><lg n="൧൫">ന്നു താനും✱ എന്തെന്നാൽ ഞാൻ പ്രവൃത്തിക്കുന്നതിനെ ഞാൻ
ബൊധിക്കുന്നില്ല എന്തെന്നാൽ ഞാൻ യാതൊന്നിനെ ഇച്ശിക്കു
ന്നുവൊ അതിനെ ഞാൻ ചെയ്യുന്നില്ല ഞാൻ യാതൊന്നിനെ വെറു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/391&oldid=177295" എന്ന താളിൽനിന്ന് ശേഖരിച്ചത്