താൾ:GaXXXIV1.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ രൊമാക്കാർ ൭. അ.

<lg n="">ത്തിൻ കീഴുള്ളവരല്ല കൃപയിൻ കീഴുള്ളവർ തന്നെ ആകകൊണ്ട</lg><lg n="൧൬"> നാം പാപത്തെ ചെയ്യാമൊ അത അരുത✱ നിങ്ങൾ യാതൊരുത്ത
നൊട അനുസരിച്ചുനടപ്പാൻ നിങ്ങളെ ദാസന്മാരാക്കി വെച്ചുവൊ
മരണത്തിങ്കലെക്ക പാപത്തിന്റെയൊ നീതിയിങ്കലെക്ക അനുസ
രണത്തിന്റെയൊ നിങ്ങൾ അനുസരിക്കുന്നവന്റെ ദാസന്മാരാ</lg><lg n="൧൭">കുന്നു എന്ന നിങ്ങൾ അറിയുന്നില്ലയൊ✱ എന്നാൽ നിങ്ങൾ പാപ
ത്തിന്റെ ദാസന്മാരായിരുന്നു എങ്കിലും നിങ്ങൾക്ക എല്പിക്കപ്പെട്ട
ഉപദെശ ചട്ടത്തെ ഹൃദയത്തിൽ നിന്ന അനുസരിച്ചതുകൊണ്ടദൈ</lg><lg n="൧൮">വത്തിന്ന സ്തൊത്രമുണ്ടാകട്ടെ✱ എന്നാൽ പാപത്തിൽനിന്ന വെ
റാക്കപ്പെട്ടവരാക കൊണ്ട നിങ്ങൾ നീതിക്ക ഭ്യത്യന്മാരായി ഭവിച്ചു✱</lg><lg n="൧൯"> നിങ്ങളുടെ ജഡത്തിലെ ശക്തിഹീനതയുടെ നിമിത്തമായിട്ട ഞാൻ
മനുഷ്യപ്രകാരത്തിൽ പറയുന്നു എന്തെന്നാൽ നീങ്ങൾ എതുപ്രകാ
രം നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അക്രമത്തിങ്ക
ലെക്കു അക്രമത്തിന്നും ദാസന്മാരാക്കി വെച്ചുവൊ അപ്രകാരം ത
ന്നെ ഇപ്പൊൾ നിങ്ങളുടെ അവയവങ്ങളെ ശുദ്ധിയിലെക്കു നീതിക്കും</lg><lg n="൨൦"> ദാസന്മാരാക്കികൊൾവിൻ✱ എന്തെന്നാൽ നിങ്ങൾ പാപത്തിന്റെ
ദാസന്മാരായിരുന്നപ്പൊൾ നിങ്ങൾ നീതിയിൽനിന്ന വെറാക്കപ്പെ</lg><lg n="൨൧">ട്ടവരായിരുന്നു✱ ആകയാൽ നിങ്ങൾ ഇപ്പൊൾ ലജ്ജിക്കുന്ന കാൎയ്യ
ങ്ങളിൽ അന്ന നിങ്ങൾക്ക എന്ത ഫലം ഉണ്ടായി ആ കാൎയ്യങ്ങളുടെ</lg><lg n="൨൨"> അവസാനം മരണമല്ലൊ ആകുന്നത✱ എന്നാൽ ഇപ്പൊൾ നിങ്ങൾ
പാപത്തിൽനിന്ന വെറാക്കപ്പെട്ട ദൈവത്തിന്ന ദാസന്മാരായി ഭ
വിച്ചിരിക്ക കൊണ്ട നിങ്ങൾക്ക ശുദ്ധിയിങ്കലെക്ക നിങ്ങളുടെ ഫലവും</lg><lg n="൨൩"> അവസാനം നിത്യജീവനും ഉണ്ട✱ എന്തെന്നാൽ പാപത്തിന്റെ
കൂലി മരണമാകുന്നു ദൈവത്തിന്റെ ദാനം നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തു മൂലം നിത്യജീവനാകുന്നു താനും✱</lg>

൭ ആദ്ധ്യായം

൧ ഒരു മനുഷ്യൻ ജീവനൊടിക്കുമ്പൊൾ അല്ലാതെ പിന്നെ
ഒരു ന്യായപ്രമാണത്തിന്നും അവന്റെ മെൽ അധികാരമി
ല്ല.— ൭ ന്യായപ്രമാണം പാപമല്ല.— ൧൨. അത വിശുദ്ധിയും
നീതിയും നന്മയും ഉള്ളതത്രെ ആകുന്നത.

<lg n="">സഹൊദരന്മാരെ മനുഷ്യൻ ജീവിച്ചിരിക്കുന്നെടത്തൊളം ന്യാ
യപ്രമാണത്തിന്ന അവന്റെ മെൽ അധികാരമുണ്ട എന്ന നിങ്ങൾ
അറിയുന്നില്ലയൊ (ഞാൻ ന്യായപ്രമാണത്തെ അറിയുന്നവരൊട</lg><lg n="൨">ല്ലൊ പറയുന്നത്)✱ എന്തെന്നാൽ ഭൎത്താവുള്ള സ്ത്രീ അവളുടെ ഭ
ൎത്താവ ജീവിച്ചിരിക്കുന്നെടത്തൊളം ന്യായപ്രമാണത്താൽ അവ
നൊട ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാൽ ഭൎത്താവ മരിച്ചു എങ്കിൽ
അവൾ അവളുടെ ഭൎത്താവിന്റെ ന്യായത്തിൽനിന്ന ഒഴിയപ്പെ</lg><lg n="൩">ട്ടിരിക്കുന്നു✱ അതുകൊണ്ട അവളുടെ ഭൎത്താവ ജീവനൊടിരിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/390&oldid=177294" എന്ന താളിൽനിന്ന് ശേഖരിച്ചത്