താൾ:GaXXXIV1.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൪. അ. ൮൫

<lg n="">സംകൊണ്ടുള്ള ദൈവത്തിന്റെ നിരതന്നെ ഒട്ടും വ്യത്യാസമില്ല</lg><lg n="൨൩">ല്ലൊ✱ എന്തെന്നാൽ എല്ലാവരും പാപം ചെയ്തു ദൈവത്തി</lg><lg n="൨൪">ന്റെ മഹത്വത്തിന്നു കുറവുള്ളവരായി ഭവിക്കയും ചെയ്തു✱ അവ
ന്റെ കൃപയാൽ യെശു ക്രിസ്തുവിങ്കലുള്ള വീണ്ടെടുപ്പു മൂലം സൗജന്യ</lg><lg n="൨൫">മായി നീതിമാന്മാരാക്കപ്പെട്ടവരാകുന്നു✱ ദൈവത്തിന്റെ ക്ഷമ
കൊണ്ട മുമ്പെ കഴിഞ്ഞിട്ടുള്ള പാപങ്ങളുടെ മൊചനത്തിന്നായ്ക്കൊ
ണ്ട ദൈവം തന്റെ നീതിയെ പ്രകാശിപ്പിപ്പാനായിട്ട ഇവനെ
ഇവന്റെ രക്തത്തിലുള്ള വിശ്വാസം മൂലം ഒരു പരിഹാരമായി</lg><lg n="൨൬"> പ്രസിദ്ധമാക്കി വെച്ചു✱ ൟ കാലത്തിങ്കൽ അവന്റെ നീതിയെ
പ്രകാശിപ്പിപ്പാനായിട്ട തന്നെ അവൻ നീതിമാനും യെശുവിങ്കൽ
വിശ്വസിക്കുന്നവനെ നീതിമാനാക്കുന്നവനും ആകെണ്ടുന്നതിന്ന</lg><lg n="൨൭"> ആകുന്നു (എന്ന ഞാൻ പറയുന്നു)✱ അതുകൊണ്ട ആത്മപ്രശംസ
എവിടെ അത തള്ളപ്പെട്ടിരിക്കുന്നു എതു ന്യായപ്രമാണം കൊ
ണ്ട പ്രവൃത്തികളുടെയൊ അല്ല വിശ്വാസത്തിന്റെ ന്യായപ്രമാ</lg><lg n="൨൮">ണം കൊണ്ടത്രെ✱ അതുകൊണ്ട ഒരു മനുഷ്യൻ ന്യായപ്രമാണ
ത്തിന്റെ പ്രവൃത്തികളെ കൂടാതെ വിശ്വാസത്താൽ നീതിമാനാക്ക</lg><lg n="൨൯">പ്പെടുന്നു എന്ന നാം നിശ്ചയിക്കുന്നു✱ അവൻ യെഹൂദന്മാരുടെ
ദൈവം മാത്രമൊ പുറജാതിക്കാരുടെയുംകൂട അല്ലയൊ അതെ പുറ</lg><lg n="൩൦">ജാതിക്കാരുടെയും കൂട ആകുന്നു നിശ്ചയം✱ അതെന്തുകൊണ്ടെന്നാൽ
ചെലാകൎമ്മത്തെ വിശ്വാസം കൊണ്ടും ചെലയില്ലായ്മയെ വിശ്വാ</lg><lg n="൩൧">സത്താലും നീതിയാക്കുന്നവൻ ഒരു ദൈവം തന്നെ ആകുന്നു✱ അ
തുകൊണ്ട ഞങ്ങൾ വിശ്വാസം കൊണ്ട ന്യായപ്രമാണത്തെ നിഷ്ഫ
ലമാക്കുന്നുവൊ അത അരുതെ ഞങ്ങൾ ന്യായ പ്രമാണത്തെ സ്ഥി
രപ്പെടുത്തുന്നതെയുള്ളു✱</lg>

൪ അദ്ധ്യായം

൧ അബ്രഹാമിന്റെ വിശ്വാസം അവന നീതിയായി എണ്ണിപ്പിക്ക
പ്പെട്ടത.— ൨൦ നമ്മുടെയും അങ്ങിനെ തന്നെ ആകും എന്നുള്ളത

<lg n="">ആകയാൽ നമ്മുടെ പിതാവായ അബ്രഹാം ജഡത്തിൻപ്രകാരം</lg><lg n="൨"> കണ്ടതെന്ത എന്നു നാം പറയും✱ എന്തെന്നാൽ അബ്രഹാം പ്രവൃ
ത്തികളാൽ നീതിമാനാക്കപ്പെട്ടു എങ്കിൽ അവന്ന പുകഴുവാൻ ഇ</lg><lg n="൩">ടയുണ്ട ദൈവത്തിന്റെ മുമ്പാക ഇല്ല താനും✱ എന്തെന്നാൽ വെ
ദവാക്യം എന്ത പറയുന്നു അബ്രഹാം ദൈവത്തെ വിശ്വസിച്ചു അ</lg><lg n="൪">ത അവന്ന നീതിയായി എണ്ണിപ്പിക്കപ്പെടുകയും ചെയ്തു✱ എന്നാൽ
പ്രവൃത്തിക്കുന്നവന്ന പ്രതിഫലം കൃപയുടെ എന്ന കണക്കാക്കപ്പെടു</lg><lg n="൫">ന്നില്ല കടത്തിന്റെ എന്നത്രെ✱ എന്നാൽ പ്രവൃത്തി ചെയ്യാതെ
ഭക്തിഹീനനെ നീതിമാനാക്കുന്നവങ്കൽ വിശ്വസിക്കുന്നവന്ന അവ</lg><lg n="൬">ന്റെ വിശ്വാസം നീതിയായി എണ്ണിപ്പിക്കപ്പെടുന്നു✱ ആൎക്ക ദൈവം
പ്രവൃത്തികളെ കൂടാതെ നീതിയെ എണ്ണിപ്പിക്കുന്നുവൊ ആ മനുഷ്യ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/385&oldid=177289" എന്ന താളിൽനിന്ന് ശേഖരിച്ചത്